Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റിസര്‍വ്‌ ബാങ്ക്‌ പലിശ നിരക്കുകള്‍ കുറച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2012, 07:51 pm IST
inBusiness

ന്യൂദല്‍ഹി: രാജ്യത്ത്‌ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലും റിസര്‍വ്‌ ബാങ്ക്‌ പ്രധാന നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. ഇന്നലെ നടന്ന അര്‍ധവാര്‍ഷിക പണ-വായ്‌പാ നയ അവലോകനത്തില്‍ റിസര്‍വ്‌ ബാങ്ക്‌ കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്താതെ 4.75 ശതമാനമായി നിലനിര്‍ത്തി. റിപ്പോ നിരക്കിലും മാറ്റം വരുത്തിയിട്ടില്ല. ഇത്‌ എട്ട്‌ ശതമാനമായി തുടരും.

രാജ്യത്ത്‌ പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം നിയന്ത്രിച്ച്‌ സാമ്പത്തിക രംഗം ശക്തപ്പെടുത്തുന്നതിനായി വായ്‌പാ നിരക്കുകളില്‍ കുറവ്‌ വരുത്തുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌.

രാജ്യത്ത്‌ പണപ്പെരുപ്പം 7.55 ശതമാനമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ആര്‍ബിഐ നിരക്കുകള്‍ കുറയ്‌ക്കാന്‍ തയ്യാറാകാതിരുന്നത്‌. ഈ സാഹചര്യത്തില്‍ വായ്‌പാ നിരക്കുകള്‍ കുറച്ചാല്‍ പണപ്പെരുപ്പം വീണ്ടും രൂക്ഷമാകുമെന്നാണ്‌ ആര്‍ബിഐയുടെ വിലയിരുത്തല്‍.

മെയ്‌മാസത്തില്‍ ചില്ലറ വില്‍പന മേഖലയിലെ പണപ്പെരുപ്പ നിരക്ക്‌ 10.36 ശതമാനമായിരുന്നു. ഏപ്രിലില്‍ ഇത്‌ 10.26 ശതമാനവും.

രൂപയുടെ മൂല്യശോഷണം കയറ്റുമതി വര്‍ധിപ്പിക്കുമെന്നും ആര്‍ബിഐ അഭിപ്രായപ്പെട്ടു. ഭാവിയില്‍ നിരക്കുകള്‍ കുറക്കുന്നത്‌ ബാഹ്യ ഘടകങ്ങളേയും ആഭ്യന്തര പുരോഗതിയേയും പണപ്പെരുപ്പത്തേയും ആശ്രയിച്ചായിരിക്കുമെന്നും റിസര്‍വ്‌ ബാങ്ക്‌ വ്യക്തമാക്കി.

അതേസമയം റിസര്‍വ്‌ ബാങ്ക്‌ നിരക്കുകളില്‍ കുറവ്‌ വരുത്താത്തത്‌ വിപണിയെ പ്രതികൂലമായി ബാധിച്ചു. നിരക്കുകളില്‍ കുറവ്‌ വരുത്തുമെന്ന പ്രതീക്ഷയില്‍ വിപണിയില്‍ ഉണര്‍വ്‌ പ്രകടമായിരുന്നു. ആര്‍ബിഐയുടെ അടുത്ത ധന അവലോകന യോഗം ജൂലൈയിലാണ്‌ നടക്കുക. അന്ന്‌ നിരക്കുകളില്‍ കുറവ്‌ വരുത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

മെയ്‌മാസത്തില്‍ പണപ്പെരുപ്പ നിരക്ക്‌ 7.55 ശതമാനത്തില്‍ എത്തിയ സാഹചര്യത്തില്‍ സാമ്പത്തിക പുരോഗതി വീണ്ടെടുക്കുന്നത്‌ റിസര്‍വ്‌ ബാങ്കിന്‌ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരും.

വളര്‍ച്ചാ നിരക്ക്‌ ഉത്തേജിപ്പിക്കുന്നതിനേക്കാള്‍ പണപ്പെരുപ്പ നിരക്ക്‌ കുറക്കുന്നതിനാണ്‌ ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നതെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഡി.സുബ്ബറാവു പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ റിസര്‍വ്‌ ബാങ്ക്‌ മുഖ്യ നിരക്കുകളില്‍ അര ശതമാനം കുറവ്‌ വരുത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.