Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബംഗാളി യുവാക്കള്‍ ബാഗ്‌ കവര്‍ന്നു; ഉപേക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2012, 10:10 am IST
in Kollam

കൊല്ലം: പണമടങ്ങിയതെന്നു കരുതി മോഷ്ടിച്ച എക്സിക്യൂട്ടീവ്‌ ബാഗ്‌ ഒടുവില്‍ ബംഗാളി യുവാക്കള്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത്‌ ഉപേക്ഷിച്ചു. കഴിഞ്ഞദിവസം ഉച്ചയ്‌ക്ക്‌ ചിന്നക്കട തങ്കം കോംപ്ലക്സിനു മുന്നിലായിരുന്നു സംഭവം.

മങ്ങാട്‌ സ്വദേശിയായ യുവാവ്‌ കാറില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കോംപ്ലക്സിലെ ഒരു സ്ഥാപനത്തിലേക്ക്‌ പോയി. എക്സിക്യൂട്ടീവ്‌ ബാഗ്‌ കാറിന്റെ പിന്‍സീറ്റില്‍ വച്ചായിരുന്നു പോയത്‌. കാറില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നു. ഇതിനിടെ ഡ്രൈറെ സമീപിച്ച ബംഗാളി യുവാക്കള്‍ കാറിന്റെ മറുവശത്ത്‌ എന്തോകിടക്കുന്നതായി ഹിന്ദിയില്‍ പറഞ്ഞു. ഡ്രൈവര്‍ ഇറങ്ങി നോക്കിയപ്പോള്‍ പത്തിന്റെ നാലുനോട്ടുകള്‍ മടക്കുകളോടെ കിടക്കുന്നത്‌ കണ്ടു.

സ്ഥാപനത്തിലേക്കു കയറിപ്പോയ കാര്‍ഉടമസ്ഥന്റെ പണമെന്നു കരുതി ഡ്രൈവര്‍ അത്‌ എടുത്തു. ഹിന്ദിയില്‍ പിന്നെയും ബംഗാളി യുവാക്കളിലൊരാള്‍ കുറച്ചുനീങ്ങി ഉടമപോയ വഴിയിലും എന്തോ കിടക്കുന്നതായി പറഞ്ഞു. ഡ്രൈവര്‍ അങ്ങോട്ടു നീങ്ങിയപ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്നും ബാഗുമെടുത്ത്‌ നിമിഷങ്ങള്‍ക്കകം ബംഗാളികള്‍ മുങ്ങി.

മങ്ങാട്‌ സ്വദേശിയുടെ പാസ്പോര്‍ട്ടും മറ്റ്‌ രേഖകളും സര്‍ട്ടിഫിക്കറ്റുകളുമെല്ലാം ബാഗിലായിരുന്നു വച്ചിരുന്നത്‌. ഡ്രൈവറും ഉടമയും ചേര്‍ന്ന്‌ പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. തുടര്‍ന്ന്‌ മങ്ങാട്‌ സ്വദേശി ഈസ്റ്റ്‌ പോലീസില്‍ പരാതി നല്‍കി. വൈകിട്ട്‌ അഞ്ചിനുശേഷം ഉടമയെ ഫോണ്‍വിളിച്ച്‌ ബാഗ്‌ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും ലഭ്യമായതായും ഉടനെ എത്തിയാല്‍ ഏല്‍പ്പിക്കാന്‍ സന്നദ്ധനാണെന്നും കേരളപുരം സ്വദേശിയായ ഒരാള്‍ അറിയിച്ചു. അതുപ്രകാരം ഉടമ സ്ഥലത്തെത്തി ബാഗ്‌ പരിശോധിച്ച്‌ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ഉറപ്പുവരുത്തി. കേരളപുരം സ്വദേശിക്ക്‌ റെയില്‍വേസ്റ്റേഷനില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ചതാണ്‌ ബാഗെന്ന്‌ ബോധ്യപ്പെട്ടു. ഇത്‌ മോഷ്ടാക്കള്‍ ഉപേക്ഷിച്ചതാണെന്നും ഉറപ്പാക്കി. പിന്നീട്‌ മങ്ങാട്‌ സ്വദേശി പോലീസ്സ്റ്റേഷനില്‍ തിരിച്ചുവന്ന്‌ പരാതി പിന്‍വലിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.