Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പണിമുടക്ക്‌ പരമ്പര: സര്‍ക്കാര്‍ ജീവനക്കാരെ വലയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2012, 11:33 pm IST
inErnakulam

മട്ടാഞ്ചേരി: പണിമുടക്ക്‌ പരമ്പര മൂലം ഓണച്ചെലവിനുള്ള തുക ലഭിക്കാന്‍ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ കാത്തിരിക്കേണ്ടിവരും. ഓണാഘോഷത്തിനായി മുന്‍കൂറായി നല്‍കുന്ന മാസശമ്പളവും അലവന്‍സും ബോണസുമടങ്ങുന്ന തുക ലഭിക്കുന്നതിന്‌ വെള്ളിയാഴ്ചവരെ ജീവനക്കാര്‍ കാത്തിരിക്കേണ്ടിവരും. റംസാന്‍ അവധി കഴിഞ്ഞുള്ള ചൊവ്വാഴ്ച സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കും, ബുധന്‍, വ്യാഴം ദിവസങ്ങളിലെ ബാങ്ക്‌ ജീവനക്കാരുടെ പണിമുടക്കുമാണ്‌ കാലതാമസത്തിന്‌ കാരണം.

ഒാ‍ണത്തുക വൈകുന്നതുമൂലം ഏറെ പ്രയാസപ്പെടുക അധ്യാപകരാണ്‌. പരീക്ഷയ്‌ക്കുശേഷം വെള്ളിയാഴ്ചയാണ്‌ സ്കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്‌. ഇതുമൂലം സര്‍ക്കാര്‍ ബില്‍ത്തുക ബാങ്കില്‍നിന്ന്‌ ലഭിക്കുന്ന വൈകിയാല്‍ പിന്നീട്‌ ഓണാവധി കഴിഞ്ഞ്‌ സെപ്തംബര്‍ ആദ്യവാരത്തിലെ ശമ്പളവും മറ്റ്‌ തുകകളും ലഭിക്കുകയുള്ളൂ. ഇത്‌ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളെ തകിടം മറിക്കും. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ശനിയാഴ്ച ഉച്ചവരെ സമയം ലഭിക്കും. എന്നാല്‍ ശമ്പളവും മറ്റ്‌ തുകകളും ലഭിക്കുന്നത്‌ വൈകുന്നത്‌ ഓണക്കാലത്തെ മുന്‍കൂട്ടിയുള്ള പര്‍ച്ചേയ്സ്‌ പദ്ധതിയെ അട്ടിമറിക്കുവാനും ഇടയാക്കും. സംസ്ഥാനത്തെ ഒരുലക്ഷത്തിലേറെ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ അധ്യാപക ജീവനക്കാരുടെ ഓണാഘോഷച്ചെലവിനുള്ള തുക വിതരണം ചെയ്യുവാന്‍ ഒന്നരദിവസം മാത്രമാണ്‌ ഫലത്തില്‍ ലഭിക്കുക.

കൂടാതെ പെന്‍ഷനടക്കമുള്ളവരുടെ വരവും കൂടിയാകുമ്പോള്‍ വെള്ളി, ശനി ദിവസങ്ങളില്‍ സര്‍ക്കാര്‍ അക്കൗണ്ട്‌ ബാങ്കുകളില്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെടുക.ഒപ്പം ഇതര ബാങ്കിടപാടുകാരും ചേരുന്നതോടെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം ജനത്തിരക്കിന്റേതാകുകയും ചെയ്യുമെന്നാണ്‌ വിലയിരുത്തല്‍. മാത്രമല്ല, സര്‍ക്കാരിന്റെ ഓവര്‍ഡ്രാഫ്റ്റ്‌ പരിധിയുംകൂടി കണക്കിലെടുത്താല്‍ പണിമുടക്ക്‌ പരമ്പരകള്‍ സര്‍ക്കാര്‍ ജീവനക്കാരെ കഷ്ടത്തിലാക്കുകയും ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.