Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

26/11 : സംയുക്ത അന്വേഷണത്തിന് തയാറെന്ന് പാക്കിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2012, 01:28 pm IST
in World

ന്യൂദല്‍ഹി: ഇന്ത്യ തയ്യാറാവുകയാണെങ്കില്‍ മുംബയ്‌ ഭീകരാക്രമണത്തെ കുറിച്ചും ഭീകരാക്രമണ സമയത്ത്‌ കറാച്ചിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന്‌ ഭീകരര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയ അബു ജന്‍ഡാലിന്റെ കാര്യത്തിലും സംയുക്ത അന്വേഷണത്തിന്‌ തയ്യാറാണെന്ന്‌ പാക്‌ വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ്‌ ജിലാനി‍.

രണ്ടു ദിവസത്തെ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്‌ക്ക്‌ ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയുമൊത്ത്‌ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനും ഇന്ത്യയും തീവ്രവാദത്തിന്റെ ഇരകളായ രണ്ട്‌ രാജ്യങ്ങളാണ്‌. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ അനുകൂല ഫലം ഉണ്ടാകില്ലെന്നും ജലീല്‍ അബ്ബാസ്‌ ജിലാനി പറഞ്ഞു.

ഇന്ത്യ-പാക്‌ ബന്ധത്തിന്റെ അടിസ്ഥാനം മുംബൈ ഭീകരാക്രമണകേസിന്റെ പുരോഗതിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരെ ഇരു രാജ്യങ്ങളും സംയുക്തമായി നടപടികള്‍ കൈക്കൊള്ളുമെന്നും മത്തായി പറഞ്ഞു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരികയാണ്‌ ഏറ്റവും പ്രധാനം. മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‌ പങ്കുണ്ടെന്ന വിവരം ലഭിച്ചത്‌ സൗദി അറേബ്യയില്‍ നിന്നും വിട്ടുകിട്ടിയ അബു ജുന്‍ഡാലിനെ ചോദ്യം ചെയ്‌തപ്പോഴായിരുന്നു.

2010 ല്‍ തന്നെ ഭീകരാക്രമണത്തിലെ പാക്‌ തീവ്രവാദികളുടെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറിയിരുന്നതായും അദ്ദേഹം പറഞ്ഞു. അബു ജന്‍ഡലിന്റെ അറസ്റ്റിനെക്കുറിച്ചും ചോദ്യം ചെയ്യലില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളും പാക്‌ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും രഞ്ജന്‍ മത്തായി പറഞ്ഞു.

സമാധാനവും സുരക്ഷയും, ജമ്മുകാശ്‌മീര്‍, സൗഹൃദപരമായ ആശയവിനിമയം എന്നിവയെകുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി. കാശ്‌മീര്‍ വിഘടനവാദികളായ സയ്യിദ്‌ അലി ഷാ ഗിലാനി, മിര്‍വെയ്‌സ്‌ ഉമര്‍ ഫാറൂഖ്‌, യാസിന്‍ മാലിക്‌ എന്നിവരെയും പാക്‌ വിദേശകാര്യ സെക്രട്ടറി സന്ദര്‍ശിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.