Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഷക്കീല്‍ അഫ്രീദിയെ ഉടന്‍ മോചിപ്പിക്കണമെന്ന്‌ അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2012, 11:01 pm IST
inWorld

വാഷിങ്ങ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിക്കാന്‍ ഐഎസ്‌ഐ യെ സഹായിച്ച പാക്ക്‌ ഡോക്ടര്‍ ഷഹീദ്‌ അഫ്രീദിയെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്നും അദ്ദേഹത്തെ ഒരു കുറ്റവാളിയെപ്പോലെ കാണുന്നത്‌ അവസാനിപ്പിക്കണമെന്നും അമേരിക്ക പാക്കിസ്ഥാനോടാവശ്യപ്പെട്ടു.

പാക്കിസ്ഥാന്‍ തീര്‍ച്ചയായും ഡോക്ടറെ മോചിപ്പിക്കുമെന്ന്‌ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.ഇപ്പോള്‍ പാക്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ആവശ്യമില്ലാത്ത നടപടിയാണ്‌ ഉണ്ടാകുന്നത്‌. അല്‍ഖ്വയ്ദ എന്ന ഭീകര സംഘടനയെ അവസാനിപ്പിക്കുവാനാണ്‌ ഡോക്ടര്‍ സഹായിച്ചത്‌. അദ്ദേഹത്തെ കുറ്റവാളിയായി കണക്കാക്കരുതെന്നും ഹിലരി പറഞ്ഞു.

യുഎസ്‌ മുന്‍ വിദേശകാര്യ സെക്രട്ടറി ജയിംസ്‌ ബേക്കറുമായുള്ള സംയുക്ത സംഭാഷണത്തിലാണ്‌ ഹിലരി ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.ലാദന്‍ എവിടെയാണ്‌ പാക്കിസ്ഥാനില്‍ ഒളിച്ചിരുന്നതെന്നത്‌ സംബന്ധിച്ച്‌ വിവരങ്ങള്‍ പാക്കിസ്ഥാനിലെ ഏതെങ്കിലും ഉന്നതര്‍ക്കറിയാമായിരുന്നത്‌ സംബന്ധിച്ച്‌ തെളിവ്‌ നല്‍കാന്‍ യുഎസിന്‌ ആകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.2009 ല്‍ വിദേശ സെക്രട്ടറി എന്ന നിലക്ക്‌ പാക്കിസ്ഥാനില്‍ ആദ്യം സന്ദര്‍ശിച്ചപ്പോള്‍ ലാദന്‍ എവിടെയാണ്‌ താമസിച്ചിരുന്നതെന്നത്‌ സംബന്ധിച്ച്‌ പാക്ക്‌ സര്‍ക്കാരിന്‌ അറിയില്ലെന്ന വസ്തുത വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.പാക്കിസ്ഥാനിലെ സൈനിക ആസ്ഥാനത്തിനടുത്ത്‌ രഹസ്യ കേന്ദ്രത്തില്‍ ലാദന്‍ താമസിച്ചിരുന്നുവെന്ന വിവരം ഇവര്‍ക്കറിയില്ലെന്നത്‌ ഇപ്പോഴും തനിക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഹിലരി പറഞ്ഞു.എങ്കിലും ഇക്കാര്യത്തില്‍ തങ്ങളുടെ കൈവശം തെളിവില്ലെന്നത്‌ സത്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ലാദനെ കൊലപ്പെടുത്താന്‍ ചാര സംഘടനയെ സഹായിച്ചതിന്‌ പാക്ക്‌ ഡോക്ടര്‍ക്ക്‌ 33 വര്‍ഷത്തെ തടവ്‌ ശിക്ഷയാണ്‌ വിധിച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.