Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ്‌ ജയിലിലെ ലഷ്കര്‍ ഭീകരരെ വിട്ടുതരണമെന്ന്‌ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2012, 09:05 pm IST
inWorld

വാഷിംഗ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളും അമേരിക്കയിലെ ജയിലില്‍ കഴിയുന്ന ലഷ്ക്കറെ തൊയ്ബ നേതാവ്‌ ഡേവിഡ്‌ ഹെഡ്ലി, കൂട്ടാളി തഹാവൂര്‍ റാണ എന്നിവരെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന്‌ വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്ണ വാഷിംഗ്ടണില്‍ ആവശ്യപ്പെട്ടു.

2008 ലെ മുംബൈ ഭീകരാക്രമണക്കേസില്‍ പങ്കുണ്ടെന്ന്‌ ഇന്ത്യ ആരോപിക്കുന്ന ഹെഡ്ലിയേയും റാണയേയും അന്വേഷണത്തിനായി വിട്ടുകിട്ടണമെന്ന്‌ ഇന്ത്യ-യുഎസ്‌ നയരൂപീകരണ ചര്‍ച്ചകള്‍ക്കായി അമേരിക്കയിലെത്തിയ വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്ണ, യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണുമായി താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

പാക്‌-അമേരിക്കന്‍ പൗരന്‍ (ഹെഡ്ലി-51), പാക്‌ കനേഡിയന്‍ റാണ (50) എന്നിവരെ ചോദ്യം ചെയ്യാന്‍ കൈമാറുന്നത്‌ സംബന്ധിച്ച്‌ ഇന്ത്യയുടെ ആവശ്യത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഭീകരതയും മറ്റ്‌ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇന്ത്യയും അമേരിക്കയും പങ്കുവയ്‌ക്കുന്നുണ്ടെന്നായിരുന്നു ഹിലരിയുടെ പ്രതികരണം.

ഇരുരാജ്യങ്ങളുടേയും സുരക്ഷക്കായി ഉദ്യോഗസ്ഥര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തങ്ങളുടെ എല്ലാവിധ പിന്തുണയുണ്ടെന്നും ഇതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും ഹിലരി ക്ലിന്റണ്‍ പറഞ്ഞു.

ഭീകരവാദത്തെക്കുറിച്ചുള്ള കാര്യങ്ങളായിരുന്നു ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തതെന്ന്‌ പിന്നീട്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കൃഷ്ണ പറഞ്ഞു. പാക്കിസ്ഥാനില്‍നിന്ന്‌ ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ സംന്ധിച്ച്‌ അമേരിക്ക മനസ്സിലാക്കിയതായും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനിയും ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ അഭിപ്രായപ്പെട്ടു. വ്യാപാരമേഖലയിലെ നിക്ഷേപ സമാഹരണത്തിനായി ഇരുരാഷ്‌ട്രങ്ങളിലെയും സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹിലരി പറഞ്ഞു. പാക്കിസ്ഥാനിലെ ഭീകരര്‍ക്ക്‌ ഒളിത്താവളമൊരുക്കിക്കൊടുക്കുന്നത്‌ സര്‍ക്കാര്‍ അധികൃതര്‍ തന്നെയാണെന്ന വിഷയം ഉയര്‍ന്നുവരുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. അഫ്ഗാനിലെ സുരക്ഷയ്‌ക്കും രാഷ്‌ട്രത്തിന്റെ നിലനില്‍പ്പിനും പാക്കിസ്ഥാനിലെ സുരക്ഷാ താവളങ്ങള്‍ പൊളിച്ചുനീക്കണമെന്നും ഇതിനുവേണ്ടി പാക്കിസ്ഥാനെ സമ്മര്‍ദ്ദം ചെലുത്തുമെന്നും കൃഷ്ണ പറഞ്ഞു.

ഇന്ത്യാ-പാക്‌ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‌ ചര്‍ച്ച നടത്തുമെന്ന്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അടുത്തമാസം കൃഷ്ണ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.