Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്വകാര്യബസ്‌ മറിഞ്ഞ്‌ ഒരു മരണം; 35 ഓളം പേര്‍ക്ക്‌ പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2012, 10:44 pm IST
inErnakulam

പെരുമ്പാവൂര്‍: നിയന്ത്രണം വിട്ട്‌ സ്വകാര്യബസ്‌ മറിഞ്ഞ്‌ ഒരു മരണം, 35 ഓളം പേര്‍ക്ക്‌ പരിക്ക്‌. ഒരാള്‍ ഗുരുതരാവസ്ഥയില്‍. കളമശേരി സ്വദേശി തലക്കോട്ടില്‍ വീട്ടില്‍ അബ്ബാസ്‌ (45) ആണ്‍്‌ മരിച്ചത്‌.

പെരുമ്പാവൂര്‍ ആലുവ റൂട്ടില്‍ പാലാക്കാട്ടുതാഴത്ത്‌ ഇന്നലെ രാത്രി 7.15 നാണ്‌ അപകടമുണ്ടായത്‌. പെരുമ്പാവൂരില്‍ നിന്നും ആലുവയിലേക്ക്‌ പോവുകയായിരുന്ന കെ. എല്‍. 7 എ.കെ 5333 രജിസ്ട്രേഷന്‍ നമ്പറിലുളള ലൂണാര്‍ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഒരു ബൈക്ക്‌ യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ 25 അടി താഴ്‌ച്ചയിലേക്ക്‌ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. മറ്റുളളവരെ പെരുമ്പാവൂരും എറണാകുളത്തുമുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയിടംതുരുത്ത്‌ തഞ്ചക്കാരന്‍ രാജേഷ്‌ (30), പോഞ്ഞാശ്ശേരി മുരിക്കാട്ടില്‍ ഇബ്രാഹിം (55), ചുണങ്ങംവേലി ആലേക്കുടി നാസര്‍ (46), അടിമാലി പൊങ്ങന്‍ചോട്‌ സുധീഷ്‌ (27), മുടിക്കല്‍ മൂലങ്കണ്ണി അബു (67), നെടുന്തോട്‌ കിഴക്കേനട മരയ്‌ക്കാര്‍ (43), മഞ്ഞപ്ര ബിജു (34), മുടിക്കല്‍ മാളിയന്‍വീടന്‍ നാസര്‍ (40), മകന്‍ ഷാരിക്ക്‌ (10), ഓണമ്പിളളി ഫൈസല്‍ (28), എടത്തല ഫൈസല്‍ (39), വളയന്‍ചിറങ്ങര കുളങ്ങര എല്‍ദോ (28), വാഴക്കുളം ആദമ്പിളളി ബിജു (30), അന്യസംസ്ഥാന സ്വദേശി നേതാജുല്‍ അസം (25)), കീഴ്മാട്‌ മുളംകുഴി സഹദേവന്‍ (40), പോഞ്ഞാശേരി പെരിങ്ങോട്ട്‌ പറമ്പില്‍ സിയാദ്‌ (32), നെടുന്തോട്്‌ കിഴക്കേടം മക്കാര്‍ (50), പോഞ്ഞാശേരി മുളളന്‍കുന്ന്‌ മാധവന്റെ മകന്‍ അമല്‍ (18), ബംഗാള്‍ സ്വദേശികളായ അമല്‍ചന്ദ്‌ (25), നിന്റു (26) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.
പെരുമ്പാവൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ്‌, പൊലീസ്‌, പ്രദേശവാസികള്‍ എന്നിവരാണ്‍്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. തുടര്‍ന്ന്‌ സമീപത്ത്‌ ഉണ്ടായിരുന്ന ക്രെയിന്‍ ഉപയോഗിച്ച്‌ ബസ്‌ പൊക്കിയാണ്‌ ബസിനടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്‌. പെരുമ്പാവൂരില്‍ നിന്നും ആലുവയിലേക്ക്‌ പോവുകയായിരുന്ന ബസിന്റെ അവസാനട്രിപ്പായിരുന്നതിനാല്‍ യാത്രക്കാര്‍ കുറവായിരുന്നു.

സംഭവം അറിഞ്ഞെത്തിയ എംപി കെ.പി.ധനപാലന്‍, ജെയ്സണ്‍ ജോസഫ്‌ എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.