Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സഹാറ നിക്ഷേപകര്‍ക്ക്‌ 17,400 കോടി രൂപ തിരികെ നല്‍കണമെന്ന്‌ സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2012, 10:03 pm IST
inBusiness

ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ സഹാറ നിക്ഷേപകര്‍ക്ക്‌ 17,400 കോടി രൂപ തിരിച്ച്‌ നല്‍കണമെന്ന്‌ സുപ്രീം കോടതി വിധി. ഈ തുക മൂന്ന്‌ മാസത്തിനുള്ളില്‍ 15 ശതമാനം പലിശ ഉള്‍പ്പടെ മടക്കി നല്‍കണമെന്നാണ്‌ വിധിയില്‍ പറയുന്നത്‌. സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ്‌ കോര്‍പ്പറേഷനും സഹാറ ഹൗസിംഗ്‌ ഇന്‍വസ്റ്റ്മെന്റ്‌ കോര്‍പ്പറേഷനും എതിരായി ജസ്റ്റിസ്‌ കെ.എസ്‌.രാധാകൃഷ്ണന്‍, ജസ്റ്റിസ്‌ എസ്‌.ഖേഹര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ്‌ ഈ ഉത്തരവിട്ടത്‌. നിക്ഷേപകരെ കണ്ടെത്തി അവര്‍ക്ക്‌ പണം തിരികെ നല്‍കാന്‍ സെബിക്ക്‌ കോടതി നിര്‍ദ്ദേശം നല്‍കി.

പണം മടക്കി നല്‍കുന്നതില്‍ ഈ കമ്പനികള്‍ പരാജയപ്പെട്ടാല്‍ ഇവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുന്നതിനും ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും സെബിക്ക്‌ കോടതി അനുമതി നല്‍കിയിട്ടുണ്ട്‌. അക്കൗണ്ട്‌ വിവരങ്ങളും രേഖകളുമെല്ലാം സെബി മുമ്പാകെ ഹാജരാക്കണമെന്ന നിര്‍ദ്ദേശവും ഈ കമ്പനികള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. നിക്ഷേപകര്‍ക്ക്‌ പണം മടക്കി നല്‍കുന്നത്‌ പരിശോധിക്കുന്നതിനായി സുപ്രീം കോടതി മുന്‍ ജഡ്ജി ബി.എന്‍. അഗര്‍വാളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

ഓഹരികളാക്കി മറ്റാവുന്ന കടപ്പത്രങ്ങളുടെ വില്‍പനയിലൂടെ 2.3 കോടി ചെറുകിട നിക്ഷേപകരില്‍ നിന്നായി 17,400 കോടി രൂപയാണ്‌ സമാഹരിച്ചത്‌. ഈ തുക മടക്കി നല്‍കണമെന്നാണ്‌ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. എന്നാല്‍ 15 ശതമാനം പലിശ കൂടിയാകുമ്പോള്‍ 24,000 കോടി രൂപയ്‌ക്കടുത്താകുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌. 2008-2011 കാലയളവിലാണ്‌ ഈ നിക്ഷേപം സമാഹരിച്ചത്‌. സെബിയുടെ അനുമതിയില്ലാതെയാണ്‌ ഈ പണം സമാഹരിച്ചത്‌. ഇതേ തുടര്‍ന്ന്‌ നിക്ഷേപം സ്വീകരിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ 2011 ജൂണില്‍ സെബി നിര്‍ദ്ദേശിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.