Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രിമെട്രിക്‌ ഹോസ്റ്റല്‍ ഫണ്ട്‌ തിരിമറി ചെയ്തവര്‍ക്കെതിരെ നടപടിവേണം: കെ പി എം എസ്‌ ; ആരോപണം അടിസ്ഥാനരഹിതമെന്ന്‌ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2012, 11:03 pm IST
in Ernakulam

മൂവാറ്റുപുഴ: പ്രീമെട്രിക്‌ ഹോസ്റ്റലിലെ ഫണ്ട്‌ തിരിമറി നടത്തിയ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള പുലയര്‍ മഹാസഭ മൂവാറ്റുപുഴ താലൂക്ക്‌ യൂണിയന്റെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ഓഫീസ്‌ ഉപരോധിച്ചു. മുനിസിപ്പല്‍ ഓഫീസിന്‌ മുന്നില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി കെ. എ. സിബി ഉദ്ഘാടനം ചെയ്തു. ജില്ലാ അസി. സെക്ര. കെ. ടി. ധര്‍മ്മജന്‍, ശശി കുഞ്ഞുമോന്‍, ടി.ചന്ദ്രന്‍, കെ. സി. അനീഷ്‌, ഒ. കെ. കുട്ടപ്പന്‍, എം. പി തങ്കപ്പന്‍, പി. ശശി, ഗോപി ചൂണ്ടമല എന്നിവര്‍ പ്രസംഗിച്ചു.

ഇതിനിടെ നഗരസഭ വക പ്രീമെട്രിക്‌ ഹോസ്റ്റലിനെ സംബന്ധിച്ച ആരോപണം അടിസ്ഥാന രഹിതമെന്ന്‌ നഗരസഭ സെക്രട്ടറി പറഞ്ഞു. പ്രിമെട്രിക്‌ ഹോസ്റ്റലിലേക്ക്‌ ആവശ്യമുള്ള പലചരക്ക്‌, പച്ചക്കറി, മത്സ്യം, മാംസം, പാല്‍ തുടങ്ങിയ സാധനങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ്‌ സ്റ്റോര്‍, നഗരത്തിലെ മറ്റ്‌ വ്യാപാരികള്‍ എന്നിവടങ്ങളില്‍ നിന്നും കടമായിട്ടാണ്‌ വാങ്ങി നല്‍കുന്നത്‌. സര്‍ക്കാര്‍ അലോട്ട്മെന്റ്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ ട്രഷറി വഴിയാണ്‌ ഇവയുടെ പെയ്‌മെന്റ്‌ നല്‍കുന്നത്‌. ഹോസ്റ്റലിന്റെ വൈദ്യുതി, വെള്ളം, ഫോണ്‍ ബില്ലുകളും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ നല്‍കുകയാണ്‌ പതിവ്‌.

2011ലെ ആഗസ്റ്റ്‌ വരെയുള്ള ചെലവുകള്‍ക്കുള്ള 2012 മാര്‍ച്ച്‌ മാസത്തിലാണ്‌ അലോട്ട്മെന്റ്‌ ലഭിച്ചിട്ടുള്ളത്‌. 2,37,550 രൂപയ്‌ക്കുള്ള അലോട്ട്മെന്റ്‌ ബില്ലുകളും വൗച്ചറും അന്നെ ദിവസം തന്നെ ട്രഷറിയില്‍ സമര്‍പ്പിച്ചുവെങ്കിലും അലോട്ട്മെന്റ്‌ ലഭ്യമല്ലെന്ന കുറിപ്പോടെ ട്രഷറിയില്‍ നിന്നും മടക്കുകയാണ്‌ ചെയ്തത്‌. വിവരം ജില്ലാ പട്ടികജാതി ഓഫീസറെ അറിയിക്കുകയും വീണ്ടും അലോട്ട്മെന്റ്‌ അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ ചെയ്യുമെന്ന്‌ പട്ടികജാതി ഓഫീസര്‍ അറിയിക്കുകയും ചെയ്തു. ബില്‍ പാസ്സായില്ലെങ്കിലും ഹോസറ്റലിലെ ഭക്ഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക്‌ യാതൊരു വിധ തടസവും വരാതെ നഗരസഭ നിര്‍വ്വഹിച്ചുവരുന്നുണ്ടെന്നും, ഹോസ്റ്റലിലേക്കുള്ള ഫണ്ട്‌ വകമാറ്റി ചിലവഴിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പറയുന്നു. ഒരാവശ്യത്തിന്‌ ലഭിക്കുന്ന അലോട്ട്മെന്റ്‌ വകമാറ്റി ചിലവഴിക്കുവാന്‍ കഴിയില്ലെന്ന വസ്തുത നിലനില്‍ക്കെ രാഷ്‌ട്രീയ പ്രേരിതമായി നടത്തുന്ന ആരോപണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ മാത്രമായുള്ളതാണെന്ന്‌ നഗരസഭ ചെയര്‍മാന്‍ യു. ആര്‍.ബാബുവും പറഞ്ഞു. കൂടാതെ പ്രീമെട്രിക്‌ ഹോസ്റ്റലിന്റെ നടത്തിപ്പിനുള്ള തുക സര്‍ക്കാര്‍ മുന്‍കൂട്ടി നല്‍കാത്ത സാഹചര്യത്തില്‍ നടപ്പുവര്‍ഷം മുതല്‍ ഈ ആവശ്യത്തിലേക്കായി പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നതിനും നഗരസഭ നടപടി സ്വീകരിക്കുന്നുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.