Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എയ്ഡ്സിനെതിരായ പോരാട്ടത്തില്‍ ദരിദ്രരാഷ്‌ട്രങ്ങളുടെ ശ്രമം വിജയകരമെന്ന്‌ യുഎന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2012, 10:47 pm IST
inWorld

വാഷിംഗ്ടണ്‍: എച്ച്‌ഐവിക്ക്‌ എതിരെയുള്ള പോരാട്ടത്തില്‍ ദരിദ്ര രാഷ്‌ട്രങ്ങള്‍ വിജയിക്കുന്നുണ്ടെന്ന്‌ ഐക്യരാഷ്‌ട്രസഭ. ലോകത്തിലെ ദരിദ്ര രാജ്യങ്ങളില്‍ എയ്ഡ്സിനെതിരായ ചികിത്സകള്‍ വിജയിക്കുന്നുണ്ടെന്നും ഇതിലൂടെ മരണനിരക്ക്‌ കുറയ്‌ക്കാന്‍ സാധിക്കുന്നുണ്ടെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്‌ ഒരു പുതുയുഗമാണ്‌. എച്ച്‌ഐവിക്ക്‌ എതിരായുള്ള ചികിത്സയുടെ പുതുയുഗമാണ്‌, പ്രതിരോധത്തിന്റെ പുതുയുഗമാണ്‌. തന്റെ വ്യക്തിപരമായ വിശ്വാസമാണിതെന്നും യുഎന്‍ എയ്ഡ്സ്‌ പദ്ധതിയുടെ എക്സിക്യൂട്ടീവ്‌ ഡയറക്ടറായ മൈക്കല്‍ സിഡിബി പറഞ്ഞു.

കഴിഞ്ഞവര്‍ഷം ലോകത്തിലാകമാനം 32.4 മില്ല്യണ്‍ ജനതയാണ്‌ എയ്ഡ്സ്‌ ബാധിതരായി ഉണ്ടായിരുന്നത്‌. മുന്‍ വര്‍ഷത്തേക്കാള്‍ നിസാര വര്‍ധനവാണ്‌ ഉണ്ടായത്‌. ഇതില്‍ നല്ല രീതിയിലുള്ള ചികിത്സയുടെ ഭാഗമായി പല രോഗികളും ദീര്‍ഘകാലം ജീവിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂരിഭാഗം വരുന്ന എയ്ഡ്സ്‌ ബാധിതരും ദരിദ്ര രാഷ്‌ട്രങ്ങളിലാണ്‌ ഉള്ളത്‌. ഇതില്‍ എട്ട്‌ ലക്ഷം ജനങ്ങള്‍ കഴിഞ്ഞ വര്‍ഷം ജീവന്‍രക്ഷാ മരുന്ന്‌ സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 ല്‍ 6.6 ദശലക്ഷം ജനതയാണ്‌ മരുന്ന്‌ സ്വീകരിച്ചത്‌. 2015 ല്‍ എയ്ഡ്സ്‌ ബാധിത രാജ്യങ്ങളിലെ 15 ലക്ഷം ജനങ്ങള്‍ ചികിത്സക്ക്‌ വിധേയരാകുമെന്ന യുഎന്നിന്റെ ലക്ഷ്യത്തിലേക്ക്‌ ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌ കണ്ടെത്തിയിരിക്കുന്നത്‌.

എയ്ഡ്സ്‌ പ്രതിരോധ ചികിത്സ പരമപ്രധാനമായ ഒന്നാണ്‌. എച്ച്‌ഐവി ബാധയേറ്റ രോഗികളെ സംരക്ഷിക്കുക മാത്രമല്ല ചികിത്സയിലൂടെ ചെയ്യുന്നത്‌. മറിച്ച്‌ ദീര്‍ഘകാലം രോഗികള്‍ ആരോഗ്യവാന്മാരായിരിക്കുകയും മറ്റുള്ളവരിലേക്ക്‌ ഈ അണുബാധ പകരുന്നത്‌ കുറയ്‌ക്കാനും സാധിക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

2011 ല്‍ പ്രതീക്ഷച്ചതിലുമധികം ചികിത്സ വര്‍ധിച്ചു. ഒരാളുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്‌. വൈറസിനെ പ്രതിരോധിക്കുകയും ലോകത്തുനിന്ന്‌ ഇതിനെ തുടച്ചുനീക്കുകയുമാണ്‌ ചെയ്യുന്നതെന്ന്‌ എയ്ഡ്സ്‌ റിസര്‍ച്ച്‌ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ ക്രിസ്‌ കോളിന്‍സ്‌ പറഞ്ഞു.

കഴിഞ്ഞവര്‍ഷം 1.7 മില്ല്യണ്‍ ജനതയാണ്‌ എയ്ഡ്സ്‌ രോഗബാധയേറ്റ്‌ മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം 2.5 മില്ല്യണ്‍ ജനങ്ങള്‍ക്കാണ്‌ എച്ച്‌ഐവി അണുബാധയേറ്റത്‌. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ലോകത്താകമാനം എച്ച്‌ഐവി ബാധയേറ്റവരുടെ നിരക്കില്‍ 20 ശതമാനം കുറവാണ്‌ ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എച്ച്‌ഐവി ബാധയേറ്റ ഗര്‍ഭിണികളില്‍നിന്നും അവരുടെ കുട്ടികളിലേക്ക്‌ എയ്ഡ്സ്‌ പകരുന്നുണ്ടെന്നും 3,30,000 കുട്ടികള്‍ക്ക്‌ കഴിഞ്ഞവര്‍ഷം എച്ച്‌ഐവി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നുവെന്നതാണ്‌ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത.

എയ്ഡ്സ്‌ ബാധിത രാജ്യങ്ങളിലേക്ക്‌ 16.8 ബില്ല്യണ്‍ ഡോളറാണ്‌ കഴിഞ്ഞ വര്‍ഷം വിനിയോഗിച്ചത്‌.

15 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയില്‍ 40 ശതമാനമാണ്‌ എയ്ഡ്സ്‌ രോഗബാധ റിപ്പോര്‍ട്ട്‌ ചെയ്തത്‌. 1.5 മില്ല്യണ്‍ ഗര്‍ഭിണികളിലും എച്ച്‌ഐവി റിപ്പോര്‍ട്ട്‌ ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

Kerala

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.