Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നികുതി വര്‍ധന ഡീസല്‍ കാറുകളുടെ വില ഉയര്‍ത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2012, 10:12 pm IST
in Business

ന്യൂദല്‍ഹി: ഡീസല്‍ കാറുകളുടെ നികുതി ഉയര്‍ത്തണമെന്ന്‌ കേന്ദ്ര പെട്രോളിയം മന്ത്രി ജയ്‌പാല്‍ റെഡ്ഡി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം കേന്ദ്രം അംഗീകരിക്കുകയാണെങ്കില്‍ ചെറുകിട ഡീസല്‍ കാറുകളുടെ വിലയില്‍ 1.7 ലക്ഷം രൂപയുടെ വര്‍ധനവുണ്ടാകും. ഇടത്തരം, വലിയ ഡീസല്‍ കാറുകളുടെ വിലയില്‍ 2.55 ലക്ഷം രൂപയുടെ വര്‍ധനവുണ്ടാകുമെന്നാണ്‌ വിലയിരുത്തുന്നത്‌.

ഡീസല്‍ കാറുകള്‍ക്ക്‌ എക്സൈസ്‌ നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തിനെതിരെ വാഹന നിര്‍മാതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്‌. മെയ്‌മാസത്തില്‍ കാറുകളുടെ വില്‍പന ഏഴ്‌ മാസത്തെ ഏറ്റവും താഴ്‌ന്ന നിലയിലാണ്‌ എത്തിയത്‌. ആഭ്യന്തര കാര്‍ വില്‍പനയില്‍ 24 ശതമാനം ഇടിവാണ്‌ രേഖപ്പെടുത്തിയത്‌. ഉയര്‍ന്ന ഇന്ധന വിലയും പലിശ നിരക്കിലുണ്ടായ വര്‍ധനവുമാണ്‌ വില്‍പന ഇടിയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌.

ഉയര്‍ന്നുവരുന്ന ഇന്ധന സബ്സിഡി ബില്‍ കുറക്കുന്നതിന്‌ സാധിക്കുമെന്നാണ്‌ ഡീസല്‍ വാഹനങ്ങളുടെ എക്സൈസ്‌ നികുതി വര്‍ധിപ്പിക്കുന്നതിന്‌ കാരണമായി ധനകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജിക്ക്‌ അയച്ച കത്തില്‍ ജയ്‌പാല്‍ റെഡ്ഡി പറയുന്നത്‌. ഡീസല്‍ കാറുകളുടെ വില്‍പന വര്‍ധിക്കുന്നത്‌ സര്‍ക്കാരിന്റെ വരുമാനനേട്ടത്തെ പ്രതികൂലമായി ബാധിക്കുമെന്നും റെഡ്ഡിയുടെ കത്തില്‍ പറയുന്നു.

ഒരു ലിറ്റര്‍ പെട്രോളിന്റെ എക്സൈസ്‌ നികുതിയായി 14.78 രൂപയാണ്‌ ഈടാക്കുന്നത്‌. അതേസമയം ഡീസലിന്റേത്‌ 2.06 രൂപയാണ്‌.

ഈ സാഹചര്യത്തില്‍ ഡീസല്‍ കാറുകള്‍ക്കാണ്‌ വിപണിയില്‍ പ്രിയമെന്നും അദ്ദേഹം പറയുന്നു.

ഒരു ലിറ്റര്‍ ഡീസലിന്റെ എക്സൈസ്‌ നികുതി ഇനത്തില്‍ 12.72 രൂപയുടെ നഷ്ടമാണ്‌ സര്‍ക്കാരിനുണ്ടാകുന്നത്‌. 12.53 രൂപയാണ്‌ ഒരു ലിറ്റര്‍ ഡീസലിന്‌ നല്‍കുന്ന സബ്സിഡി.

ഇത്‌ കൂടി കണക്കാക്കുമ്പോള്‍ പെട്രോളുമായിട്ടുള്ള വിലയില്‍ 25.75 രൂപയുടെ വ്യത്യസമാണ്‌ ഉള്ളത്‌.

2011-12 കാലയളവില്‍ ഡീസല്‍ ഉപഭോഗത്തില്‍ 7.6 ശതമാനം വര്‍ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. തൊട്ട്‌ മുമ്പത്തെ വര്‍ഷം ഇത്‌ 6.2 ശതമാനമായിരുന്നു. അതേസമയം പെട്രോള്‍ ഉപഭോഗം 2010-11 കാലയളവിലെ 10.7 ശതമാനത്തില്‍ നിന്ന്‌ 5.6 ശതമാനമായി ഇടിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

Bollywood

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

India

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

India

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

India

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.