Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിലെ സൈനികവിന്യാസം ഇന്ത്യ തടഞ്ഞിട്ടില്ലെന്ന്‌ അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2012, 08:46 pm IST
in World

വാഷിംഗ്ടണ്‍: അഫ്ഗാനില്‍ കൂടുതല്‍ സൈനിക വിന്യാസം നടത്തുന്നതിനെ സമ്മര്‍ദ്ദത്തിലൂടെ ഇന്ത്യ തടഞ്ഞുവെന്ന താലിബാന്റെ പ്രസ്താവന യുഎസ്‌ നിരാകരിച്ചു. മൂന്ന്‌ ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായെത്തിയ യുഎസ്‌ പ്രതിരോധ സെക്രട്ടറി ലിയോന്‍ പനേറ്റയുടെ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും പെന്റഗണ്‍ അറിയിച്ചു. ഇന്ത്യാ സന്ദര്‍ശനവേളയിലാണ്‌ അഫ്ഗാനില്‍ കൂടുതല്‍ സൈനികവിന്യാസം നടത്തണമെന്ന്‌ പനേറ്റ വ്യക്തമാക്കിയത്‌. എന്നാല്‍ അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്ന്‌ ഇത്തരത്തിലുള്ള ഒരു സമീപനവും ഉണ്ടായിട്ടില്ലെന്ന്‌ പെന്റഗണ്‍ പ്രസ്‌ സെക്രട്ടറി ജോര്‍ജ്‌ ലിറ്റില്‍ അറിയിച്ചു. പനേറ്റയുടെ പ്രസ്താവനയോട്‌ ഇന്ത്യ എതിര്‍പ്പ്‌ പ്രകടിപ്പിച്ചതിന്‌ താലിബാന്‍ കഴിഞ്ഞയാഴ്ച ഇന്ത്യയെ പ്രശംസിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു ജോര്‍ജ്‌ ലിറ്റില്‍.

താലിബാന്‍ പ്രസ്താവനയെക്കുറിച്ച്‌ നേരിട്ട്‌ പ്രതികരിക്കാന്‍ താന്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഭാവിയില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച്‌ തങ്ങള്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്‌. പ്രത്യേകിച്ച്‌ ഇന്ത്യയുമായുള്ള സൈനിക സഹകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ സുരക്ഷാകാര്യങ്ങളില്‍ ഇന്ത്യക്ക്‌ വലിയ പങ്കുണ്ടെന്നും ഇന്ത്യയുമായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനാണ്‌ പോകുന്നതെന്നും ഇത്‌ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇന്ത്യാ സന്ദര്‍ശനം വളരെ വിജയകരമായിരുന്നുവെന്നും ലിറ്റില്‍ കൂട്ടിച്ചേര്‍ത്തു.

എഎന്‍എസ്‌എഫിനെ പരിശീലിപ്പിക്കുന്നത്‌ വലിയ കാര്യമാണെന്നും ഇന്ത്യയുടെ പരിശ്രമങ്ങള്‍ വളരെ നല്ല കാര്യമാണെന്നും അദ്ദേഹം ഒരു ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

ഇന്ത്യയില്‍ മൂന്ന്‌ ദിവസം ചെലവഴിച്ച യുഎസ്‌ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ കാബൂളിലേക്ക്‌ പോയത്‌, തോളില്‍ വലിയ ഭാരവുമായാണെന്നും താലിബാന്‍ പറഞ്ഞിരുന്നു.

ഇന്ത്യ ലോകത്തിലെതന്നെ ഏറ്റവും പ്രാധാന്യമുള്ള രാഷ്‌ട്രമാണെന്നും അഫ്ഗാനെക്കുറിച്ച്‌ ഇന്ത്യക്ക്‌ നല്ല ബോധ്യമുണ്ടെന്നും അഫ്ഗാനിലെ ജനങ്ങളുടെ ആഗ്രഹമെന്താണെന്നും ഇന്ത്യക്ക്‌ അറിയാമെന്നും താലിബാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയും യുഎസുമായുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച്‌ കഴിഞ്ഞയാഴ്ച യുഎസ്‌ പ്രഖ്യാപനം നടത്തിയിരുന്നു.

അഫ്ഗാനിലെ ഇന്ത്യയുടെ പങ്കാളിത്തത്തെ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പ്രശംസിച്ചിരുന്നു. അഫ്ഗാനിലെ സുരക്ഷക്കും സുസ്ഥിരതക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഹിലരി പറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

Kerala

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

Kerala

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.