നെയ്യാറ്റിന്‍കര : നെടിയാംകോട് പുതുമുട്ടുകാല ലക്ഷ്മി വിലാസത്തില്‍ ആര്. അനില്‍കുമാര്‍ (27) (ആര്‍എസ്എസ് കൊല്ലയില്‍ മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ്) അന്തരിച്ചു. അച്ഛന് : സി. രവീന്ദ്രന്ആശാരി, അമ്മ : കെ. അംബികാദേവി, സഹോദരനങ്ങള് : ആര്. അനുപ്, എ.ആര്. ആശാലക്ഷ്മി, സഞ്ചയനം : 13 വ്യാഴം രാവിലെ 9ന്. ആര്‍എസ്എസ് വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് – കൃഷ്ണന് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, ആര്.എസ്. ബിജുകുമാര്‍, സേവാപ്രമുഖ് എസ്. രാമചന്ദ്രന്, ജില്ലാ കാര്യവാഹ് കെ.എസ്. പ്രദീപ്, ജില്ലാ സംഘചാലക് കെ. അരവിന്ദാക്ഷന്, സഹസംഘചാലക് കെ. ശ്രീകുമാര്‍, സഹകാര്യവാഹ്. രഞ്ചിത്ത്, ശ്രീകുമാര്‍, പ്രചാര്‍ പ്രമുഖ് പി. ഷിബു, സേവാപ്രമുഖ് എസ്. രാധാകൃഷ്ണന്, ബിജെപി നേതാക്കളായ കരമന ജയന്, അഡ്വ. സുരേഷ്, വെങ്ങാനൂര്‍ സതീഷ്, മഞ്ചവിളാകം കാര്ത്തികേയന്, ബിജു പി. നായര്‍, പാറശ്ശാല പഞ്ചായത്ത് വൈസ് പ്രസിഡന്ര് കൊല്ലിയൂര്‍ സത്യനേശന്, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബെന്‍ഡാര്‍വിന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: