Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കപ്പല്‍ സമരം: ഓഫീസര്‍മാരെ ജീവനക്കാര്‍ തടഞ്ഞു; കവരത്തിയുടെ യാത്ര മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2012, 11:13 pm IST
inErnakulam

പള്ളുരുത്തി: തിങ്കളാഴ്ച ജോലിക്കെത്തിയ മര്‍ച്ചന്റ്‌ നേവി ഓഫീസര്‍മാരെ ലക്ഷദ്വീപ്‌ കപ്പല്‍ ജീവനക്കാര്‍ തടഞ്ഞു. 12 മണിക്ക്‌ യാത്രപുറപ്പെടേണ്ട എംവി കവരത്തിയുടെ യാത്രമുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി വേതനവര്‍ദ്ധനവ്‌ ആവശ്യപ്പെട്ട്‌ മര്‍ച്ചന്റ്‌ നേവി ഓഫീസര്‍മാര്‍ നടത്തിവന്നിരുന്ന സമരം ശനിയാഴ്ച ലക്ഷദ്വീപ്‌ ഡെവലപ്പ്മെന്റ്‌ കോര്‍പ്പറേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്‌ പിന്‍വലിച്ചിരുന്നു. ഓഫീസര്‍മാരുടെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ സിഫാറേഴ്സ്‌ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ (ബിഎംഎസ്‌) രംഗത്ത്‌ വന്നിരുന്നു. ലക്ഷദ്വീപ്‌ ഡെവലപ്പ്മെന്റ്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ നഗ്നമായ ലംഘനമാണ്‌ തിങ്കളാഴ്ച നടന്നതെന്ന്‌ ബിഎംഎസ്‌ ഭാരവാഹികള്‍ പറഞ്ഞു.

ലക്ഷദ്വീപ്‌ ഡെവലപ്പ്മെന്റ്‌ കോപറേഷന്‍ അധികൃതര്‍ നടത്തിയ രഹസ്യനിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ ഓഫീസര്‍മാരെ ലക്ഷദ്വീപിലെ തൊഴിലാളികള്‍ തടഞ്ഞതെന്ന്‌ ബിഎംഎസിന്റെ ഭാരവാഹികള്‍ ആരോപിച്ചു. കപ്പലിലെ ചീഫ്‌ എഞ്ചിനീയര്‍ ഗോവിന്ദന്‍ കുട്ടി, റേഡിയോ ഓഫീസര്‍ പ്രവീണ്‍ എന്നിവര്‍ ജനറല്‍ മാനേജരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനത്തെ ചോദ്യംചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ്‌ ഓഫീസര്‍മാരുടെ ജോലിനിഷേധത്തിലൂടെ തെളിയുന്നത്‌. സംഭവത്തെത്തുടര്‍ന്ന്‌ എറണാകുളം ജില്ലാകളക്ടര്‍ ഷെയ്‌ക്ക്‌ പരീത്‌ തുറമുഖത്തെ ലക്ഷദ്വീപ്‌ ആസ്ഥാനത്തെത്തി തൊഴിലാളികളുമായും ലക്ഷദ്വീപ്‌ അധികൃതരുമായും ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. യാത്രക്കാരായ 750 ഓളം ദ്വീപ്‌ നിവാസികള്‍ എം.വി.കവരത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്‌. ബോധപൂര്‍വ്വം ദ്വീപ്‌ നിവാസികളെ പ്രകോപിപ്പിച്ച്‌ ഉത്തരവാദിത്തം മര്‍ച്ചന്റ്‌ നേവി ഓഫീസര്‍മാരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ്‌ ലക്ഷദ്വീപ്‌ അധികൃതര്‍ നടത്തുന്നതെന്നും ഓഫീസര്‍മാര്‍ കുറ്റപ്പെടുത്തി. ലക്ഷദ്വീപിലെ തൊഴിലാളികളുടെ ഭാഗത്തുനിന്നും കടുത്ത മാനസിക പീഡനവും തങ്ങള്‍ക്ക്‌ നേരിടേണ്ടിവരുന്നുവെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടി. കടുത്ത തീവ്രവാദികളെപ്പോലെയാണ്‌ പലപ്പോഴും പെരുമാറുന്നതെന്നും ഇവര്‍ പറഞ്ഞു. അതേസമയം കപ്പലിലെ ജീവനക്കാര്‍ക്ക്‌ പോലീസ്‌ സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന്‌ പോര്‍ട്ട്‌ ആന്റ്‌ ഷിപ്പ്‌യാര്‍ഡ്‌ മസ്ദൂര്‍സംഘ്‌ അഖിലേന്ത്യാ സെക്രട്ടറി വി.സുധാകരന്‍, ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ എ.ഡി.ഉണ്ണികൃഷ്ണന്‍, സീഫാറേഴ്സ്‌ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ (ബിഎംഎസ്‌) പ്രസിഡന്റ്‌ കെ.എസ്‌.അനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.