Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നാറ്റോ പാതയിലൂടെ ട്രക്കുകള്‍ ഓടിത്തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2012, 08:49 pm IST
in World

ചമാന്‍/പാക്കിസ്ഥാന്‍: ഏഴുമാസത്തെ കാത്തിരിപ്പിനൊടുവില്‍ അഫ്ഗാനിലെ നാറ്റോ പാതയിലൂടെ യുഎസ്‌ സൈന്യത്തിന്റെ ട്രക്കുകള്‍ യാത്ര ആരംഭിച്ചു. ഇന്നലെ ഉച്ചക്ക്‌ ചമാല്‍ അതിര്‍ത്തി കടന്നാണ്‌ ആദ്യ ട്രക്ക്‌ അഫ്ഗാനിലെത്തിയതെന്ന്‌ പാര്‍ലമെന്റ്‌ ഉദ്യോഗസ്ഥന്‍ ഫസല്‍ ബാരി അറിയിച്ചു. കഴിഞ്ഞവര്‍ഷം നവംബറിലുണ്ടായ യുഎസ്‌ വ്യോമാക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ്‌ നാറ്റോ പാത അടച്ചിടുന്നത്‌. ഇതേത്തുടര്‍ന്ന്‌ ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു.

ഏഴുമാസത്തെ ഇടവേളയ്‌ക്കുശേഷം ബുധനാഴ്ചയാണ്‌ നാറ്റോ പാത തുറക്കാന്‍ പാക്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌. നവംബറിലെ സംഭവത്തില്‍ യുഎസ്‌ ഭരണകൂടം മാപ്പ്‌ പറയണമെന്ന്‌ പാക്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗികമായി മാപ്പു പറയാത്ത പക്ഷം നാറ്റോ പാത തുറന്നുകൊടുക്കില്ലെന്ന്‌ ഷിക്കാഗോയില്‍ നടന്ന നാറ്റോ ഉച്ചകോടിയിലും പാക്‌ സര്‍ക്കാര്‍ പറഞ്ഞിരുന്നു. യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും പാക്‌ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറുമായി നടത്തിയ ചര്‍ച്ചയിലാണ്‌ നാറ്റോ പാത തുറക്കുന്ന കാര്യത്തില്‍ തീരുമാനമായത്‌. നാറ്റോ ആക്രമണത്തില്‍ പാക്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക്‌ അതിയായ ദുഃഖമുണ്ടെന്നും അതിനാല്‍ മാപ്പ്‌ പറയുന്നുവെന്നായിരുന്നു ഹിലരിയുടെ പ്രസ്താവന. ലോക ശക്തിയായ അമേരിക്കയുടെ പക്ഷത്തുനിന്ന്‌ മാപ്പ്‌ പറയുന്നത്‌ പോലൊരു സമീപനമുണ്ടാകുന്നത്‌ അത്ര ചെറിയ കാര്യമല്ല. ക്ഷമാപണം സ്വീകരിച്ച്‌ നാറ്റോ പാത തുറക്കുകയാണെന്ന്‌ ഹിന റബ്ബാനിയും അറിയിച്ചതോടെ ഇരു രാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഏഴുമാസമായി ഉണ്ടായിരുന്ന മഞ്ഞ്‌ ഉരുകിത്തീരുകയായിരുന്നു.

നാറ്റോ പാത തുറക്കുന്നതിനെതിരെ പാക്‌ താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. പാതയിലൂടെ കടന്നുപോകുന്ന ട്രക്കിനെ ആക്രമിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്തിരുന്നു. ഇന്നലെ ചില ട്രക്കുകള്‍ക്ക്‌ നേരെ ആക്രമണമുണ്ടായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. നാറ്റോ പാത തുറക്കുന്നത്‌ സംബന്ധിച്ച്‌ ഒരു തരത്തിലുള്ള രഹസ്യ ചര്‍ച്ചകളോ ധാരണകളോ ഉണ്ടായിട്ടില്ലെന്ന്‌ ഇന്നലെ ഹിന റബ്ബാനി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.