Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കേരള ഖജനാവ്‌ കൊള്ളയടിക്കുന്നതിനുവേണ്ടി മുസ്ലീം ലീഗിന്‌ കോണ്‍ഗ്രസ്‌ ഒത്താശ ചെയ്യുന്നു: എം.ടി.രമേശ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2012, 10:30 pm IST
inErnakulam

പള്ളുരുത്തി: വിവിധ ട്രസ്റ്റുകളുടേയും, സ്ഥാപനങ്ങളുടേയും പേരില്‍ കേരള ഖജനാവ്‌ കൊള്ളയടിക്കാനുള്ള മുസ്ലീം ലീഗിന്റെ നീക്കത്തിന്‌ കോണ്‍ഗ്രസ്‌ നേതൃത്വം ഒത്താശചെയ്തുകൊടുക്കുകയാണെന്ന്‌ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം എം.ടി.രമേശ്‌ കുറ്റപ്പെടുത്തി.
ബിജെപി പള്ളുരുത്തിയില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന്റെ നേതൃത്വത്തിലുള്ള സി.എച്ച്‌.ട്രസ്റ്റിനു വേണ്ടി പണം കവര്‍ന്നെടുക്കാനുള്ള ലീഗിന്റെ നീക്കം ജനം തിരിച്ചറിയണം. ലീഗിന്റെ അടിമത്ത മനോഭാവത്തിനെതിരെ പ്രതികരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാകണം. സിപിഎം കൊലപ്പെടുത്തിയവരുടെ പ്രേതങ്ങള്‍ കൂട്ടത്തോടെ ആപാര്‍ട്ടിയെ ആക്രമിക്കുന്ന കാഴ്ചയാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാവോവാദികള്‍ ചെയ്യുന്നകാര്യം കേരളത്തില്‍ സിപിഎം ഏറ്റെടുത്തിരിക്കുന്നു. പോലീസ്‌ സ്റ്റേഷനുകള്‍ക്കു നേരെയും, പോലീസുകാര്‍ക്ക്‌ എതിരെയും നടക്കുന്ന അതിക്രമങ്ങള്‍ അതിനെയാണ്‌ സൂചിപ്പിക്കുന്നത്‌. വീരപ്പനേക്കാള്‍ വലിയകാട്ടുകള്ളന്‍ മാരാണ്‌ കേരള കോണ്‍ഗ്രസ്സുകാര്‍. വിരപ്പന്‍കട്ടത്ത്‌ ആനക്കൊമ്പും, ചന്ദന മരങ്ങളുമായിരുന്നെങ്കില്‍ കാട്‌ ഒന്നടങ്കം കയ്യേറുന്ന കേരളകോണ്‍ഗ്രസ്സുകാരെ നിലക്കുനിര്‍ത്തുന്നതിന്‌ സിപിഎമ്മും, കോണ്‍ഗ്രസും തീര്‍ത്തും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എറണാകുളം ജില്ലാ എക്സി അംഗം പി.ബി.സുജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനഃസെക്രട്ടറിയും, മദര്‍ തേരേസ അവാര്‍ഡ്‌ ജേതാവുമായ എ.എന്‍.രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റും കൊച്ചി നഗരസഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്യാമള എസ്‌.പ്രഭുവിനെയും ചടങ്ങില്‍ ആദരിച്ചു. മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകരും, അടിയന്തിരാവസ്ഥ വേളയില്‍ പീഢനവും, ജയില്‍വാസവും അനുഭവിച്ചവരുമായ പി.എന്‍.സോമനാഥന്‍, എം.വി.ഹരിഹരദാസ്‌, ബാബു ഷേണായി, ചന്ദ്രിക ഹരിഹരദാസ്‌, മാലാ മുരളീധരന്‍, കെ.എം.പ്രകാശന്‍, തിലകന്‍, ഇ.ജി.സുഗുണന്‍, താനാജി ബാബു, ശിവന്‍ എന്നിവരേയും ചടങ്ങില്‍ പൊന്നാടചാര്‍ത്തി ആദരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌, എന്‍.എസ്‌.സുമേഷ്‌, എന്‍.എല്‍.ജയിംസ്‌, വി.ആര്‍.വിജയകുമാര്‍, സഹജ ഹരിദാസ്‌, ശശിധരന്‍ മാസ്റ്റര്‍, യു.മധുസൂദനന്‍, കെ.വി.അനില്‍കുമാര്‍, സി.സി.ശ്രീവത്സന്‍, ഇ.ജി.സേതുനാഥ്‌, എ.എസ്‌.ബിജു, പി.ഡി.പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.