Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സൈബര്‍ ക്രൈം വര്‍ധിക്കുന്നതായി വനിതാ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2012, 11:00 pm IST
in Ernakulam

കൊച്ചി: സംസ്ഥാനത്ത്‌ സൈബര്‍ ക്രൈം വര്‍ധിക്കുന്നതായി വനിത കമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. നിലവിലുള്ള സൈബര്‍ ക്രൈം നിയമത്തില്‍ പരിഷ്കരണം വരുത്തുന്നതിനുള്ള കരട്‌ നിര്‍ദേശം തയ്യാറായതായും അവര്‍ പറഞ്ഞു. കാക്കനാട്‌ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച മെഗ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സ്ത്രീ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിനുള്ള നിയമത്തില്‍ കാലോചിതമായി മാറ്റം വരുത്തണമെന്ന്‌ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. വിവാഹത്തിനുശേഷം മാസങ്ങള്‍ക്കുള്ളില്‍ ബന്ധത്തില്‍ വിള്ളല്‍ വരുന്നത്‌ നിത്യസംഭവമാകുകയാണ്‌ കേരളത്തില്‍. കുട്ടികള്‍ക്കു വേണ്ടി ത്യാഗം ചെയ്യാന്‍ ഇന്നത്തെ സമൂഹം തയ്യാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു.

ലിംഗ സമത്വം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ്‌. കുട്ടികളില്‍ അതിനുള്ള പാകപ്പെടുത്തല്‍ ഉണ്ടാക്കുന്നതിനായി പാഠപുസ്തകങ്ങളില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. സ്ത്രീകളുടെ സ്വാശ്രയത്വം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി ജാഗ്രതാ സമതികള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ഇരിങ്ങാലക്കുട, കുരിയാട്‌ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ധ്യാനകേന്ദ്രങ്ങളെക്കുറിച്ച്‌ അഞ്ചിലേറെ പരാതികളാണ്‌ കമ്മീഷന്‌ കിട്ടിയത്‌. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി പരിഹരിക്കുമെന്ന്‌ അവര്‍ വ്യക്തമാക്കി. ഇവിടെ പോകുന്ന കുട്ടികളെ മറ്റിടങ്ങളിലേക്ക്‌ അയക്കുകയാണെന്നാണ്‌ പരാതി.

അഞ്ചു ബെഞ്ചുകളിലായി 72 പരാതികളാണ്‌ കമ്മീഷന്‍ ഇന്നലെ പരിഗണിച്ചത്‌. ഇതില്‍ 22 എണ്ണത്തില്‍ പരിഹാരമായി. ബാക്കിയുള്ളവ അടുത്ത തെളിവെടുപ്പില്‍ പരിഗണിക്കാനായി മാറ്റി. 18 കേസുകളില്‍ പോലീസ്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. കമ്മീഷന്‍ അംഗം നുര്‍ബീന റഷീദ്‌, ജില്ല പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. സാജിത സിദ്ദിഖ്‌, അഡ്വ. പി.ആര്‍. ഷാജി എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

പുതിയ വാര്‍ത്തകള്‍

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.