Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുപ്രസിദ്ധ കഞ്ചാവ്‌ വില്‍പനക്കാരന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2012, 11:26 pm IST
in Ernakulam

പെരുമ്പാവൂര്‍: മാരുതി കാറിലിരുന്ന്‌ കഞ്ചാവുവില്‍പന നടത്തിയതിന്‌ കുപ്രസിദ്ധ കഞ്ചാവു വില്‍പനക്കാരനെ നിരവധി കഞ്ചാവു കേസുകളിലെ പ്രതിയും ഗുണ്ടാ ആക്ട്‌ പ്രകാരം ജയില്‍ വാസം അനുഭവിച്ചയാളുമായ കാഞ്ഞിരക്കാട്‌ കളപ്പുരക്കല്‍ അഷറഫിനെ (57) 1.100 കിലോ ഉണക്കു കഞ്ചാവുമായി എക്സൈസ്‌ അറസ്റ്റുചെയ്തു. കെഎല്‍7എ 1065 നമ്പര്‍ മാരുതി കാറിലിരുന്ന്‌ കഞ്ചാവു ഇടത്തരം പൊതികളാക്കി ആവശ്യക്കാര്‍ക്ക്‌ വില്‍പന നടത്തവേയാണ്‌ എറണാകുളം എക്സൈസ്‌ സ്പെഷ്യല്‍ സ്ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍കുമാറും പാര്‍ട്ടിയും ചേര്‍ന്ന്‌ അറസ്റ്റു ചെയ്തത്‌.

പെരുമ്പാവൂര്‍ റേഞ്ച്‌, എറണാകുളം എക്സൈസ്‌ സ്പെഷ്യല്‍ സ്ക്വാഡ്‌,പെരുമ്പാവൂര്‍ പോലീസ്‌ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിരവധി കഞ്ചാവുകേസുകളില്‍ പ്രതിയാണ്‌ അഷറഫ്‌.ഒരു പ്ലാസ്റ്റിക്‌ കൂടില്‍ 100,50 ഗ്രാമുകളുടെ പൊതികളായിട്ടായിരുന്നു വില്‍പന. 100 ഗ്രാമാം പൊതിക്ക്‌ 2,000 രൂപയും 50 ഗ്രാമിന്റെ പൊതിക്ക്‌ 1000 രൂപക്കുമാണ്‌ വില്‍പന നടത്തിയിരുന്നത്‌. 50 ഗ്രാമിന്റെ 18 പൊതികളിലും നൂറുഗ്രാമിന്റെ രണ്ടുപൊതികളിലുമായാണ്‌ 1.100 കിലോ കഞ്ചാവു സൂക്ഷിച്ചിരുന്നത്‌.

പെരുമ്പാവൂര്‍, കാഞ്ഞിരക്കാട്ടു കരയില്‍ റസ്റ്റോറന്റിനു മുന്‍വശം എംസി റോഡില്‍ മാരുതികാര്‍ ഒതുക്കിയിട്ട്‌ കാറിന്റെ പിറകിലിരുന്നായിരുന്നു വില്‍പന. കാര്‍ ഓടിച്ചിരുന്നയാളിനെ കുറിച്ചും കഞ്ചാവ്‌ അഷറഫിന്‌ കൊടുത്തയാളിനെക്കുറിച്ചും വ്യക്തമായ സൂചനലഭിച്ചതായി സിഐ പറഞ്ഞു.

ഇന്നലെ രാവിലെ പെരുമ്പാവൂരിലെ എംസി റോഡില്‍ വാഹനപരിശോധന നടത്തവേ കെഎല്‍7 എഡബ്ല്യു 1568 എന്ന്‌ രജിസ്ട്രേഷന്‍ നമ്പറുള്ള ഓട്ടോറിക്ഷ വരുന്നതുകണ്ട്‌ കൈകാണിച്ചു. അതു നിര്‍ത്താതെ ഓടിച്ചു പോയി. തുടര്‍ന്ന്‌ ഓട്ടോറിക്ഷ സിനിമാ സ്റ്റെയിലില്‍ പിന്തുടര്‍ന്ന്‌ വല്ലം ജംഗ്ഷനില്‍ വച്ച്‌ തടഞ്ഞ്‌ നിര്‍ത്തി പരിശോധിച്ചതില്‍ 50 ഗ്രാം കഞ്ചാവ്‌ കണ്ടെടുത്തു. എറണാകുളം എക്സൈസ്‌ സ്പെഷ്യല്‍ സ്ക്വാഡില്‍ രണ്ടു കഞ്ചാവുകേസിലും തൃശൂര്‍ സ്പെഷ്യല്‍ സ്ക്വാഡില്‍ ഒരു കേസിലേയും പ്രതിയായ അങ്കമാലി പള്ളിപ്പാട്ടു വീട്ടില്‍ മാര്‍ട്ടിനെ (45)യാണ്‌ സ്പെഷ്യല്‍ സ്ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍കുമാര്‍ അറസ്റ്റ്‌ ചെയ്തത്‌.

കാറും ഓട്ടോറിക്ഷയും ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള പെരുമ്പാവൂരില്‍ കഞ്ചാവു വില്‍പനയുള്ളതായി വിവരം ലഭിച്ചതില്‍ റൈഡു ശക്തമാകുവാന്‍ എറണാകുളം ഡെപ്യൂട്ടി എക്സൈസ്‌ കമ്മീഷണര്‍ വി.അജിത്ലാല്‍, അസി.എക്സൈസ്‌ കമ്മീഷണര്‍ എം.ജെ.ജോസഫ്‌ എന്നിവര്‍ നിര്‍ദ്ദേശിച്ചിരുന്നു.

പ്രിവന്റീവ്‌ ഓഫീസര്‍ വി.എ.ജബ്ബാര്‍, ഗാര്‍ഡുമാരായ ടി.ഡി.ജോസ്‌, പി.കെ.സുരേന്ദ്രന്‍, ടി.വി.ജോണ്‍സണ്‍,കെ.എസ്‌.അജയകുമാര്‍, രതീഷ്കുമാര്‍, പി.പി.മുഹമ്മദ്‌, ഇബ്രാഹിം റാവുത്തര്‍, എ.ബി.സജീവ്‌ കുമാര്‍, സൈനുദ്ദീന്‍ സി.കെ, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.