Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സമ്പന്ന പൈതൃകം-സൗഹൃദ കേരളം സാംസ്ക്കാരിക യാത്ര കൊച്ചിയില്‍ 11-ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2012, 10:26 pm IST
inErnakulam

കൊച്ചി: സംസ്ഥാന പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ സഹകരണത്തോടെ കേരള ഫോക്ലോര്‍ അക്കാദമി സെപ്തംബര്‍ നാലു മുതല്‍ 20 വരെ സംഘടിപ്പിക്കുന്ന സാംസ്കാരിക യാത്ര ‘സമ്പന്ന പൈതൃകം,സൗഹൃദ കേരളം’ സെപ്തംബര്‍ 11-ന്‌ കൊച്ചിയിലെത്തും. ഇതോടനുബന്ധിച്ച്‌ ഉച്ചയ്‌ക്ക്‌ രണ്ടു മുതല്‍ ജില്ലയിലെ നാടന്‍ കലാകാര സംഗമം സംഘടിപ്പിക്കും. സംഗമത്തില്‍ ജില്ലയിലെ നാടന്‍കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സംഘടനകള്‍, പ്രസ്തുത രംഗത്ത്‌ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന സംഘടനകള്‍, സ്കൂള്‍-കോളേജ്‌ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയിലെ പൈതൃക കലകള്‍, അവയുടെ സംരക്ഷണം, അവയുടെ പ്രചാരണത്തിനാവശ്യമായ ജനപങ്കാളിത്തം, ജില്ലയുടെ ചരിത്ര പ്രാധാന്യം, പാരിസ്ഥിതിക-ജൈവ വൈവിദ്ധ്യങ്ങള്‍, പഴയകാല ആചാരാനുഷ്ഠാനങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്രമായ വിവര ശേഖരണമാണ്‍്‌ നാടന്‍കലാകാര സംഗമത്തിന്റെ മുഖ്യ ലക്ഷ്യം.

സംസ്ഥാന സര്‍ക്കാര്‍ നാടന്‍ കലകളെ പരിപോഷിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഫോക്ലോര്‍ അക്കാദമി മുഖേന നല്‍കി വരുന്ന പെന്‍ഷന്‍, ചികിത്സാധന സഹായം തുടങ്ങിയ ആനുകൂല്യങ്ങളെക്കുറിച്ചും രജിസ്റ്റേഡ്‌ ക്ലബ്ബുകള്‍, ട്രസ്റ്റുകള്‍, ഗ്രന്ഥശാലകള്‍, സ്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക്‌ അഫിലിയേഷന്‍ നല്‍കി അക്കാദമി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിക്കുകയും ആവശ്യമായ അപേക്ഷാ ഫോമുകള്‍ വിതരണം ചെയ്യുകയും ചെയ്യും.

വൈകീട്ട്‌ അഞ്ചു മുതല്‍ നടത്തുന്ന സാംസ്കാരിക സമ്മേളനത്തില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന്‌ 6 മുതല്‍ 9 വരെ �നാട്ടകം� – നാടന്‍കലാസന്ധ്യയില്‍ രണ്ടു മണിക്കൂര്‍ ജില്ലയിലെ പൈതൃക കലകളുടെ അവതരണവും ഒരു മണിക്കൂര്‍ അക്കാദമി കലാകാരന്‍മാരുടെ നാടന്‍പാട്ടുമുണ്ടായിരിക്കും.

ഇതേക്കുറിച്ചാലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്‌ പരീത്‌ അധ്യക്ഷത വഹിച്ചു. ഫോക്ലോര്‍ അക്കാദമി സെക്രട്ടറി പ്രദീപ്കുമാര്‍ യാത്രയുടെ ലക്ഷ്യം വിശദീകരിച്ചു. വൈസ്ചെയര്‍മാന്‍ സുരേഷ്‌ കൂത്തുപറമ്പ്‌, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ടി.കലാധരന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.