Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുല്ലപ്പിള്ളി പാലം ശിലാസ്ഥാപനത്തിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2012, 07:16 am IST
in Ernakulam

പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തിനെയും പെരുമ്പാവൂര്‍ നഗരസഭയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വല്ലം മുടിക്കല്‍ തോടിന്‌ കുറുകെയുള്ള മുല്ലപ്പിള്ളി പാലത്തിന്‌ തറക്കല്ലിട്ടിട്ട്‌ ഇന്നലെ രണ്ട്‌ വയസ്സ്‌ പൂര്‍ത്തിയാകുന്നു. എന്നാല്‍ പ്രദേശവാസികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പാലത്തിന്റെ നിര്‍മ്മാണത്തെപ്പറ്റി അധികൃതര്‍ ആലോചിച്ചിട്ട്‌ പോലുമില്ലെന്ന്‌ ആക്ഷേപമുയരുന്നു. 2010 ആഗസ്റ്റ്‌ 14 ന്‌ കെ.പി.ധനപാലന്‍ എംപിയാണ്‌ പാലത്തിന്‌ തറക്കല്ലിട്ടത്‌. ഇദ്ദേഹത്തിന്റെ എംപി ഫണ്ടില്‍നിന്ന്‌ 14 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും പാലം പണി എന്നു തുടങ്ങുമെന്നുപോലും പറയാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌.

2010 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ കൃത്യമായി പ്ലാനിങ്ങോ എസ്റ്റിമേറ്റോ ഇല്ലാതെയാണ്‌ തറക്കല്ലിടല്‍ നടത്തിയതെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. ചതുപ്പ്‌ നിറഞ്ഞ പ്രദേശമാണ്‌ പാലം നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്തത്‌. 30 ലക്ഷം രൂപ ചെലവില്‍ പാലം പണി പൂര്‍ത്തിയാക്കാമെന്ന്‌ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും മണ്ണ്‌ പരിശോധനക്ക്‌ മാത്രം നാല്‌ ലക്ഷം രൂപ ചെലവായി. എന്നാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച്‌ ഒന്നേകാല്‍ കോടി രൂപയുണ്ടെങ്കിലേ പാലം നിര്‍മിക്കാനാവൂ എന്ന അവസ്ഥയാണുള്ളത്‌. മുന്‍ എംപി സാവിത്രി ലക്ഷ്മണന്റെ എംപി ഫണ്ടുപയോഗിച്ച്‌ അപ്രോച്ച്‌ റോഡ്‌ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്‌.

ഈ പാലം വരുന്നതോടെ പെരുമ്പാവൂര്‍ പട്ടണത്തിലെ ഗതാഗതക്കുരുക്കിന്‌ ചെറിയ പരിഹാരമാകുമെന്നാണ്‌ ജനം കരുതുന്നത്‌. ടൗണ്‍ ബൈപാസിന്റെ സ്ഥലമേറ്റെടുക്കല്‍ പുനരാരംഭിക്കുന്നതോടെ മുല്ലപ്പിള്ളി പാലം കൂടിയായാല്‍ പെരുമ്പാവൂര്‍ നഗരസഭയുടെ മുഖഛായ തന്നെ മാറുമെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇപ്പോഴും എംപിയുടെ വാക്കുകള്‍ പാഴ്‌വാക്കാവുകയാണെന്നാണ്‌ ജനസംസാരം. ഇതു സംബന്ധിച്ച്‌ പൊതുമരാമത്ത്‌ മന്ത്രിക്ക്‌ നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.