Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുംബൈ ആക്രമണം :ജുഡീഷ്യല്‍ റിപ്പോര്‍ട്ടിന്‌ സാധുതയില്ലെന്ന്‌ പാക്‌ കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2012, 10:51 pm IST
in World

ഇസ്ലാമാബാദ്‌: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ഇന്ത്യയില്‍ തെളിവെടുപ്പ്‌ നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന്‌ പാക്‌ ഭീകരവിരുദ്ധ കോടതി.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പാക്കിസ്ഥാനില്‍ വിചാരണ നേരിടുന്നവര്‍ക്കെതിരെയുള്ള തെളിവായി ഇതിനെ കാണാനാവില്ലന്ന്‌ റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതി ജഡ്ജി ഹബീബ്‌ റഹ്മാന്‍ വ്യക്തമാക്കി. മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍മാരിലൊരാളായ സക്കീര്‍ റഹ്മാന്‍ ലഖ്‌വി നല്‍കിയ ജുഡീഷ്യല്‍ പാനല്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ഹര്‍ജിയിലാണ്‌ കോടതി ഉത്തരവ്‌ വന്നിരിക്കുന്നത്‌. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തില്‍ ലഖ്‌വിയുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ്‌ കേസെടുത്തിട്ടുള്ളത്‌.

ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ മുഖ്യസാക്ഷികളെ വീണ്ടും സാക്ഷി വിസ്താരം നടത്താന്‍ പുതിയ കമ്മീഷനെ അയക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ലഖ്‌വിയുടെ അഭിഭാഷകന്‍ ക്വാജ ഹാരീസ്‌ അഹമ്മദ്‌ ഇതിനെ എതിര്‍ത്തു. അഭിഭാഷകരുള്‍പ്പെട്ട എട്ടംഗ കമ്മീഷന്‍ ഇന്ത്യയിലെത്തി കേസ്‌ കേള്‍ക്കുന്ന ജഡ്ജി, മുതിര്‍ന്ന പോലീസ്‌ മേധാവി, ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവാദികളെ പോസ്റ്റ്മോര്‍ട്ടം നടത്തിയ രണ്ട്‌ ഡോക്ടര്‍മാര്‍ എന്നിവരുടെ മൊഴിയെടുത്തിരുന്നു.

ഇതിനിടെ, മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട്‌ പാക്‌ ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയ തെളിവുകള്‍ തന്നെ പ്രതികളെ ശിക്ഷിക്കാന്‍ പര്യാപ്തമാണെന്ന്‌ ഇന്ത്യ വ്യക്തമാക്കി.

പാക്‌ ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയ തെളിവുകള്‍ തികച്ചും സത്യമാണെന്ന്‌ വിശ്വസിക്കുന്നതായി ആഭ്യന്തര മന്ത്രാലയം സെക്രട്ടറി ആര്‍.കെ. സിംഗ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. മുംബൈ ആക്രമണക്കേസുമായി ബന്ധപ്പെട്ട്‌ തെളിവെടുക്കാന്‍ ഇന്ത്യ സന്ദര്‍ശിച്ച പാക്‌ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ പാക്‌ കോടതി തള്ളിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമാബാദിലെ ഇന്ത്യ ഹൈക്കമ്മീഷന്‍ വഴി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ആവശ്യപ്പെടും. പാക്‌ കോടതിയുടെ ഉത്തരവ്‌ പരിശോധിച്ചശേഷം ഇതുസംബന്ധിച്ച്‌ പാക്‌ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നിയമവിരുദ്ധമാണെന്ന്‌ പാക്‌ ഭീകരവിരുദ്ധ കോടതി വിധിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കമ്മീഷന്റെ എല്ലാ നടപടികളും നിയമപരമായി നിലനില്‍ക്കാാ‍ത്തതാണെന്നും ഇവ തെളിവായി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പാക്‌ കോടതിയുടെ ഈ വിധി പ്രതികളുടെ വിചാരണയും വിധി പറയലും വൈകാന്‍ ഇടയാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

പുതിയ വാര്‍ത്തകള്‍

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.