Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അമ്പാടിക്കണ്ണന്‍മാര്‍ ആനന്ദനൃത്തമാടിയ ദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2012, 11:25 pm IST
in Kottayam

ചങ്ങനാശേരി: ശ്രീകൃഷ്ണജയന്തിദിനത്തില്‍ ബാലഗോകുലത്തിണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തി വര്‍ണ്ണശബളമായ ശോഭായാത്രയില്‍ അമ്പാടിക്കണ്ണന്‍മാര്‍ ആനന്ദനൃത്തമായി നഗരവീഥികളെ അമ്പാടിയാക്കി. കുഞ്ഞുമയില്‍പീലി കണ്ണന്‍മാരും ഗോപികമാരും ജനഹൃദയങ്ങള്‍ കീഴടക്കി. നഗരത്തിണ്റ്റെ നാലു മേഖലകളില്‍നിന്നുമെത്തിയ ശോഭായാത്രകള്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിച്ച്‌ മഹാശോഭായാത്രയായി തുടര്‍ന്നു നടന്ന ശ്രീകൃഷ്ണജയന്തി സമ്മേളനം ചങ്ങനാശേരി ഡിവൈഎസ്പി വി.യു.കുര്യാക്കോസ്‌ ഉദ്ഘാടനം ചെയ്തു. അഡ്വ.എന്‍.ശങ്കര്‍റാം ജന്‍മാഷ്ടമി സന്ദേശവും നല്‍കി. പെരുന്ന പടിഞ്ഞാറുംഭാഗത്തെ ശോഭായാത്രകള്‍ ളായിക്കാട്‌ ഗുരുമന്ദിരം, പനച്ചിക്കാവ്‌ ദേവീക്ഷേത്രം, പെരുന്ന ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുമാരംഭിച്ച്‌ കീഴ്കുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന്‌ അവിടെ നിന്നുമുള്ള ശോഭായാത്രയും കൂടി പെരുന്ന മന്നം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച്‌ കിഴക്കുംഭാഗം തിരുമല ഉമാമഹേശ്വര ക്ഷേത്രം, ഭക്തപ്രയത്ത്‌ ക്ഷേത്രം, മാരണത്തുകാവ്‌ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുമുള്ള ശോഭായാത്ര മന്നം ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന്‌ പുഴവാത്‌ മേഖലയിലുള്ള ശോഭായാത്രകളും ഒന്നിച്ചുചേര്‍ന്ന്‌ സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന്‌ വാഴപ്പള്ളി മേഖലയിലുള്ള കല്‍ക്കുളത്തുകാവ്‌, മഹാദേവക്ഷേത്രം, അന്നപൂര്‍ണേശ്വരി ദേവീക്ഷേത്രം, മഞ്ചാടിക്കരനിന്നുമുള്ള ശോഭായാത്രകള്‍ മാര്‍ക്കറ്റ്‌ വഴി സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മഹാശോഭായാത്രയായി സംഗമിച്ചു. സംഗമത്തിനുശേഷം വാഴപ്പള്ളി മേഖലയിലെ ശോഭായാത്ര വേഴയ്‌ക്കാട്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പെരുന്ന കിഴക്ക്‌, പടിഞ്ഞാറ്‌, പുഴവാത്‌ മേഖലകളിലെ ശോഭായാത്രകള്‍ താമരശേരി മഹാവിഷ്ണു ക്ഷേത്രത്തിലും സമാപിച്ചു. മാടപ്പള്ളിയുടെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള ശോഭായാത്രകള്‍ തെങ്ങണാ മഹാദേവക്ഷേത്രത്തില്‍നിന്നും വെങ്കോട്ട, പൊന്‍പുഴ, ചൂരപ്പാട്‌, ഇടപ്പള്ളി, പാലക്കുളം, മാമ്മൂട്‌, എന്‍ഇഎസ്‌, ചൂരക്കുറ്റി, പങ്കിപ്പുറം, തെങ്ങണ, മാടപ്പള്ളി, വട്ടമാല്‍പ്പടി എന്നിവിടങ്ങളില്‍നിന്നുമുള്ള ശോഭായാത്രകള്‍ മാടപ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ സംഗമിച്ച്‌ മഹാശോഭായാത്ര സമാപിച്ചു. തൃക്കൊടിത്താനം, കടമാഞ്ചിറ, അംബികാപുരം, കുരിശുംമൂട്‌, മണികണ്ഠവയല്‍, ശാസ്താംകോയിക്കല്‍, കോട്ടമുറി, ചെമ്പുംപുറം, കുന്നുംപുറം, നാല്‍കവല എന്നിവിടങ്ങളില്‍നിന്നുമുള്ള ശോഭായാത്രകള്‍ മുക്കാട്ടുപടിയില്‍ സംഗമിച്ച്‌ തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. പായിപ്പാട്‌, വെള്ളാപ്പള്ളി, അമ്പാടിനഗര്‍, നാലുകോടി, ചങ്ങുംകുളങ്ങര, ശ്രീമഹാവിഷ്ണുക്ഷേത്രം, പുത്തന്‍കാവ്‌ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുമുള്ള ശോഭായാത്രകള്‍, പായിപ്പാട്‌ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു. ഗ്രാമവീഥികളെ അമ്പാടിയാക്കി ബാലന്‍മാര്‍ കൃഷ്ണനായും, ഗോപികമാരായും വേഷമിട്ടും നിശ്ചലദൃശ്യങ്ങളും, കുചേലന്‍മാരും അണിചേര്‍ന്നപ്പോള്‍ ശോഭായാത്രയ്‌ക്കു കൊഴുപ്പേകി. ജന്‍മാഷ്ടമിപൂജകള്‍ക്കായി തൃക്കൊടിത്താനം മഹാക്ഷേത്രം, പുഴവാത്‌ ആനന്ദപുരം ക്ഷേത്രം, പെരുന്ന വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പായിപ്പാട്‌ ശങ്കരനാരായണപുരം ക്ഷേത്രം, അയര്‍ക്കാട്ടുവയല്‍ ശങ്കരനാരായണ സ്വാമിക്ഷേത്രം, ഇത്തിത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. ബാലഗോകുലം താലൂക്ക്‌ ഭാരവാഹികളായ പി.പി.ധീരസിംഹന്‍, ശങ്കരന്‍നായര്‍, രതീഷ്ജി, സി.ജി.മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.