Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പരമ്പരാഗത ഭക്ഷ്യോല്‍പ്പന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2012, 10:40 pm IST
inErnakulam

കൊച്ചി: പരമ്പരാഗത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ തയാറാക്കുന്ന വ്യവസായ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിക്ക്‌ രൂപം നല്‍കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. ദേശീയ ഭക്ഷ്യ സംസ്കരണ മിഷന്റെ മേല്‍നോട്ടത്തില്‍ ജില്ല മിഷനാണ്‌ പദ്ധതിക്ക്‌ രൂപം നല്‍കുക. സംസ്കരണ വ്യവസായങ്ങള്‍ക്ക്‌ ധനസഹായം, പരമ്പരാഗത ഭക്ഷ്യസംസ്കരണത്തിലേക്ക്‌ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനുള്ള പരിശീലന കേന്ദ്രം എന്നിവയാണ്‌ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. ഇത്‌ സംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സമിതിക്ക്‌ രൂപം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാതല ഭക്ഷ്യസംസ്കരണ മിഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലെ പൂട്ടിക്കിടക്കുന്ന യൂണിറ്റുകള്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ സംസ്കരണത്തിന്‌ പ്രയോജനപ്പെടുത്തുന്നത്‌ സംബന്ധിച്ചും പഠനം നടത്തും. ഈ രംഗത്ത്‌ പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ള വ്യവസായങ്ങള്‍ നവീകരിക്കുന്നതിനും 25 ശതമാനം ധനസഹായം കേന്ദ്ര മിഷന്‍ നല്‍കും. സഹകരണസംഘങ്ങള്‍ക്കും സ്വാശ്രയ വനിത സംഘങ്ങള്‍ക്കുമാണ്‌ മുന്‍ഗണന നല്‍കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

പന്ത്രണ്ടാം പദ്ധതിക്കാലത്ത്‌ മൂന്ന്‌ പുതിയ പദ്ധതികള്‍ക്ക്‌ ദേശീയ ഭക്ഷ്യ സംസ്കരണ മിഷന്‍ രൂപം നല്‍കിയിട്ടുണ്ട്‌. ഉദ്യാനക്കൃഷി ഇതര ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും ശീതീകരിച്ച സംഭരണശാലകളും വാഹനങ്ങളും ഉള്‍പ്പെടുത്തി ശീതശൃംഖല ഒരുക്കുക, ഗ്രാമീണമേഖലയില്‍ പ്രാഥമിക സംസ്കരണ കേന്ദ്രങ്ങളും ശേഖരണകേന്ദ്രങ്ങളും സ്ഥാപിക്കുക, ഇറച്ചിക്കടകള്‍ ആധുനികീകരിക്കുക എന്നിവയാണ്‌ പുതിയ പദ്ധതികള്‍. ഭക്ഷ്യസംസ്കരണവ്യവസായം തുടങ്ങാനും ആധുനീകരിക്കാനും നിലവിലുള്ള പദ്ധതികള്‍ തുടരും. ആധുനിക അറവുശാലകള്‍ സ്ഥാപിക്കുക, ഭക്ഷ്യസംസ്കരണ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ബിരുദ, ഡിപ്ലോമ കോഴ്സുകള്‍ നടത്താന്‍ അടിസ്ഥാന സൗകര്യമൊരുക്കുക, സംരംഭകത്വ വികസന പരിപാടികള്‍ സംഘടിപ്പിക്കുക, പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുക, ശില്‍പശാലകള്‍, പ്രദര്‍ശനവിപണന മേളകള്‍ തുടങ്ങിയ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ്‌ നിലവിലുള്ള മറ്റുപദ്ധതികള്‍.

ദേശീയമിഷന്‍ സംസ്ഥാനമിഷന്‍ മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ 85 ശതമാനം ഫണ്ടും കേന്ദ്രസര്‍ക്കാര്‍ നല്‍കും. 15 ശതമാനം ഫണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കും. കിന്‍ഫ്രയാണ്‌ സംസ്ഥാനതലത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ജില്ലാതലത്തില്‍ ജില്ലാ വ്യവസായ കേന്ദ്രമാണ്‌ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. മിഷന്‌ കീഴില്‍ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും ധനസഹായത്തെ കുറിച്ചും അറിയുന്നതിന്‌ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന്‌ കളക്ടര്‍ അറിയിച്ചു. ഫോണ്‍: 2421432, 2421461.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.