Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഓണത്തനിമ വി എച്ച്‌ പി നിലനിര്‍ത്തി: മന്ത്രി ഷിബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2012, 10:25 pm IST
inKollam

കൊല്ലം: ഓണത്തെ അര്‍ഥവത്താക്കുകയാണ്‌ ബാലകാരുണ്യത്തിലൂടെ വിശ്വഹിന്ദുപരിഷത്തെന്ന്‌ മന്ത്രി ഷിബുബേബിജോണ്‍. ബാലകാരുണ്യം 2012ന്റെ രണ്ടാംദിവസമായ ഇന്നലെ രാവിലെ നടന്ന സാംസ്കാരികസമ്മേളനം ചിന്നക്കട സിഎസ്‌ഐ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമ്പത്സമൃദ്ധിയുടെയും നന്മയുടെയും നാളുകളാണ്‌ ഓണനാളുകള്‍. അതിനെ അനുസ്മരിച്ച്‌ ലോകമെമ്പാടും ഓണത്തോടനുബന്ധിച്ച്‌ വലിയ ആഘോഷങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സമൂഹത്തില്‍ അനുകമ്പയും ദയയും അര്‍ഹിക്കുന്നവരെ മിക്കവരും മറന്നുപോകുന്നു. എന്നാലിവിടെ അശരണരായ കുട്ടികളെ ഓണസംഗമത്തിന്‌ സംഘടിപ്പിച്ച്‌ അവരിലെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഓണത്തനിമ നിലനിര്‍ത്തിയിരിക്കുകയാണ്‌ വിഎച്ച്പിയുടെ സേവാവിഭാഗം.

ഓണാഘോഷം വിഭിന്നമായ രീതിയിലാണ്‌ ഓരോരുത്തരും മുന്‍കാലത്ത്‌ കൊണ്ടാടുന്നത്‌. ആധുനികലോകത്തില്‍ ഓണത്തെയും മാറ്റിയിരിക്കുന്നു. കച്ചവടശക്തികള്‍ക്കാണ്‌ ശരിക്കും ഓണം വിനിയോഗിക്കുന്നത്‌. വ്യാപാരമായി ഓണാഘോഷം മാറ്റിയാണ്‌ അവര്‍ ഓണത്തെ മുതലെടുക്കുന്നത്‌. നമ്മുടെ സംസ്ഥാനം ഇതിന്‌ ഉദാഹരണമാണ്‌. കേരളമാകെ ഈ നാളുകളില്‍ ഗതാഗതസ്തംഭനമാണെന്ന്‌ പറയാതെവയ്യ. വാഹനങ്ങള്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ പോലും സഞ്ചരിക്കാനാവാത്തവിധം കച്ചവടസ്ഥാപനങ്ങള്‍ക്ക്‌ വെളിയിലും തിരക്കേറുകയാണ്‌.

മാറ്റിവയ്‌ക്കപ്പെട്ട വേതനമായ ബോണസ്‌ ഭാവിയിലേക്ക്‌ സ്വരുകൂട്ടാതെ പരസ്യകമ്പനികളുടെ മായികവലയത്തില്‍ വീണ്‌ പാവപ്പെട്ടവരും ഇടത്തരക്കാരും പൂര്‍ണമായും ആ പണം ചെലവാക്കുന്നു. ഇത്‌ തന്റെ കുട്ടികാലത്ത്‌ സംഭവിച്ചിട്ടില്ല.

അന്നൊക്കെ ഓണപരീക്ഷ കഴിഞ്ഞെത്തിയാലുടന്‍ വീട്ടുമുറ്റത്ത്‌ ഊഞ്ഞാലിടും. മന്ത്രിയായ ശേഷവും ഊഞ്ഞാലിടണമെന്ന്‌ തന്റെ സ്റ്റാഫിനോട്‌ പറഞ്ഞിരുന്നു. എന്നാലവര്‍ നിസഹായത തെളിയിക്കുകയാണ്‌ ചെയ്തത്‌. ഇതെനിക്ക്‌ നേരിട്ട്‌ ബോധ്യപ്പെടുകയും ചെയ്തു. ഇന്ന്‌ ഊഞ്ഞാലിടാന്‍ വടം കിട്ടാത്ത സ്ഥിതിയാണ്‌. ഏത്‌ കടയിലും പ്ലാസ്റ്റിക്‌ റോപ്പുകള്‍ മാത്രമാണ്‌ ഉള്ളത്‌. ഇതെല്ലാം കാലം നല്‍കുന്ന മാറ്റത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ്‌. ഓണമെന്താണെന്നോ അതിന്റെ ഐതിഹ്യമെന്തെന്നോ അറിയാതെയാണ്‌ ഇന്നത്തെ തലമുറ വളരുന്നതെന്നും മന്ത്രി ഷിബുബേബിജോണ്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീബുദ്ധാഎഞ്ചിനീയറിംഗ്‌ കോളേജ്‌ ഡയറക്ടര്‍ പ്രൊഫ.ശശി കുമാര്‍ അധ്യക്ഷനായിരുന്നു. വിഎ ച്ച്പി ജനറല്‍സെക്രട്ടറി വി.മോഹനന്‍, ജോയിന്റ്സെക്രട്ടറി വി.ആ ര്‍.രാജശേഖരന്‍, മാതൃശക്തി സം സ്ഥാനസമിതിയംഗം എം.എല്‍. രു ഗ്മിണിയമ്മ, പുതിയകാവ്‌ ബാലാശ്രമം ട്രഷറര്‍ കെ.പി.പരമേശ്വരന്‍ നായര്‍, ഡോ.വി.ശശിധരന്‍പിള്ള, കെ.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

Kerala

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.