Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജൂവല്ലറിയില്‍നിന്നും സ്വര്‍ണ്ണം കവര്‍ച്ച; മാനേജര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2012, 07:22 pm IST
inThiruvananthapuram

കാട്ടാക്കട: ജൂവല്ലറിയില്‍നിന്നും മൂന്നു കിലോയിലധികം സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ മാനേജര്‍ പോലീസ് പിടിയിലായി. കാട്ടാക്കട ബസ്സ്റ്റാന്റിന് എതിര്‍വശമുള്ള അഭിഷേകം ജൂവലറി മാനേജര്‍ അങ്കമാലി സ്വദേശി ഐജോയെയാണു പോലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്നുമാസമായി ജൂവല്ലറിയില്‍ നിന്നും അല്‍പ്പാല്‍പ്പമായാണു സ്വര്‍ണ്ണം കടത്തിയത്. കടത്തിയ സ്വര്‍ണ്ണത്തിനു പകരം അതേ അളവിലുള്ള വണ്‍ഗ്രാം സ്വര്‍ണ്ണം യഥാസ്ഥാനത്തു വച്ച് സ്റ്റോക്കു രജിസ്റ്ററില്‍ ബാലന്‍സ് കാണിക്കുകയായിരുന്നു.ഇക്കഴിഞ്ഞ മൂന്നിന് ജൂവല്ലറി ഉടമ സ്റ്റോക്ക് പരിശോധന നടത്തിയപ്പോഴാണ് കള്ളിവെളിച്ചത്തായത്. തുടര്‍ന്ന് ജൂവല്ലറി ഉടമ കാട്ടാക്കട പോലീസില്‍ പരാതി നല്‍കി. മാനേജര്‍ക്കൊപ്പം സെയില്‍സ്മാനും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു. മാനേജര്‍ പിടിയിലായ വിവരമറിഞ്ഞ് സെയില്‍സ്മാന്‍ ജോതിഷ് ഒളിവില്‍ പോയി. ഇതിനിടെ ജുവല്ലറിയില്‍നിന്നും സ്വര്‍ണ്ണം വാങ്ങിയ നിരവധി ഉപഭോക്താക്കള്‍ക്ക് മുക്കുപണ്ടം നല്‍കിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്.സംഭവം നടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഭരണ പ്രതിപക്ഷ ഭേദമെന്യെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ സംഭവം പുറത്താകാതിരിക്കാന്‍ ഇടപെട്ടതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ജൂവല്ലറി മാനേജരുമായി അടുപ്പമുള്ള കാട്ടാക്കടയിലെ ചില വ്യക്തികള്‍ക്ക് സംഭവവുമായി ബന്ധമുള്ളതായും ആക്ഷേപമുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വിവിധ ജുവല്ലറികളില്‍നിന്നും ഉത്പന്നങ്ങള്‍ വാങ്ങി കബളിപ്പിക്കപെട്ടിട്ടുണ്ടോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. വരും ദിവസങ്ങളില്‍ മുക്കുപണ്ടം നല്‍കി കബളിപ്പിക്കപ്പെട്ട കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

Kerala

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

News

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

Cricket

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

പുതിയ വാര്‍ത്തകള്‍

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.