Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാമായണം കാലാതീതം: രാജുനാരായണസ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2012, 11:27 pm IST
in Ernakulam

കൊച്ചി: രാമചരിതത്തെയും രാമായണത്തെയും അതിജീവിക്കാന്‍ ഒരു കാവ്യത്തിനും കഴിയില്ലെന്ന്‌ സിവില്‍സപ്ലൈസ്‌ കമ്മീഷണര്‍ ഡോ. രാജുനാരായണസ്വാമി പറഞ്ഞു. എളമക്കര മാനസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണപാരായണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീരാമന്റെ സന്മാര്‍ഗശാസ്ത്രം സംസ്ക്കാരത്തില്‍ നിലനില്‍ക്കുന്ന സ്നേഹമാണ്‌. നല്ലൊരു മനുഷ്യനായി ജീവിക്കാനാണ്‌ രാമായണം ആഹ്വാനം ചെയ്യുന്നത്‌. ആത്മീയതയിലധിഷ്ഠിതമായ കഴിവുകൊണ്ട്‌ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അന്തര്‍യാമിനിയുടെ സ്പന്ദനങ്ങള്‍കൊണ്ട്‌ നാളെ നന്നായി ജീവിക്കുക. മാനവസേവയാണ്‌ യഥാര്‍ത്ഥ സേവയെന്ന്‌ മനസ്സില്‍ ഉറച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

രാമായണോത്സവം സമാപനച്ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയ കാവാലം ശ്രീകുമാറിന്‌ കവി എസ്‌.രമേശന്‍ നായര്‍ ‘രാമായണശ്രീ’ പുരസ്കാരം നല്‍കി ആദരിച്ചു. രാമായണശ്രീ പുരസ്ക്കാരം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശ്രീരാമതത്വങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഓരോ കുടുംബത്തിലും പോയി രാമായണപാരായണം നടത്തുക, രാമായണസന്ദേശം വീടുകളിലെത്തിക്കുക, കുടുംബബന്ധം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ രാമായണോത്സവം സംഘടിപ്പിച്ചത്‌. അപമര്യാദാ പുരുഷോത്തമന്മാരുടെ കാലത്ത്‌ രാമായണതത്വം മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന്‌ പ്രഭാഷണത്തില്‍ കവി എസ്‌.രമേശന്‍ നായര്‍ പറഞ്ഞു. മനസ്സില്‍ ഈശ്വരീയമായ വെളിച്ചം സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകിട്ട്‌ നടന്ന രാമായണോത്സവം സമാപനചടങ്ങ്‌ മാനവസേവാസമിതി അധ്യക്ഷന്‍ എ.പ്രസാദ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കുട്ടികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. മാതൃസമിതി രക്ഷാധികാരി ഡോ. സി.എന്‍.ലളിത ആശംസയര്‍പ്പിച്ചു. ഉദ്ഘാടകന്‍ ഡോ. രാജുനാരായണസ്വാമിക്ക്‌ മാനവസേവാസമിതിയുടെ ഉപഹാരം അധ്യക്ഷന്‍ എ.പ്രസാദ്‌ കുമാര്‍ കൈമാറി. മാതൃസമിതി അധ്യക്ഷ പ്രസന്ന ബാഹുലേയന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.