Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യ-പാക്‌ പ്രതിരോധ സെക്രട്ടറിതല ചര്‍ച്ച തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2012, 09:53 pm IST
inWorld

ഇസ്ലാമാബാദ്‌: ഇന്ത്യ-പാക്‌ പ്രതിരോധ സെക്രട്ടറിമാരുടെ ചര്‍ച്ച പാക്കിസ്ഥാനില്‍ ആരംഭിച്ചു. റാവല്‍പിണ്ടിയിലെ പ്രതിരോധ മന്ത്രാലയത്തിലാണ്‌ രണ്ടുദിവസത്തെ ചര്‍ച്ച നടക്കുന്നത്‌. സിയാച്ചിന്‍ പ്രശ്നമാണ്‌ ചര്‍ച്ചയിലെ പ്രധാന വിഷയം. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത്‌ ശര്‍മ്മ, പാക്‌ പ്രതിരോധ സെക്രട്ടറി നര്‍ഗിസ്‌ സെയ്തി, പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്‌.

അതേസമയം, ചര്‍ച്ചയില്‍ സിയാച്ചിന്‍ പ്രശ്നത്തില്‍ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നില്ലെന്നാണ്‌ പൊതുവായ വിലയിരുത്തല്‍. പ്രതിരോധ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ ഏതെങ്കിലും തരത്തിലുള്ള പുരോഗതി പ്രതീക്ഷിക്കുന്നില്ലെന്ന്‌ പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. ദേശീയ സുരക്ഷ സംബന്ധിച്ച്‌ ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങളോ, പ്രഖ്യാപനങ്ങളോ പ്രതീക്ഷിക്കുന്നില്ലെന്ന്‌ കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

സിയാച്ചിന്‍ പ്രശ്നത്തില്‍ ഇന്ത്യക്ക്‌ വ്യക്തമായ നിലപാടുണ്ട്‌. കഴിഞ്ഞതവണ നടത്തിയ പ്രതിരോധ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും ആന്റണി പറഞ്ഞു. ഏപ്രിലില്‍ സിയാച്ചിനിലുണ്ടായ മഞ്ഞിടിച്ചിലില്‍ 139 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനുശേഷമാണ്‌ സിയാച്ചിന്‍ പ്രശ്നം വലിയ ചര്‍ച്ചാവിഷയമാകുന്നത്‌.

സിയാച്ചിന്‍ പ്രശ്നം പരിഹരിക്കുന്നതിന്‌ ഇന്ത്യയുടെ പ്രതികരണത്തിന്‌ വേണ്ടിയാണ്‌ പാക്‌ സര്‍ക്കാര്‍ കാത്തിരിക്കുന്നതെന്ന്‌ പാക്‌ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിരോധ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ ഇന്ത്യയുടെ പ്രതികരണം വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസ്‌ ട്രിബ്യൂണലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സിയാച്ചിനില്‍നിന്നും ഇന്ത്യ പിന്‍വാങ്ങണമെന്നാണ്‌ പാക്കിസ്ഥാന്‍ മുന്നോട്ടുവയ്‌ക്കുന്ന നിലപാട്‌. സിയാച്ചിനില്‍നിന്നും പാക്‌ സര്‍ക്കാര്‍ ഏകപക്ഷീയമായി പിന്മാറില്ലെന്ന്‌ നേരത്തെതന്നെ അറിയിച്ചിരുന്നു.

കഴിഞ്ഞമാസം ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തിയ പാക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സിയാച്ചിന്‍ പ്രശ്നത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്തിരുന്നു. ഇവിടെനിന്നും സൈന്യത്തെ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. എന്തായാലും രണ്ടുദിവസത്തെ പ്രതിരോധ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകില്ലെന്ന്‌ തന്നെയാണ്‌ വിലയിരുത്തല്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.