Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇനി പ്രസംഗമില്ല, പ്രവൃത്തി മാത്രം കാത്തിരിപ്പോടെ ജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2012, 10:23 am IST
in Kollam

കൊട്ടാരക്കര: ആറ്‌ മാസത്തെ ഇടവേളയ്‌ക്കു ശേഷം കൂടിയ ട്രാഫിക്‌ അവലോകന സമിതിയോഗം ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ കൊണ്ടും ഇനി മുതല്‍ പ്രസംഗമില്ല, പ്രവൃത്തി മാത്രം എന്ന ഉറച്ച തീരുമാനം കൊണ്ടും ശ്രദ്ധേയമായപ്പോള്‍ പങ്കെടുത്തവരും ജനങ്ങളും പറയുന്നത്‌ കാത്തിരുന്ന്‌ കാണാമെന്നാണ്‌.

മുന്‍കാല അനുഭവങ്ങള്‍ കൊണ്ടാണ്‌ തങ്ങള്‍ ഇത്‌ പറയുന്നതെന്ന്‌ ആവര്‍ത്തിക്കുമ്പോള്‍ ആര്‍ക്കും തള്ളിക്കളയാനാകില്ല. എംസി റോഡില്‍ കൂടി കടന്നുവരുന്ന വാഹനങ്ങളേയും മറ്റും നിരീക്ഷിക്കാന്‍ പുലമണില്‍ വാച്ച്ടവര്‍, കെഎസ്‌ആര്‍ടിസിക്ക്‌ മുന്നില്‍ ഓവര്‍ ബ്രിഡ്ജോ അണ്ടര്‍പാസേജോ നിര്‍മ്മിക്കുക, ഓട്ടോകളുടെ പെര്‍മിറ്റ്‌ താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ ശുപാര്‍ശ, മാലിന്യം നീക്കം ചെയ്യാന്‍ പദ്ധതി, പാര്‍ക്കിംഗ്‌ ഏരിയാ, അനധികൃതമായ ഫുട്പാത്ത്‌ കയ്യേറ്റം ഒഴിപ്പിക്കുക, ടൗണിലെ അനാവശ്യ ഫ്ലക്സ്‌ ബോര്‍ഡുകള്‍ മാറ്റുക, ഓടകള്‍ക്ക്‌ മൂടി തുടങ്ങി വിവിധ പദ്ധതികള്‍ വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി. സമിതി നടത്തുന്ന പരിഷ്ക്കാരങ്ങളില്‍ അനാവശ്യമായി ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ഇടപെടില്ലെന്ന്‌ ഉറപ്പുകൂടി നല്‍കിയതോടെ പ്രവര്‍ത്തിച്ച്‌ കാണിക്കേണ്ട ചുമതല സമിതിയുടെ മുന്നില്‍ വെല്ലുവിളിയായി നിലനില്‍ക്കുകയാണ്‌.

യോഗം ഉദ്ഘാടനം ചെയ്ത എംഎല്‍എ 2007ല്‍ നല്ലരീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി. ടൗണിലെ നോ പാര്‍ക്കിംഗ്‌ ബോര്‍ഡുകള്‍ വെറും പരസ്യബോര്‍ഡുകള്‍ മാത്രമായതായി കുറ്റപ്പെടുത്തി. കടയുടെ സാമഗ്രികള്‍ ഫുട്പാത്തിലേക്ക്‌ ഇറക്കിയിട്ടിരിക്കുന്നു. ഗതാഗതം നിയന്ത്രിക്കാന്‍ സംവിധാനമില്ല തുടങ്ങി നിരവധി പരാതികള്‍ ഉന്നയിച്ചു. ഏത്‌ കാര്യം നടപ്പാക്കുന്നതിലും പൂര്‍ണ പിന്തുണ നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്നായിരുന്നു എംഎല്‍എയുടെ പരാതി. തുടര്‍ന്ന്‌ സംസാരിച്ച ഡിവൈഎസ്പി ആന്റോ പോലീസിന്റെ എണ്ണത്തിലെ കുറവ്‌ ട്രാഫിക്‌ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നതായി പറഞ്ഞു. പുലമണ്‍ മുതല്‍ റെയില്‍വേസ്റ്റേഷന്‍ വരെ ഓട്ടോറിക്ഷാ സ്റ്റാന്റ്‌ രൂപപ്പെട്ടതോടെ കാല്‍നട പോലും അസാധ്യമാക്കുന്നതായി പരാതി ഉയര്‍ന്നു.

ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ്‌ നിജപ്പെടുത്തണമെന്നും ഓട്ടോറിക്ഷാ പ്രതിനിധികള്‍ തന്നെ ആവശ്യപ്പെട്ടു. ഓട്ടോകളുടെ പെട്ടെന്നുള്ള വെട്ടിത്തിരിക്കല്‍ മൂലം അപകടങ്ങള്‍ ഏറുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ പോലീസ്‌, മോട്ടോര്‍ വാഹന വകുപ്പു തീരുമാനിച്ചു.

എസ്‌ഐ ബെന്നിലാലു, ഉദ്യോഗസ്ഥര്‍, തൃക്കണ്ണമംഗല്‍ ജോയിക്കുട്ടി, മോഹന്‍കുമാര്‍, എം.എം. ഇസ്മയില്‍, എസ്‌.ആര്‍. രമേശ്‌, കല്യാണി സന്തോഷ്‌, സുരേന്ദ്രന്‍, ജനപ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍, റസിഡന്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.