Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവായില്‍ വീണ്ടും ബ്ലേഡ്മാഫിയ തഴച്ചുവളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2012, 11:18 pm IST
in Ernakulam

ആലുവ: ആലുവായില്‍ വീണ്ടും ബ്ലേഡ്‌ മാഫിയതഴച്ചുവളരുന്നു. ബ്ലേഡ്‌ മാഫിയയ്‌ക്കെതിരെ പോലീസ്‌ കര്‍ശനനടപടികള്‍ സ്വീകരിച്ചതോടെയാണ്‌ പ്രതിദിന ചിട്ടിയെന്ന പേരില്‍ ഇപ്പോള്‍ ജനങ്ങളുടെ കഴുത്തറക്കുന്നത്‌. തുക വളരെ അത്യാവശ്യമായുള്ള വ്യാപാരികളെയാണ്‌ പ്രതിദിന ചിട്ടിക്കാര്‍ സമീപിക്കുന്നത്‌ ചെക്കുപോലും ആവശ്യപ്പെടാതെയാണ്‌ ഇവര്‍ ലക്ഷക്കണക്കിന്‌ രൂപ നല്‍കുന്നത്‌. ചിട്ടിയായതിനാല്‍ വിളിക്കുറവെന്ന പേരില്‍ ഒരു ലക്ഷം രൂപയ്‌ക്ക്‌ അറുപതിനായിരം രൂപവരെ മാത്രമാണ്‌ നല്‍കുന്നത്‌.

ഓരോ ദിവസംതന്നെ പലര്‍ക്കും ഇത്തരത്തില്‍ തുകനല്‍കും. നിത്യേനയായി ഈ തുക പിരിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്‌. ചിട്ടിയെന്ന ഓമനപ്പേരായതിനാല്‍ പലരും ഇതിനു പിന്നിലൊളിച്ചിരിക്കുന്ന അപകടം തിരിച്ചറിയുന്നുമില്ല. വന്‍തുക വാടകനല്‍കിവിവിധ കച്ചവടങ്ങള്‍ നടത്തുന്നവരാണ്‌ ഇവരുടെ വലിയില്‍ വീഴുന്നത്‌. തുകതിരിച്ചടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഗുണ്ടകള്‍ക്കൊപ്പമെത്തികടയിലെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോവുകയാണ്‌ ചെയ്യുന്നത്‌. മറ്റ്‌ നിയമപ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ സാധനങ്ങള്‍ വില്‍പനനടത്തിയതായി ബലംപ്രയോഗിച്ച്‌ രേഖയുണ്ടാക്കുകയും ചെയ്യും.

ആലുവ നഗരത്തിലെ നിരവധി വ്യാപരികള്‍ ഇത്തരത്തില്‍ ഈ ബ്ലേഡ്‌ മാഫിയയുടെ വലയില്‍ വീണ്‌ കച്ചവടം പൂര്‍ണമായി നിര്‍ത്തുകയോ അതല്ലെങ്കില്‍ മാഫിയകളുടെ ബിനാമികള്‍ക്ക്‌ കച്ചവടം വാടകയടിസ്ഥാനത്തില്‍ കൈമാറുകയോ ചെയ്തിട്ടുണ്ട്‌. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും മറ്റും വിരമിക്കുന്നവരില്‍ നിന്നും കൂടുതല്‍ പലിശനല്‍കിയാണ്‌ ഈ മാഫിയ ബ്ലേഡ്‌ ഇടപാടിനായി പണം സംഘടിപ്പിക്കുന്നത്‌. പിന്നീട്‌ ഇതിന്റെ ഇരട്ടി പലിശയ്‌ക്ക്‌ മറ്റുള്ളവര്‍ക്ക്‌ നല്‍കുയുമാണ്‌ ചെയ്യുന്നത്‌. ആലുവ മാര്‍ക്കറ്റിലെ വ്യാപാരികളാണ്‌ ഈ ചിട്ടിതട്ടിപ്പിന്‌ കുടുതലായും ഇരകളാകേണ്ടിവന്നിട്ടുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

പുതിയ വാര്‍ത്തകള്‍

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.