Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വഴിവിട്ട നടപടികള്‍ക്ക്‌ കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ മരട്‌ നഗരസഭാ സെക്രട്ടറിയെ നീക്കിയെന്ന്‌ ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2012, 10:29 pm IST
inErnakulam

മരട്‌: ഭരണക്കാരുടെ വഴിവിട്ട നടപടികള്‍ക്ക്‌ കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റിയെന്ന ആരോപണം വിവാദമാകുന്നു. നിയമ വിരുദ്ധമായി നടത്തിവരുന്ന കെട്ടിട നിര്‍മാണത്തിന്‌ അനുമതി നല്‍കണമെന്ന ഭരണപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതിരുന്നതാണ്‌ സെക്രട്ടറി ജയകുമാറിനെ കൂത്തുപറമ്പിലേക്ക്‌ സ്ഥലം മാറ്റിയതെന്നാണ്‌ പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നത്‌. സമ്മര്‍ദ്ദത്തിനു വഴങ്ങാത്ത സെക്രട്ടറിയെ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയെ ഇടപെടുത്തിയാണ്‌ സ്ഥാനത്തുനിന്നും നീക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

സെക്രട്ടറിയുടെ സ്ഥലം മാറ്റം കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ച പ്രതിപക്ഷാംഗങ്ങള്‍ യോഗഹാളിനുള്ളില്‍ ബഹളം വെക്കുകയും കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തു. വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ്‌ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌. പ്രതിപക്ഷ കൗണ്‍സിലര്‍ പി.കെ.രാജു സെക്രട്ടറിയെ സ്ഥലം മാറ്റിയ സംഭവം യോഗത്തില്‍ ഉന്നയിച്ചു. ഇതിനു മറുപടിപറയാതെ ചെയര്‍മാന്‍ ടി.കെ.ദേവരാജന്‍ അടുത്ത അജണ്ടയിലേക്കു കടന്നതിനെ തുടര്‍ന്നാണ്‌ ബഹളവും, കുത്തിയിരിപ്പു സമരവും നടന്നത്‌.

മരട്‌ നഗരസഭാ പരിതിക്കുള്ളില്‍ നിയമ വിരുദ്ധമായി കായല്‍ കയ്യേറിയും മറ്റും നിരവധി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. ഒരു വന്‍കിട ജ്വല്ലറി ഉടമ കുണ്ടന്നൂരിനുസമീപം അനധികൃതമായി നിര്‍മ്മിക്കുന്ന 6000 ചതുരശ്ര അടിയുള്ള ആഡംബര ബംഗ്ലാവിന്‌ ആദ്യം നല്‍കിയ പെര്‍മിറ്റ്‌ റദ്ദുചെയ്തിരുന്നു. ഇതു പുതുക്കിനല്‍കുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ മന്ത്രി കെ.ബാബുവിനെ ഇടപെടുവിച്ച്‌ സെക്രട്ടറിയെ കൂത്തുപറമ്പിലേക്ക്‌ സ്ഥലം മാറ്റിയതെന്നാണ്‌ പ്രതിപക്ഷം പ്രസ്താവനയില്‍ ഉന്നയിച്ചിരിക്കുന്ന ആക്ഷേപം. സെക്രട്ടറിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന്‌ നഗരസഭയിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണെന്നും, പല രേഖകള്‍ക്കുമായി നഗരസഭാ കാര്യാലയത്തില്‍ എത്തുന്നവര്‍ നട്ടംതിരിയുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്‌.

പതിനെട്ടു മാസമായി അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഭരണപക്ഷം പുതിയതായി ഒരു വികസന പ്രവര്‍ത്തനവും നടത്തിയില്ലെന്നും പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നു. മരട്‌ നഗരസഭയില്‍ അഴിമതിക്ക്‌ കളമൊരുക്കാനാണ്‌ മന്ത്രി ഉള്‍പ്പടെ ഗൂഢാലോചന നടത്തി സെക്രട്ടറിയെ നീക്കിയതെന്നും അവര്‍ ആക്ഷേപം ഉന്നയിക്കുന്നു. സെക്രട്ടറിയെ സ്ഥലം മാറ്റിയത്‌ ശരിയാണെന്ന്‌ അറിയിച്ച നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍, റിലീവ്‌ ചെയ്യാതെ ലീവില്‍ പോയ സെക്രട്ടറിക്കുപകരം മറ്റൊരു ഉദ്യോഗസ്ഥന്‌ അധിക ചുമതല നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.