Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മതഭീകരതയ്‌ക്കെതിരെ എബിവിപി ‘രക്തപ്രതിജ്ഞ’യെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 07:53 pm IST
inKannur

കണ്ണൂറ്‍: എസ്‌എന്‍ കോളേജില്‍ എബിവിപിയുടെ ആഭിമുഖ്യത്തില്‍ മതഭീകരതയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ രക്തം നല്‍കിക്കൊണ്ട്‌ പ്രതിജ്ഞയെടുത്തു. കേരളത്തിലെ കലാലയങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മതതീവ്രവാദത്തിനെതിരെയും താലിബാനിസത്തിനെതിരെയും എബിവിപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായാണ്‌ എസ്‌എന്‍ കോളേജിലും രക്തപ്രതിജ്ഞാ പരിപാടി നടന്നത്‌. ഈ അടുത്ത കാലത്ത്‌ ക്യാമ്പസുകളില്‍ വര്‍ദ്ധിച്ചുവരുന്ന മതതീവ്രവാദത്തിനെതിരെ ധീരതയോടെ പോരാടിയാണ്‌ എബിവിപി മുന്നോട്ടുവന്നിട്ടുള്ളത്‌. സച്ചിണ്റ്റെയും വിശാലിണ്റ്റെയും ബലിദാനം ഈ വളര്‍ച്ചയില്‍ വിറളിപൂണ്ട മതഭീകരവാദികളുടെ ക്രൂരതയുടെ ഭാഗമാണ്‌. രക്തപ്രതിജ്ഞയിലൂടെ കലാലയങ്ങളില്‍ ഭീകരവാദ ശക്തികളെ തുടച്ചെറിയാന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും അണിചേരണമെന്ന്‌ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട്‌ എബിവിപി സംസ്ഥാന സമിതി അംഗം ഡി.അനുജിത്ത്‌ ആവശ്യപ്പെട്ടു. അറുപതോളം വിദ്യാര്‍ത്ഥികള്‍ രക്തപ്രതിജ്ഞാ പരിപാടിയില്‍ പങ്കെടുത്തു. യൂണിറ്റ്‌ പ്രസിഡണ്ട്‌ പി.മിഥുന്‍ അധ്യക്ഷത വഹിച്ചു. കെ.ജിഷ്ണു സ്വാഗതവും ശ്യാംപ്രസാദ്‌ നന്ദിയും പറഞ്ഞു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ്‌ പ്രസിഡണ്ട്‌ പ്രണവ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മട്ടന്നൂറ്‍ പിആര്‍എന്‍എസ്‌എസ്‌ കോളേജില്‍ നടന്ന പരിപാടി സംസ്ഥാന സമിതി അംഗം ഷിജു പുന്നാട്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതി അംഗം രാജേഷ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാഹി കോളേജ്‌, ഇരിട്ടി എംജി കോളേജ്‌, ഇരിക്കൂറ്‍ സിഗ്ബാ കോളേജ്‌, ചെണ്ടയാട്‌ എംജി കോളേജ്‌, കണ്ണൂറ്‍ ഔവ്വര്‍ കോളേജ്‌ തുടങ്ങി നിരവധി കലാലയങ്ങളിലും രക്തപ്രതിജ്ഞാ പരിപാടി നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

Kerala

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

Entertainment

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.