Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലോറി ഇടിച്ച്‌ മറിഞ്ഞു വീഴാറായ സിഗ്നല്‍ പോസ്റ്റ്‌ അപകട ഭീഷണി ഉയര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2012, 10:50 pm IST
in Ernakulam

മരട്‌: ലോറി ഇടിച്ച്‌ ചരിഞ്ഞ സിഗ്നല്‍ പോസ്റ്റ്‌ അപകടഭീഷണി ഉയര്‍ത്തുന്നു. തിരക്കേറിയ അരൂര്‍-വൈറ്റില ബൈപാസിലെ മാടവന ജംഗ്ഷനിലാണ്‌ ഏതുനിമിഷവും നിലംപൊത്താവുന്ന നിലയില്‍ ലൈറ്റുകള്‍ ഘടിപ്പിച്ച കൂറ്റന്‍ ഇരുമ്പു പോസ്റ്റ്‌ ചരിഞ്ഞുനില്‍ക്കുന്നത്‌. കോണ്‍ക്രീറ്റുചെയ്ത മീഡിയത്തില്‍ ഉറപ്പിച്ചിരിക്കുന്ന ഭാഗത്താണ്‌ വാഹനം ഇടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ കോണ്‍ക്രീറ്റ്‌ ചെയ്തഭാഗം ഉള്‍പ്പടെ പോസ്റ്റ്‌ ഒരു ഭാഗത്തേക്ക്‌ ചരിഞ്ഞ നിലയിലാണിപ്പോഴുള്ളത്‌.

ഫിഷറീസ്‌ കോളേജിനു സമീപത്തെ ഈ പ്രധാന ജംഗ്ഷനില്‍ രാത്രികാലങ്ങളിലും മറ്റും അപകടങ്ങള്‍ പതിവായിരുന്നു. റോഡ്‌ നാലുവരിയാക്കിയതിനുശേഷം ഉണ്ടായ അപകടങ്ങളില്‍ ഒട്ടേറെ മരണങ്ങളും സംഭവിച്ചിട്ടുണ്ട്‌. ഇതേതുടര്‍ന്നാണ്‌ മാധ്യമവാര്‍ത്തകളും നാട്ടുകാരുടെ സമ്മര്‍ദ്ദവും കണക്കിലെടുത്ത്‌ ഒരു വര്‍ഷം മുമ്പ്‌ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്‌. തുടക്കത്തില്‍ അതിരാവിലെയും രാത്രിവൈകിയും മറ്റും ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നപ്പോള്‍ അപകടങ്ങളും പതിവായിരുന്നു. ഇതും ആക്ഷേപമായി ചൂണ്ടിക്കാണിച്ചതിനെതുടര്‍ന്നാണ്‌ ലൈറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുവാന്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും, ഹൈവേഅതോറിറ്റിയും ചേര്‍ന്ന്‌ തീരുമാനിച്ചത്‌. ഇതോടെ മാടവന ജംഗ്ഷനില്‍ അപകടങ്ങളുടെ എണ്ണവും കാര്യമായി കുറഞ്ഞിരുന്നു.

സിഗ്നല്‍ പോസ്റ്റ്‌ വീഴാറായെങ്കിലും നിയന്ത്രണ സംവിധാനങ്ങള്‍ക്ക്‌ കേടുപറ്റിയിട്ടില്ലാത്തതിനാല്‍ ലൈറ്റുകള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്‌ വാഹനചാലകര്‍ക്ക്‌ ആശ്വാസമാണ്‌. എന്നാല്‍ ഏതുനിമിഷവും നിലംപൊത്താവുന്ന നിലയില്‍ ചരിഞ്ഞുനില്‍ക്കുന്ന പോസ്റ്റ്‌ അപകട ഭീഷണി ഉയര്‍ത്തുകയാണ്‌. മഴയില്‍ മണ്ണ്‌ നിറഞ്ഞുകുതിര്‍ന്നാല്‍ ഇത്‌ ഏതുനിമിഷവും നിലംപൊത്താം. തിരക്കേറിയ സമയങ്ങളില്‍ റോഡിലേക്കു മറിഞ്ഞു വീണാല്‍ അപകടം ഉറപ്പാണ്‌. മറിഞ്ഞു വീഴാറായ സിഗ്നല്‍ പോസ്റ്റ്‌ മാറ്റി പുതിയത്സ്ഥാപിച്ച്‌ അപകടഭീഷണി ഒഴിവാക്കണമെന്നാണ്‌ വാഹനയാത്രികരും നാട്ടുകാരും ആവശ്യപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

പുതിയ വാര്‍ത്തകള്‍

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.