Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഭിനന്ദന പ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2012, 12:17 am IST
inKannur

ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ കരസ്ഥമാക്കിയ ഗഗന്‍ നാരംഗിന്‌ അഭിനന്ദന പ്രവാഹം. കായിക മന്ത്രി അജയ്‌ മാക്കന്‍ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി. സ്പോര്‍ട്സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍ ജോലി അദ്ദേഹം നാരംഗിന്‌ വാഗ്ദാനം ചെയ്യുകയും ചെയ്തു. നാരംഗ്‌ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ഗ്രൂപ്പ്‌ ‘എ’ തലത്തിലാകും അദ്ദേഹത്തെ നിയമിക്കുക. ഒരു ഐഎഎസ്‌ ഓഫീസര്‍ പദവിക്ക്‌ തുല്യമാണിത്‌.

ഒളിമ്പിക്സിന്റെ ആദ്യ ദിനങ്ങളില്‍ നിരാശമാത്രമായിരുന്നു ഇന്ത്യക്ക്‌ നരംഗിന്റെ മെഡല്‍ നേട്ടത്തിലൂടെ കൂടുതല്‍ പ്രതീക്ഷകള്‍ കൈവന്നിരിക്കുന്നു. വെങ്കല മെഡല്‍ നേട്ടത്തിന്‌ സ്വര്‍ണ്ണത്തിനേക്കാള്‍ തിളക്കമാണ്‌ ഇവിടെ കുറിക്കപ്പെടുന്നത്‌. വെള്ളി മെഡല്‍ നഷ്ടപ്പെട്ടത്‌ നേരിയ വ്യത്യാസത്തിലായിരുന്നു എന്നത്‌ നാരംഗിന്റെ മികവിനെ കുറിക്കുന്നു. ഇനി രണ്ടിനങ്ങളില്‍കൂടി നാരംഗ്‌ പങ്കെടുക്കും.

10 മീറ്റര്‍ ഏയര്‍ റൈഫിറില്‍ ഇന്ത്യക്കുവേണ്ടി ഗഗന്‍ നാരംഗും അഭിനവ്‌ ബിന്ദ്രയുമാണ്‌ ഇറങ്ങിയത്‌. ഈ വിഭാഗത്തില്‍ ബിന്ദ്ര സ്വര്‍ണ്ണ മെഡല്‍ ജേതാവായിരുന്നു. അതുകൊണ്ടുതന്നെ ബീജിംഗിലെ നേട്ടം ലണ്ടനിലും പുറത്തെടുക്കുമെന്നാണ്‌ ഏവരും കരുതിയത്‌. എന്നാല്‍ ആരാദകരെ അമ്പരപ്പിച്ച്‌ ബിന്ദ്ര പുറത്തായി. നാരംഗ്‌ തന്റെ മൂന്നാം ഒളിമ്പിക്സില്‍ കന്നി മെഡല്‍ സ്വന്തമാക്കുകയും ചെയ്തു.

വെങ്കല മെഡല്‍ നേടിയ ഗഗന്‍ നാരംഗിന്‌ ഹരിയാന സര്‍ക്കാര്‍ ഒരു കോടി രൂപ സമ്മാനമായി നല്‍കും. ലണ്ടനില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ഹരിയാനക്കാരായ താരങ്ങള്‍ക്ക്‌ രണ്ടര കോടി രൂപയും വെള്ളി മെഡല്‍ നേടുന്നവര്‍ക്ക്‌ ഒന്നരകോടിയും വെങ്കലം നേടുന്നവര്‍ക്ക്‌ ഒരു കോടി രൂപയും നല്‍കുമെന്ന്‌ ഹരിയാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ വെങ്കല മെഡല്‍ ജേതാക്കള്‍ക്ക്‌ സഹാറാ ഗ്രൂപ്പ്‌ നല്‍കുന്ന രണ്ട്കിലോ സ്വര്‍ണവും ഇന്ത്യന്‍ ഒളിമ്പിക്‌ ടീമിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരായ സാംസംഗും ഒഎന്‍ജിസിയും പ്രഖ്യാപിച്ചിരിക്കുന്ന 10 ലക്ഷം രൂപ വീതവും നരംഗിന്‌ സമ്മാനമായി ലഭിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

India

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

India

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

Kerala

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.