Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെങ്ങമനാട്‌ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ പഞ്ചായത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2012, 11:05 pm IST
in Ernakulam

നെടുമ്പാശ്ശേരി: എറണാകുളം ജില്ലാ സാക്ഷരത മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ലയിലെ ആദ്യപഞ്ചായത്തായി ചെങ്ങമനാട്‌ ഗ്രാമപഞ്ചായത്തിനെ സംസ്ഥാന സാക്ഷരതാ മിഷന്‍ ഉടന്‍ പ്രഖ്യാപിക്കും. 18നും 50നും ഇടയില്‍ വിദ്യാഭ്യാസം നല്‍കുവാന്‍ ലക്ഷ്യമിട്ടുകൊണ്ട്‌ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സര്‍വ്വേ നടത്തിയാണ്‌ പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്തവരെ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ 2009 മാര്‍ച്ച്‌ മാസത്തോടെ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്തവര്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിന്‌ ക്ലാസ്സുകള്‍ ആരംഭിച്ചു. പിന്നീട്‌ മൂന്നു ഘട്ടങ്ങളിലായി പഞ്ചായത്തില്‍ 76 വയസ്സുവരെയുള്ളവരില്‍ 97 ശതമാനം പേര്‍ പരീക്ഷ എഴുതുകയും ചെയ്തു. ബാക്കിയുള്ള മൂന്ന്‌ ശതമാനം പേര്‍ ജൂണില്‍ നടന്ന നാലാം ഘട്ട പരീക്ഷയും എഴുതി.

ചെങ്ങമനാട്‌ പഞ്ചായത്തിലെ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്ത്‌ ആക്കുന്നതിന്റെ ഭാഗമായി പഠിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെങ്ങമനാട്‌ ഗ്രാമപഞ്ചായത്ത്‌ കണ്ണടകളും സാക്ഷരമിഷന്‍ പഠനോപകരണങ്ങളും സൗജന്യമായി വിതരണം ചെയ്തിരുന്നു. നാല്‌ ഘട്ടങ്ങളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ പഠിതാക്കള്‍ക്കും സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തിരുന്നു. ചെങ്ങമനാട്‌ ഗ്രാമപഞ്ചായത്ത്‌ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയതിനെ തുടര്‍ന്ന്‌ 7-ാ‍ം തരം തുല്യത പഠന പദ്ധതി പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിനുള്ള യോഗ്യത പഞ്ചായത്ത്‌ നേടികഴിഞ്ഞു.

ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച്‌ ജില്ലാതല സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ 8ന്‌ രാവിലെ 10ന്‌ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പഞ്ചായത്ത്‌ തല പഠനാരംഭവും ആരംഭിക്കും. വാര്‍ഡ്‌ തലത്തില്‍ ക്ലാസ്സുകള്‍ നടത്തുന്ന ഈ കോഴ്സില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ എല്ലാവര്‍ക്കും ചേരാം. ഏഴാം തരം ക്ലാസ്സുകള്‍ക്ക്‌ ഒപ്പം തൊഴിലും തൊഴില്‍ പരിശീലനവും നല്‍കുന്നതിനും പഞ്ചായത്ത്‌ ലക്ഷ്യമിടുന്നുണ്ട്‌. ഏഴാം തരം തുല്യതാ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള അദ്ധ്യാപകര്‍ക്കുള്ള പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.