Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗുരുദ്വാരയില്‍ സേവനം നടത്തിയതിന്‌ പാക്‌ ഉദ്യോഗസ്ഥന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2012, 10:05 pm IST
inWorld

ഇസ്ലാമാബാദ്‌: ഇന്ത്യയിലെ ഗുരുദ്വാരകളില്‍ സൗജന്യസേവനത്തിന്റെ ഭാഗമായി ഷൂ പോളിഷ്‌ ചെയ്ത പാക്കിസ്ഥാന്‍ ഡപ്യൂട്ടി അറ്റോര്‍ണി ജനറലിന്‌ പാക്കിസ്ഥാന്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്‌. ഡിഎജി ഖുര്‍ഷിദ്‌ ഖാനോടാണ്‌ രാജ്യത്തിന്‌ അപകീര്‍ത്തിയുണ്ടാക്കുന്ന പ്രവൃത്തി ചെയ്തെന്നാരോപിച്ച്‌ ബാര്‍ അസോസിയേഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ സൗജന്യസേവനത്തിന്റെ ഭാഗമായി ശുദ്ധിയാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ താന്‍ ചെയ്തിരുന്നു എന്നും അതിന്റെ ഭാഗമായാണ്‌ ഷൂ പോളിഷ്‌ ചെയ്തതെന്നും ഖുര്‍ഷിദ്‌ ഖാന്‍ പ്രതികരിച്ചു. നിരപരാധികളായ ഇന്ത്യക്കാരെ ഭീകരന്‍ അജ്മല്‍ കസബ്‌ നിയമവിരുദ്ധമായി കൊലപ്പെടുത്തിയതാണോ ഇന്ത്യയിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും ക്രിസ്ത്യാനികളുടെയും ഷൂ പോളിഷ്‌ ചെയ്തതാണോ രാജ്യത്തിന്‌ അപമാനകരമെന്നും ഖാന്‍ ചോദിച്ചു. പഞ്ചാബ്‌ മുഖ്യമന്ത്രിയുടെ അതിഥിയായാണ്‌ താന്‍ അമൃത്സര്‍ ഉള്‍പ്പെടെയുള്ള സിഖ്‌ ആരാധനാലയങ്ങളില്‍ പോയതെന്നും പാക്കിസ്ഥാനികളെക്കുറിച്ച്‌ നല്ല പ്രതിഛായ സൃഷ്ടിക്കാനായിരുന്നു തന്റെ ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.

നോട്ടീസിന്‌ പിന്നീട്‌ മറുപടി നല്‍കുമെന്നും നിയമലംഘനം നടത്തിയിട്ടില്ലാത്ത തന്നോട്‌ എന്തടിസ്ഥാനത്തിലാണ്‌ വിശദീകരണം ചോദിക്കുന്നതെന്നും ഖാന്‍ ചോദിച്ചു. ഡിഎജി എന്ന നിലയ്‌ക്ക്‌ സര്‍ക്കാരാണ്‌ ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കേണ്ടതെന്നും എന്നാല്‍ പകരം തങ്ങള്‍ ഇടപെടുകയാണെന്നും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ യാസിന്‍ അസാദ്‌ പറഞ്ഞു. സുപ്രീംകോടതി ബാര്‍ അസോസിയേഷനിലെ 200 അംഗങ്ങള്‍ക്കൊപ്പം ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്‌ ഖാന്‍ ഇന്ത്യയിലെത്തിയത്‌. ഇന്ത്യയിലെ നിയമവിദഗ്‌ദ്ധരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. പെഷവാറിലെ ഗുരുദ്വാരകളിലും ഖാന്‍ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ട്‌. താലിബാന്‍ ഭീകരര്‍ പാക്കിസ്ഥാനില്‍ സിഖുകാരെ തട്ടിക്കൊണ്ട്‌ പോയി കൊലപ്പെടുത്തിയതിന്‌ ശേഷമാണ്‌ ഖുര്‍ഷിദ്‌ ഖാന്‍ ഗുരുദ്വാരകള്‍ പതിവായി സന്ദര്‍ശിക്കാന്‍ തുടങ്ങിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.