Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീകൃഷ്ണനെ ചൊല്ലിയുള്ള വിവാദം ദുഃഖകരമെന്ന്‌ പി.സി.ജോര്‍ജ്ജ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2012, 12:13 am IST
in Thiruvananthapuram

തിരുവനന്തപുരം: ഹൈന്ദവസംസ്കാരം മഹത്തരമാണെന്നും ശ്രീകൃഷ്ണനെ അവഹളിക്കുന്ന രീതിയില്‍ താന്‍ സംസാരിച്ചുവെന്ന വിവാദം ദുഃഖകരമാണെന്നും ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജ്‌. ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവറില്‍ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട്‌ പി.സി.ജോര്‍ജ്‌ തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌.

ചാനല്‍ ചര്‍ച്ചാവേളയില്‍ എല്ലായിടത്തുമുള്ള കര്‍ഷക പ്രശ്നങ്ങളില്‍ എന്തുകൊണ്ട്‌ എത്തുന്നില്ല എന്ന അവതാരകന്റെ ചോദ്യത്തിന്‌ എല്ലായിടത്തും ഒരുമിച്ചെത്താന്‍ താന്‍ മനുഷ്യന്‍മാത്രമാണ്‌, ദൈവമല്ലല്ലോ എന്നുമാത്രം പറയാനാണ്‌ ശ്രീകൃഷ്ണനെ പരാമര്‍ശിച്ചത്‌. ശ്രീകൃഷ്ണനെപ്പോലെയുള്ള മഹത്തായ ദൈവിക അവതാരങ്ങള്‍ക്ക്‌ എല്ലായിടത്തും എത്താന്‍കഴിയും എന്നതുമാത്രമാണ്‌ ഉദ്ദേശിച്ചത്‌. ആരുടെയെങ്കിലും വിശ്വാസത്തെയോ വികാരത്തെയോ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന പ്രസ്താവനയല്ല അത്‌. ഹൈന്ദവ സംസ്കാരത്തെ ഒരിക്കലും ചെറുതായി കണ്ടിട്ടുള്ള വ്യക്തിയല്ല താന്‍. ഭാരതസംസ്കാരത്തിന്റെ പ്രതീകങ്ങള്‍ ക്ഷേത്രങ്ങളാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്‌ താന്‍. ശബരിമലക്ഷേത്രത്തിന്റെ വികസനത്തിനുവേണ്ടി എന്നുംസജീവമായി നിലനിന്നിട്ടുണ്ട്‌. എരുമേലി ടൗണ്‍ഷിപ്പാക്കി മാറ്റി ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ എല്ലാ സൗകര്യവുമൊരുക്കാന്‍ യത്നിച്ചിട്ടുണ്ട്‌. പൂഞ്ഞാര്‍ മുരുകന്‍ മലയില്‍ ക്ഷേത്രത്തിനുവേണ്ടി 25 ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ പ്രയത്നിച്ചയാളാണ്‌ താന്‍. അങ്ങനെയുള്ള താന്‍ ശ്രീകൃഷ്ണനെക്കുറിച്ച്‌ ഒരിക്കലും മോശമായി ചിന്തിച്ചിട്ടില്ല. ചര്‍ച്ചയില്‍ യാദൃശ്ചികമായി പറഞ്ഞ ഒരു പരാമര്‍ശം വേറൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടത്‌ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക്‌ വളരെയധികം വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, തനിക്കെതിരെ നാട്ടിലെ എല്ലാ തീവ്രവാദ-മാഫിയാ ശക്തികളും തിരിഞ്ഞിരിക്കുകയാണെന്നും സമീപകാലത്തെ എതിര്‍പ്പിനു പിന്നില്‍ അവരാണെന്നും ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്ജ്‌ കൊല്ലത്ത്‌ പറഞ്ഞു. നെല്ലിയാമ്പതിയില്‍ മാത്രമല്ല, ഇടുക്കി, വയനാട്‌, പാലക്കാട്‌, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളിലൊന്നും കര്‍ഷകര്‍ക്ക്‌ പട്ടയം കൊടുത്തിട്ടില്ല. ലീസ്‌ കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കണമെന്ന തീരുമാനത്തിന്‌ എതിരല്ല. ലീസ്‌ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നതിനോടും വിയോജിപ്പില്ല. കര്‍ഷകര്‍ക്കുണ്ടാവുന്ന നഷ്ടങ്ങളെ കുറിച്ച്‌ ആരും സംസാരിക്കുന്നില്ല.

വിശ്വകര്‍മ്മ സര്‍വീസ്‌ സൊസൈറ്റി (വിഎസ്‌എസ്‌) ദക്ഷിണമേഖല സമ്മേളനം കൊല്ലം സി.എസ്‌.ഐ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.