Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അയ്യപ്പപ്പണിക്കരെ അനുസ്മരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2012, 06:59 pm IST
inThiruvananthapuram

തിരുവനന്തപുരം: ഈ വര്‍ഷത്തെ അയ്യപ്പപ്പണിക്കര്‍ അനുസ്മരണ പ്രഭാഷണം പ്രസിദ്ധ നിരൂപകന്‍ തോമസ് മാത്യു 17നു വൈകിട്ട് 5ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നിര്‍വ്വഹിക്കും. അനുസ്മരണ സമ്മേളനത്തില്‍ അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് സച്ചിദാനന്ദന്‍, വൈസ് പ്രസിഡന്റ് ടി.പി.ശ്രീനിവാസന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ പങ്കെടുക്കും.അനുസ്മരണ പരിപാടികള്‍ക്ക് മുന്നോടിയായി 16ന് ആരംഭിക്കുന്ന കവിതാ ശില്പശാലയില്‍  16നും 23നും മധ്യേ പ്രായമുള്ള തിരഞ്ഞെടുക്കപ്പെട്ട 30 ഓളം യുവ കവികള്‍ പങ്കെടുക്കും. സച്ചിദാനന്ദന്‍ നയിക്കുന്ന ശില്പശാലയില്‍ ജ്ഞാനപീഠ ജേതാവ് ഒ.എന്‍.വി.കുറുപ്പ്, മുതിര്‍ന്ന കവയിത്രി സുഗതകുമാരി, എന്നിവരുമായി സംവാദവും ഉണ്ടാകും. ഡി.വിനയചന്ദ്രന്‍, ദേശമംഗലം രാമകൃഷ്ണന്‍, പി.പി.രാമചന്ദ്രന്‍, ബി.രാജീവന്‍, കെ. എസ്.രവികുമാര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. കാവ്യകല, ഭാഷ, ഭാവുകത്വ പരിണാമം തുടങ്ങിയ വിഷയങ്ങളും എഴുത്തച്ഛന്‍ മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വരെയുള്ള മലയാള കവിതയും ചര്‍ച്ച ചെയ്യപ്പെടും.  മധുസൂദനന്‍ നായര്‍, മുരുകന്‍ കാട്ടാക്കട, സെബാസ്റ്റ്യന്‍, ടി. പി.രാജീവന്‍, അമ്പലപ്പുഴ ശിവകുമാര്‍, അന്‍വര്‍, മനോജ് കുറൂര്‍, സാവിത്രി രാജീവന്‍ തുടങ്ങിയവര്‍ കാവ്യ സന്ധ്യയില്‍ കവിതകള്‍ അവതരിപ്പിക്കും. ശില്പശാലയില്‍ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു യുവ കവികള്‍ക്ക് ഫലകവും കേരള ട്രാവല്‍സ് നല്‍കുന്ന 12,500 രൂപയും സമ്മാനിക്കും.ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എഴുത്തുകാരുടെ സംഗമം 17നു വൈകീട്ട് 4ന് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ചു നടക്കും. അനുസ്മരണ പ്രഭാഷണനാനന്തരം മലയാള കാവ്യ ചരിത്രത്തിലൂടെയുള്ള സഞ്ചാരം ചൊല്‍ക്കാഴ്ചയായി അവതരിപ്പിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.