Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയക്ക്‌ യുദ്ധ ഹെലിക്കോപ്റ്ററുകള്‍ നല്‍കിയിട്ടില്ലെന്ന്‌ റഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2012, 09:13 pm IST
in World

മോസ്കോ: വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നല്‍കിയ യുദ്ധഹെലികോപ്റ്ററുകളുടെ കേടുപാടുകള്‍ തീര്‍ത്ത്‌ അവ തിരിച്ചുനല്‍കിയതാണെന്നും അല്ലാതെ പുതിയ യുദ്ധ ഹെലികോപ്റ്ററുകളല്ല സിറിയക്ക്‌ കൈമാറിയതെന്നും റഷ്യ വ്യക്തമാക്കി. റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ്‌ ഇക്കാര്യമറിയിച്ചത്‌.

സിറിയയുമായുള്ള എല്ലാവിധ സൈനിക-പ്രതിരോധ ആയുധ ഇടപാടുകള്‍ക്ക്‌ ഒരു പരിധിയുണ്ടെന്നും മന്ത്രിസഭ അറിയിച്ചു. റഷ്യ ആന്റി-എയര്‍ഡിഫന്‍സ്‌ സംവിധാനങ്ങളാണ്‌ സിറിയക്ക്‌ കൈമാറുന്നതെന്നും അല്ലാതെ സമാധാനമായി ജീവിക്കുന്ന ജനങ്ങളുടെ മേല്‍ അക്രമം നടത്താനല്ലെന്നും വിദേശകാര്യമന്ത്രി സെര്‍ഗി ലാഖ്‌റോഖ്‌ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

സിറിയക്ക്‌ യുദ്ധഹെലിക്കോപ്റ്ററുകള്‍ നല്‍കി അക്രമമഴിച്ചുവിടുന്നത്‌ റഷ്യയാണെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ആറ്‌ മാസത്തിലധികമായി കേടുപാടുകള്‍ തീര്‍ക്കാന്‍ നല്‍കിയ ഹെലികോപ്റ്ററുകള്‍ക്ക്‌ പകരം പുതിയവയാണ്‌ റഷ്യ തിരിച്ചുനല്‍കുന്നതെന്ന്‌ ഹിലരിയുടെ വക്താവ്‌ വിക്ടോറിയ നൂലാന്റ്‌ കൂട്ടിച്ചേര്‍ത്തു.

അടുത്തയാഴ്ച മെക്സിക്കോയിലെ ലോക്‌ കാബോസില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും.

അതേ സമയം, മോസ്കോയും വാഷിംഗ്ടണും പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിന്റെ ഭരണത്തെക്കുറിച്ചല്ലാതെ സിറിയയുടെ ഭാവിപരിപാടികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമെന്ന യുഎസ്‌ സെക്രട്ടറി ഡിപ്പാര്‍ട്ടുമെന്റ്‌ വക്താവായ വിക്ടോറിയ നുലന്റിന്റെ പ്രസ്താവനക്ക്‌ മറുപടിയുമായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്‌ രംഗത്തെത്തി.

രാജ്യത്തിന്റെ ഭാവികാര്യങ്ങളെപ്പറ്റി തീരുമാനിക്കേണ്ടത്‌ സിറിയതന്നെയാണ്‌. ഇതിനിടക്ക്‌ വിദേശരാജ്യങ്ങള്‍ കൈകടത്തേണ്ട ആവശ്യമില്ലെന്നാണ്‌ റഷ്യ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറിയയുടെ ഭാവിയെക്കുറിച്ചും അസദ്‌ ഭരണകൂടത്തെക്കുറിച്ചും റഷ്യ സംസാരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ അസദ്‌ ഭരണകൂടത്തിനെതിരെ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന്‌ യുഎസ്‌ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സിറിയയിലെ ആക്രമണങ്ങള്‍ ആയുധം നല്‍കുന്നത്‌ റഷ്യയാണെന്ന്‌ കഴിഞ്ഞ ദിവസം യുഎസ്‌ വിദേശകാര്യമന്ത്രി ഹിലരി ക്ലിന്റണ്‍ പറഞ്ഞിരുന്നു. റഷ്യയുടെ ഈ നിലപാട്‌ മാറ്റണമെന്നും ആയുധങ്ങള്‍ നല്‍കുന്നത്‌ നിര്‍ത്തിവെക്കണമെന്നും ഹിലരി പറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

Kerala

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

Kerala

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍
Kerala

അപ്രസക്തരായി ഗണേശനും കോവൂരും

Kerala

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

പുതിയ വാര്‍ത്തകള്‍

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമര സാന്നിധ്യം അറിയിച്ചു ; അഭിനന്ദിച്ച് ഉണ്ണിമുകുന്ദൻ

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.