Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എന്‍ഐഎ ഷഹീറിനെ ചോദ്യംചെയ്തു; പോലീസും എസ്ബിയും അറിഞ്ഞില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2012, 11:13 pm IST
in Ernakulam

മട്ടാഞ്ചേരി: ഗുജറാത്ത്‌ അഹമ്മദാബാദ്‌ ബോംബ്സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുന്ന എന്‍ഐഎ സംഘം മട്ടാഞ്ചേരി സ്വദേശി ഷഹീറിനെ ചോദ്യം ചെയ്തതായി സൂചനകള്‍. 2008-ല്‍ നടന്ന ബോംബുസ്ഫോടനവുമായി ബന്ധപ്പെട്ട്‌ കണ്ടെത്തിയ ബൈക്കുകളിലൊന്ന്‌ മട്ടാഞ്ചേരിക്കാരനായ ഷഹീറിന്റെതാണെന്നുള്ളതാണ്‌. സംസ്ഥാന പോലീസിനെയോ, സ്പെഷ്യല്‍ ബ്രാഞ്ചിനെയോ അറിയിക്കാതെയാണ്‌ എന്‍ഐഎ സംഘം അന്വേഷണ നടപടികള്‍ നടത്തിയതെന്ന്‌ പറയുന്നു. ഷഹീറിനെ ചോദ്യം ചെയ്ത എന്‍ഐഎ സംഘത്തോട്‌ വാഹനം മോഷണം പോയതാണെന്ന്‌ പറഞ്ഞാതായും, പിന്നീട്‌ ഇത്‌ വാഹനവില്‍പന ഏജന്‍സിക്ക്‌ വിറ്റതായും ഷഹീര്‍ പറഞ്ഞതായാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇതിനിടെ ബൈക്ക്‌ തോപ്പുംപടി സ്വദേശി റഫീക്കിന്റേ താണെന്നും പറയുന്നു. ബൈക്ക്‌ വില്‍പനനടത്തിയത്‌ വാഹനവില്‍പന ഏജന്‍സിക്കാണെന്നുള്ള ഷഹീറിന്റെ മൊഴിയെത്തുടര്‍ന്ന്‌ അന്വേഷണം ഏജന്‍സി കേന്ദ്രീകരിച്ചു നടത്തുന്നതായും എന്‍ഐഎ സംഘം കൊച്ചിയിലെ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തിയതായും സൂചനയുണ്ട്‌.

കഴിഞ്ഞ മൂന്ന്‌ ദിവസമായി മട്ടാഞ്ചേരിയിലെ ആര്‍ടിഒ റീജണല്‍ ഓഫീസ്‌, സിറ്റി റേഷനിങ്ങ്‌ ഓഫീസ്‌, നഗരസഭാ സോണല്‍ ഓഫീസ്‌ എന്നിവിടങ്ങളില്‍ രേഖാപരിശോധന നടത്തിയും പകര്‍പ്പും കൈക്കലാക്കിയ എന്‍ഐഎ സംഘത്തിന്റെ നടപടികള്‍ അതീവരഹസ്യമായിരുന്നു. എന്‍ഐഎ സംഘത്തിന്റെ സന്ദര്‍ശനം സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച്‌ വിഭാഗമോ പോലീസ്‌ വിഭാഗമോ, അറിഞ്ഞില്ലെന്നും പറയുന്നു. ഷഹീറിനെ കസ്റ്റഡിയിലെടുത്ത്‌ നടന്ന ചോദ്യംചെയ്യലില്‍ ഷഹീര്‍ ദുബായിലായിരുന്നുവെന്നും, മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ എത്തിയതെന്നും മൊഴിനല്‍കിയതായും പറയുന്നു. എന്‍ഐഎ സംഘം ഷഹീറിന്റെയും റഫീക്കിന്റെയും വീടുകളുടെ അസസ്സ്മെന്റ്‌ പകര്‍പ്പും നേടിയിട്ടുണ്ട്‌.

അഹമ്മദാബാദ്‌ ബോംബുസ്ഫോടനവുമായി ബന്ധപ്പെട്ട്‌ മട്ടാഞ്ചാരിയുമായുള്ള ബന്ധം തദ്ദേശവാസികളില്‍ ഏറെ ആശങ്കകളാണുളവാക്കിയത്‌. ഭീകരസംഘടനകളുമായുള്ള ബന്ധത്തില്‍ മട്ടാഞ്ചേരിയും ശൃംഖലയായ തോടെ പോലീസും അതീവ ശ്രദ്ധ ചെലുത്തി തുടങ്ങിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.