Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേശീയപാത പൂര്‍ണ്ണമായി തകര്‍ന്നു; വാഹന ഗതാഗതം ദുഷ്ക്കരമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2012, 11:46 pm IST
in Kottayam

പൊന്‍കുന്നം: ദേശീയപാത 220 ലൂടെയുള്ള യാത്ര നരക തുല്യമായി. കൊടും വളവുകളും തിരിവുകളും നിറഞ്ഞ റോഡില്‍ കുണ്ടുംകുഴികളും രൂപപ്പെട്ടതോടുകൂടി ഗതാഗതകുരുക്കും വാഹനാപകടവും നിത്യസംഭവമായി. ദേശീയപാതയിലെ കുഴികള്‍ അടയ്‌ക്കുമെന്ന ദേശീയപാത അധികൃതര്‍ ഏതാനും നാളുകള്‍ക്ക്‌ മുന്‍പ്‌ ഉറപ്പ്‌ നല്‍കിയിരുന്നെങ്കിലും ഇതുവരെയും എങ്ങും എത്തിയിട്ടില്ല. പൊന്‍കുന്നം ടൗണിലും കെവിഎംഎസ്‌ ജങ്ങ്ഷനിലും വാന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോട്‌ കൂടി ഗതാഗതകുരുക്ക്‌ നിത്യസംഭവമായി മാറിയിരിക്കുകയാണ്‌. ഗതാഗതകുരുക്ക്‌ രൂക്ഷമായതോടുകൂടി ദിനം പ്രതി ആയിരകണക്കിന്‌ രൂപയുടെ ഇന്ധനമാണ്‌ വെറുതേ പാഴാകുന്നത്‌. ഗതാഗതകുരുക്ക്‌ രൂക്ഷമായതോട്‌ കൂടി സമയത്ത്‌ ഓടിയെത്തുവാന്‍ സ്വകാര്യ ബസ്സുകള്‍ തമ്മിലുള്ള മത്സരയോട്ടം മേഖലയില്‍ അപകടങ്ങള്‍ക്കും വഴി വെക്കുന്നു. പൊന്‍കുന്നം ടൗണിലെ കുഴിയില്‍ വീണ്‌ നിരവധി അപകടങ്ങളാണ്‌ ദിനേന ഉണ്ടാകുന്നത്‌. കഴിഞ്ഞ ദിവസം പുളിക്കല്‍ കവലയില്‍ കുഴിയില്‍ വിണതിനെ തുടര്‍ന്ന്‌ നിന്ന്‌ പോയ കാറില്‍ ഇടിക്കാതിരിക്കുന്നതിനായി വെട്ടിച്ച്‌ മാറ്റിയ സ്വകാര്യ ബസ്‌ എതിര്‍ദിശയില്‍ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക്‌ പറ്റിയ ബൈക്ക്്‌ യാത്രികന്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പുളിക്കല്‍ കവല ചെല്ലിമറ്റം നെടുമാവ്‌, കൊടുങ്ങൂറ്‍,പതിനേഴാംമൈല്‍,ഇളംമ്പള്ളികവല, കടുക്കാമല, പി പി റോഡ്‌ ജങ്ങ്ഷന്‍,പൊന്‍കുന്നം ടൗണ്‍,കെ.വി.എം.എസ്‌ ജങ്ങ്ഷന്‍,വൈദ്യുതഭവന്‍ എന്നിവിടങ്ങളിലാണ്‌ വാന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്‌.നിലവില്‍ ദേശീയപാതയുടെ തകര്‍ച്ചയ്‌ക്ക്‌ വഴി വെക്കുന്ന ഓടനിര്‍മ്മാണത്തിലെ അശാസ്ത്രീയതയും നിലവിലെ ഓടകള്‍ കൃത്യസമയത്ത്‌ അറ്റകുറ്റപണികള്‍ നടത്താത്തതുമാണ്‌. ഓടനിറഞ്ഞ്‌ വെള്ളം ദേശീയപാതയിലൂടെ കുത്തി ഒഴുകുന്നതോടെ അടച്ചകുഴികള്‍ വീണ്ടും തുറക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. ദേശീയപാത അധികൃതര്‍ ഓടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി റോഡ്‌ സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന്‌ ഉയര്‍ന്ന്‌ കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

പുതിയ വാര്‍ത്തകള്‍

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.