Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മൈക്രോമാക്സിന്റെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ഉടന്‍ വിപണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2012, 08:30 pm IST
in Business

ന്യൂദല്‍ഹി: പ്രമുഖ മൊബെയില്‍ ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്സ്‌ 8 പുതിയ ഉല്‍പ്പന്നങ്ങള്‍കൂടി ഉടന്‍ വിപണിയിലിറക്കുന്നു. ഇന്ത്യയിലെ സ്മാര്‍ട്ട്‌ ഫോണ്‍ വിപണന രംഗത്ത്‌ മൈക്രോമാക്സിന്‌ രണ്ടാംസ്ഥാനമാണ്‌. ഇതുകൂടാതെ പ്രതിമാസ വില്‍പ്പന 1.5 ലക്ഷം യൂണിറ്റായി ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്‌.

ഒരു ഡസനോളം മൈക്രോമാക്സ്‌ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലുണ്ടെന്നും അടുത്ത ചില ദിവസങ്ങള്‍ക്കുള്ളില്‍ നാല്‌ പുതിയ ഫോണുകള്‍ കൂടി വിപണിയിലെത്തിക്കുമെന്നും മൈക്രോമാക്സ്‌ സിഇഒ ദീപക്‌ മെഹ്‌റോത്ര പറഞ്ഞു. ജൂലൈയില്‍ മാത്രം മൈക്രോമാക്സിന്റെ 67,000 സ്മാര്‍ട്ട്ഫോണുകളാണ്‌ വിറ്റഴിഞ്ഞത്‌.

രാജ്യത്ത്‌ സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പന 87 ശതമാനം ഉയര്‍ന്നതായി സൈബര്‍ മീഡിയയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2010 ലെ 6 മില്യണ്‍ യൂണിറ്റ്‌ വില്‍പ്പനയില്‍നിന്ന്‌ 2011 ല്‍ 11.2 മില്യണ്‍ യൂണിറ്റായി ഉയര്‍ന്നു. അതായത്‌ ഓരോ വര്‍ഷവും 7 ശതമാനം വര്‍ധനവ്‌. കഴിഞ്ഞവര്‍ഷം നൂറ്റമ്പതിലധികം സ്മാര്‍ട്ട്‌ ഫോണുകളാണ്‌ ഇന്ത്യന്‍ വിപണിയിലെത്തിയത്‌.

കൂടാതെ സ്മാര്‍ട്ട്‌ ഫോണ്‍ മേഖലയില്‍ 38 ശതമാനം ഓഹരിയുമായി നോക്കിയ ഒന്നാംസ്ഥാനത്തും 28 ശതമാനം ഓഹരിയുമായി സാംസങ്ങ്‌ രണ്ടാംസ്ഥാനത്തുമുണ്ട്‌. മൂന്നാം സ്ഥാനത്ത്‌ റിസേര്‍ച്ച്‌ ഇന്‍ മോഷനാണ്‌ (15 ശതമാനം).

മൈക്രോമാക്സിന്റെ സൂപ്പര്‍ ഫോണ്‍ പിക്സല്‍ എ90 ആയിരിക്കും അടുത്തമാസം പുറത്തിറങ്ങുക. ഡ്യൂല്‍ സിം, 4.3 ഇഞ്ച്‌ സൂപ്പര്‍ അമോലെഡ്‌ ടച്ച്സ്ക്രീന്‍, 8 എംപി ക്യാമറ, 1 ജിഎച്ച്‌ഇസഡ്‌ പ്രോസസര്‍ എന്നിവയാണ്‌ ഇതിന്റെ പ്രത്യേകത. 12,999 രൂപയാണ്‌ ഇതിന്റെ വില. സൂപ്പര്‍ഫോണ്‍ ക്യാന്‍വാസ്‌ എ100, നിഞ്ച 3.5, നിഞ്ച 4 എന്നിവയായിരിക്കും പിന്നീട്‌ പുറത്തിറങ്ങുന്ന സ്മാര്‍ട്ട്‌ ഫോണുകള്‍.

സ്മാര്‍ട്ട്‌ ഫോണുകളെ കൂടാതെ ടാബ്ലൈറ്റ്‌ പിസികള്‍, ഫണ്‍ബുക്കുകള്‍ എന്നിവയും മൈക്രോമാക്സ്‌ പുറത്തിറക്കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു
India

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

Kerala

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.