Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

‘വിദേശമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഗവണ്‍മെണ്റ്റ്‌ നയം കേരളത്തിന്‌ അപകടകരം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2012, 11:38 pm IST
in Kottayam

പാലാ: കേരളാ ഗവണ്‍മെണ്റ്റിണ്റ്റെ വിദേശമദ്യനയം കേരളത്തിന്‌ അപകടകരമാണെന്ന്‌ കേരളാ സ്റ്റേറ്റ്‌ ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.എന്‍.രമേശന്‍ പറഞ്ഞു. കേരളത്തിണ്റ്റെ മുക്കിലും മൂലയിലും വിദേശമദ്യഷാപ്പുകള്‍ ആരംഭിച്ച്‌ ആര്‍ക്കും യഥേഷ്ടം മദ്യം വാങ്ങി ഉപയോഗിക്കാവുന്ന സാഹചര്യം കേരളത്തിന്‌ അപകരമാണെന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുളളവരും മദ്യപാനം വര്‍ദ്ധിച്ച്‌ വരുന്നത്‌ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വിദേശമദ്യത്തിണ്റ്റെ കടന്നുകയറ്റം മൂലം പതിനായിരക്കണക്കിനാളുകള്‍ ജോലി ചെയ്യുന്ന കേരളത്തിലെ പരമ്പരാഗത വ്യവസായമായ കളളുചെത്ത്‌ വ്യവസായം വമ്പിച്ച പ്രതിസന്ധി നേരിടുകയാണ്‌. വീര്യം കുറഞ്ഞതും ആരോഗ്യത്തിന്‌ ഹാനീകരവും അല്ലാത്ത ശുദ്ധമായ കളള്‌ പ്രത്സാഹിപ്പിച്ച്‌ ഈ വ്യവസായത്തെ സംരക്ഷിക്കണം. മീനച്ചില്‍ താലൂക്കിലെ അടഞ്ഞുകിടക്കുന്ന കളളുഷാപ്പുകള്‍ തൊഴിലാളി സമിതികള്‍ക്ക്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ എ.ഐ.റ്റി.യു.സി, സി.ഐ.റ്റി.യു, ബി.എം.എസ്‌, യൂണിയനുകളില്‍പെട്ട തൊഴിലാളികള്‍ സംയുക്തമായി പാലാ എക്സൈസ്‌ സര്‍ക്കിള്‍ ഓഫീസിലേക്ക്‌ നടന്ന മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മാത്രമാണ്‌ ഷാപ്പുകള്‍ അടഞ്ഞുകിടക്കുന്നത്‌. 9 ഗ്രൂപ്പുകളില്‍ 52 ഷാപ്പുകളിലായി 110 ഓളം തൊഴിലാളികള്‍ പണിയില്ലാതെ പട്ടിണിയിലാണ്‌. ഇതിനോട്‌ ഗവണ്‍മെണ്റ്റ്‌ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെയായിരുന്നു മാര്‍ച്ച്‌. ഷാപ്പുകള്‍ തൊഴിലാളി സമിതികള്‍ക്ക്‌ നല്‍കി തൊഴിലാളികളുടെ തൊഴില്‍ ഉറപ്പുവരുത്തണമെന്നാവശ്യമാണ്‌ മാര്‍ച്ചില്‍ പ്രധാനമായും ഉന്നയിച്ചത്‌. പൂഞ്ഞാര്‍ മേഖല മദ്യവ്യവസായ യൂണിയന്‍ ജനറല്‍ സെക്രട്ടറി ജോയി ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. സംയുക്ത സമരസമിതി കണ്‍വീനര്‍ ഇ.കെ.മാധവന്‍, മീനച്ചില്‍ താലൂക്ക്‌ ചെത്തുതൊഴിലാളി യൂണിയന്‍ പ്രസിഡണ്റ്റ്‌ കെ.വി.കൈപ്പളളി, മദ്യവ്യവസായി തൊഴിലാളി യൂണിയന്‍ പ്രസിഡണ്റ്റ്‌ അഡ്വ. വി.കെ.സന്തോഷ്കുമാര്‍, മീനച്ചില്‍ മദ്യവ്യവസായി തൊഴിലാളി യൂണിയന്‍ ലാലിച്ചന്‍ ജോര്‍ജ്‌. ബാബു കെ.ജോര്‍ജ്‌, ഇ.എ.മോഹനന്‍, പി.കെ.ഷാജകുമാര്‍, പി.എന്‍.ദാസപ്പന്‍, പി.എന്‍.രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.