Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അറവ്മാലിന്യം കായലിലേക്ക്‌: ദുര്‍ഗന്ധം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2012, 11:12 pm IST
in Ernakulam

മരട്‌: അറവുശാലകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കായലില്‍ തള്ളുന്നതുമൂലം മലിനീകരണം രൂക്ഷമാവുന്നു. പനങ്ങാട്‌, ചേപ്പനം, നെട്ടൂര്‍, ചമ്പക്കര പ്രദേശങ്ങളിലാണ്‌ ലോഡുകണക്കിന്‌ മാംസ അവശിഷ്ടങ്ങള്‍ ദിനംപ്രതി കായലില്‍ നിക്ഷേപിക്കുന്നത്‌. ഇത്‌ മത്സ്യതൊഴിലാളികളേയും ദുരിതത്തിലാക്കിയിരിക്കുകയാണ്‌. അനധികൃത അറവുകേന്ദ്രങ്ങളില്‍നിന്നുള്ള മാലിന്യങ്ങളാണ്‌ രാത്രികാലങ്ങളില്‍ കായലില്‍ നിക്ഷേപിക്കുന്നത്‌.

മലിനീകരണ പ്രശ്നത്തിനുപുറമെ അതീവഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കായല്‍ മേഖലകളില്‍ ഇതുകാരണമായിതീര്‍ന്നിരിക്കുകയാണ്‌. മാംസാവശിഷ്ടങ്ങള്‍ ചീഞ്ഞഴുകുന്നതുമൂലമുണ്ടാവുന്ന രൂക്ഷമായ ദുര്‍ഗന്ധവും കായലോര നിവാസികള്‍ക്ക്‌ നിത്യദുരിതം സമ്മാനിച്ചുകൊണ്ടിരിക്കുകയാണെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഇതിനുപുറമെ വലകെട്ടുന്നതിനും, മത്സ്യം പിടിക്കുന്നതിനുമായി കായലിലെ വെള്ളത്തില്‍ ഇറങ്ങുന്ന മീന്‍ പിടുത്തക്കാര്‍ക്ക്‌ ത്വക്കുരോഗങ്ങളും, ശശീരികാസ്വസ്ഥതയും പതിവായിരിക്കുകയാണ്‌ ഇത്‌ തങ്ങളുടെ ഉപജീവനമാര്‍ഗം പോലും തടസ്സപ്പെടുത്തുന്ന അവസ്ഥയിലാണെത്തിയിരിക്കുന്നത്‌ മത്സ്യതൊഴിലാളി സാമുദായിക സംഘടന പരാതിപ്പെടുന്നു.

രാത്രികാലങ്ങളില്‍ ചാക്കില്‍കെട്ടിയാണ്‌ മാംസാവശിഷ്ടങ്ങള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കൊണ്ടുവന്ന്‌ കായലിലേക്കുതള്ളുന്നത്‌. പരാതിയുമായി രംഗത്തുവന്നാലും പഞ്ചായത്ത്‌, നഗരസഭ, പോലീസ്‌ അധികൃതരുടെ ഭാഗത്തുനിന്നും ഇതിനെതിരെ നടപടികളൊന്നും ഉണ്ടാവുന്നില്ലെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.

നഗര പ്രാന്തങ്ങളിലും മറ്റും ലൈസന്‍സ്‌ ഇല്ലാതെ നിരവധി അനധികൃത അറവുശാലകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവിടങ്ങളില്‍നിന്നുള്ള മാലിന്യങ്ങളാണ്‌ പ്രധാനമായും കായലിലേക്കുതള്ളുന്നതെന്നാണ്‌ സൂചന. മാലിന്യപ്രശ്നം അതിരൂക്ഷമാണെന്നും മത്സ്യതൊഴിലാളികള്‍ക്ക്‌ വലയും വഞ്ചിയുമായി കായലില്‍ ഇറങ്ങുവാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്നും മത്സ്യതൊഴിലാളികളുടെ സംഘടനയായ ധീവരസഭ പറയുന്നു. മത്സ്യബന്ധന രംഗത്തെ പ്രശ്നം പോലെതന്നെ, കായലോരത്ത്‌ താമസിക്കുന്നവര്‍ക്ക്‌ ആരോഗ്യത്തിനു ഭീഷണി കൂടിയാണ്‌ മാലിന്യം തള്ളല്‍. ഇതിനു പുറമെ ഓണക്കാലം വള്ളംകളികളുടേയും മറ്റും സീസണ്‍ കൂടിയാണ്‌. കായല്‍ മലിനീകരണം അതിനും തടസ്സമാവുന്ന അവസ്ഥയിലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.