Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാമേശ്വരം കോളനിയില്‍ 250 കുടുംബങ്ങള്‍ക്ക്‌ പട്ടയം ഹൗസിങ്‌ ബോര്‍ഡിന്റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2012, 10:32 pm IST
in Ernakulam

കൊച്ചി: രാമേശ്വരം കോളനിയില്‍ ഹൗസിങ്‌ ബോര്‍ഡ്‌ നിര്‍മിച്ച വീടുകളില്‍ താമസിക്കുന്ന 250 കുടുംബങ്ങള്‍ക്ക്‌ പട്ടയം നല്‍കാന്‍ തീരുമാനമായതായി ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. കോളനിയിലെ ഭവനരഹിതര്‍ക്കായി വീടുകള്‍ നിര്‍മിച്ചു നല്‍കിയതില്‍ ഹൗസിങ്‌ ബോര്‍ഡിന്റെ അധികബാധ്യത സര്‍ക്കാര്‍ വഹിക്കും.

ഇന്നലെ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ്‌ 250 കുടുംബങ്ങള്‍ക്ക്‌ പട്ടയം നല്‍കാനും ഹൗസിങ്‌ ബോര്‍ഡിന്റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചത്‌. 67 ലക്ഷം രൂപയ്‌ക്ക്‌ ആവിഷ്കരിച്ച പദ്ധതിയുടെ ഇപ്പോഴത്തെ ബാധ്യത പലിശ അടക്കം 3.32 കോടി രൂപയാണ്‌.

രാമേശ്വരത്തെ അഞ്ചര ഏക്കര്‍ സ്ഥലത്ത്‌ 250 കുടുംബങ്ങള്‍ക്ക്‌ വീടു വയ്‌ക്കുന്നതിനുള്ള പദ്ധതി ഹൗസിങ്‌ ബോര്‍ഡ്‌ ആവിഷ്കരിച്ചത്‌ 1987ലാണ്‌. സ്ഥലത്തിന്റെ വില കോര്‍പ്പറേഷന്‍ നല്‍കാനും വീട്‌ നിര്‍മാണത്തിന്റെ ചെലവ്‌ സര്‍ക്കാരും ഗുണഭോക്താക്കളും ചേര്‍ന്ന്‌ വഹിക്കുന്ന രീതിയിലുമാണ്‌ പദ്ധതിക്ക്‌ രൂപം നല്‍കിയത്‌.

പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും ആരും പണമടച്ചില്ല. കോളനിവാസികള്‍ക്ക്‌ പട്ടയവും ലഭിച്ചില്ല. ഈ വിഷയം ഡൊമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തിയതോടെയാണ്‌ പ്രശ്ന പരിഹാരത്തിന്‌ വഴി തെളിഞ്ഞത്‌. പദ്ധതി നടപ്പാക്കുന്നതിന്‌ ചെലവായ തുക ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ ഈടാക്കാനാണ്‌ ഉന്നതതലയോഗത്തിലെ തീരുമാനം. കൊച്ചി കോര്‍പ്പറേഷന്റെ വിഹിതമായ 27 ലക്ഷം രൂപ എട്ട്‌ ശതമാനം പലിശയടക്കം 72 ലക്ഷം രൂപ അടക്കും. ബാക്കിത്തുകയാണ്‌ സര്‍ക്കാര്‍ വഹിക്കുക. ഇതിന്‌ ശേഷം സ്ഥലം റവന്യൂ വകുപ്പിന്‌ കൈമാറി അന്തേവാസികള്‍ക്ക്‌ പട്ടയം അനുവദിക്കാന്‍ നടപടി സ്വീകരിക്കും.

അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം അവതരിപ്പിച്ച്‌ അംഗീകാരം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി കളക്ടര്‍ വ്യക്തമാക്കി. ഹൗസിങ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ അടക്കമുള്ള ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സിബി റോയിയും യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

പുതിയ വാര്‍ത്തകള്‍

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.