Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൂകി സ്വിസ്‌ പാര്‍ലമെന്റില്‍; യൂറോപ്യന്‍ സന്ദര്‍ശനം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2012, 09:19 pm IST
in World

ജെയിനെവ: മ്യാന്‍മര്‍ പ്രതിപക്ഷനേതാവ്‌ ആങ്ങ്‌ സാന്‍ സൂകി സ്വിസ്‌ പാര്‍ലമെന്റ്‌ സന്ദര്‍ശിച്ചു. യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ്‌ സൂകി സ്വിറ്റ്സര്‍ലന്റിലെത്തിയത്‌. പാര്‍ലമെന്റംഗങ്ങള്‍ മ്യാന്‍മര്‍ നേതാവിന്‌ വന്‍വരവേല്‍പ്പ്‌ നല്‍കി. സ്വിസ്‌ വിദേശകാര്യമന്ത്രിയുമായി അവര്‍ കൂടിക്കാഴ്ച നടത്തി. സ്വിറ്റ്സര്‍ലന്റില്‍ നിന്ന്‌ മ്യാന്‍മര്‍ എന്ത്‌ സഹായമാണ്‌ പ്രതീക്ഷിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ തൊഴിലില്ലായ്‌മക്ക്‌ പരിഹാരം കാണാന്‍ യുവജനങ്ങള്‍ക്ക്‌ സാങ്കേതികപരിശീലനമെന്നായിരുന്നു സൂകിയുടെ മറുപടി. ദശാബ്ദങ്ങളായി മ്യാന്‍മറിലെ വിദ്യാഭ്യാസരംഗം ശോചനീയാവസ്ഥയിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

24 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ സൂകി യൂറോപ്പ്‌ സന്ദര്‍ശിക്കുന്നത്‌. ഐക്യരാഷ്‌ട്രസഭയുടെ അന്താരാഷ്‌ട്ര ലേബര്‍ ഓര്‍ഗനൈസേഷനെ അഭിസംബോധന ചെയ്ത സൂകി മ്യാന്‍മറിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി നിക്ഷേപം നടത്തണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. സാമ്പത്തിക വിനോദമേഖലകളില്‍ വിദേശ നിക്ഷേപം നടത്തുന്നതിനെ അവര്‍ സ്വാഗതം ചെയ്തു. ഇത്‌ മ്യാന്‍മറിന്‌ കൂടുതല്‍ തെഴിലവസരങ്ങളും സാങ്കേതിക പുരോഗതിയും നല്‍കുമെന്നും സൂകി പറഞ്ഞു. മ്യാന്‍മറിന്റെ വികസനത്തിന്‌ പിന്തുണ തേടിയാണ്‌ 66 കാരിയായ ഓങ്ങ്‌ സാന്‍ സൂകിയുടെ യൂറോപ്യന്‍ സന്ദര്‍ശനം.

അതേസമയം ആരോഗ്യാവസ്ഥ കണക്കിലെടുക്കാതെ സൂകി നടത്തുന്ന യാത്രയില്‍ അവരുടെ ഡോക്ടര്‍മാര്‍ ആശങ്കയറിയിച്ചു. വിശ്രമമില്ലാതെ മണിക്കൂറുകളോളം യാത്ര ചെയ്യാനും പരിപാടികളില്‍ പങ്കെടുക്കാനും സൂകിയുടെ ആരോഗ്യം അനുവദിക്കില്ലെന്ന്‌ ഡോക്ര്മാര്‍ പറഞ്ഞു. അനാരോഗ്യത്തെത്തുടര്‍ന്ന്‌ ജെയിനെവയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നത്‌ സൂകി ഒഴിവാക്കിയിരുന്നു. കുറഞ്ഞ രക്തസമ്മര്‍ദ്ദവും ഉദരസംബന്ധമായ അസുഖങ്ങളുമാണ്‌ സൂകി നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

Kerala

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍
Kerala

അപ്രസക്തരായി ഗണേശനും കോവൂരും

Kerala

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)
India

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

പുതിയ വാര്‍ത്തകള്‍

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമര സാന്നിധ്യം അറിയിച്ചു ; അഭിനന്ദിച്ച് ഉണ്ണിമുകുന്ദൻ

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.