Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ്‌-പാക്‌ ബന്ധം കൂടുതല്‍ ശത്രുതയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2012, 09:01 pm IST
in World

ഇസ്ലാമാബാദ്‌: യുഎസ്‌ പാക്‌ ബന്ധം കൂടുതല്‍ ശത്രുതയിലേക്ക്‌ പോകുന്നതായി റിപ്പോര്‍ട്ട്‌. കഴിഞ്ഞ യാഴ്ച ന്യൂദല്‍ഹിയില്‍ രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ യുഎസ്‌ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പാക്‌ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. രാജ്യത്തെ ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്നതിന്‌ പാക്‌ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. കഴിഞ്ഞവര്‍ഷം അബോട്ടാബാദിലെ ഒളിത്താവളത്തില്‍ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിച്ച സംഭവത്തെക്കുറിച്ച്‌ പാക്‌ സര്‍ക്കാരിന്‌ ഒന്നുമറിയില്ല എന്ന്‌ വാഷിംഗ്ടണ്‍ എങ്ങനെ വിശ്വസിക്കും എന്നും പനേറ്റ ചോദിച്ചിരുന്നു.

തങ്ങളുടെ നടപടിയെക്കുറിച്ച്‌ അവര്‍ക്ക്‌ അറിയില്ല. ഇത്‌ മുഴുവന്‍ ആശയമാണ്‌. ന്യൂദല്‍ഹിയില്‍ നടന്ന ചോദ്യോത്തര വേളയില്‍ പനേറ്റ പറഞ്ഞു. ലാദന്‍ അബോട്ടാബാദില്‍ ഒളിച്ചുതാമസിച്ചിരുന്നത്‌ പാക്കിസ്ഥാന്‌ അറിയാമായിരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച്‌ മുന്‍കൂട്ടി നോട്ടീസ്‌ നല്‍കാന്‍ കഴിയില്ലെന്നും പനേറ്റ പറഞ്ഞിരുന്നു.

അഫ്ഗാനില്‍നിന്ന്‌ അമേരിക്കന്‍ സേന പിന്‍വാങ്ങുന്നതിന്‌ മുമ്പ്‌ താലിബാന്‍-അല്‍ഖ്വയ്ദ ഭീകരരെ ഉന്മൂലനം ചെയ്യുക എന്നുള്ളതാണ്‌ അമേരിക്കയുടെ ലക്ഷ്യം.

കഴിഞ്ഞ നവംബറില്‍ അഫ്ഗാനിസ്ഥാനിലുണ്ടായ യുഎസ്‌ വ്യോമാക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ അടച്ചിട്ട നാറ്റോ പാത തുറക്കാന്‍ പാക്‌ സര്‍ക്കാര്‍ ഇതുവരെ തയ്യാറാകാത്തത്‌ ഇരു രാഷ്‌ട്രങ്ങളുടേയും ഇടയില്‍ കൂടുതല്‍ അകലം സൃഷ്ടിച്ചിട്ടുണ്ട്‌. അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തിനെതിരെ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ പാക്‌ സര്‍ക്കാര്‍ തയ്യാറാകാത്തതും അമേരിക്ക പാക്കിസ്ഥാനില്‍നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയാണ്‌. ഭീകരവാദത്തിനെതിരെ അഫ്ഗാനിസ്ഥാനോട്‌ ചേര്‍ന്ന്‌ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ന്യൂദല്‍ഹിയില്‍ പനേറ്റ പറഞ്ഞിരുന്നു.

അഫ്ഗാനിലെ ഹഖാനി ഭീകര ശൃംഖലക്കെതിരെ നടപടിയെടുക്കുന്നതില്‍ പാക്‌ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ അമേരിക്കയുടെ ക്ഷമക്ക്‌ അതിരുണ്ടെന്നുമുള്ള പനേറ്റയുടെ വിവാദ പ്രസ്താവന പാക്‌ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ഓരോ വിമര്‍ശനങ്ങളും ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന്‌ കൂടുതല്‍ വിള്ളലുണ്ടാക്കുകയുള്ളൂവെന്നാണ്‌ പാക്കിസ്ഥാന്‍ തിരിച്ചടിച്ചത്‌.

രാജ്യത്ത്‌ ഭീകരര്‍ക്ക്‌ ഒളിത്താവളമൊരുക്കിക്കൊടുക്കുന്നത്‌ പാക്‌ സര്‍ക്കാരാണെന്ന പനേറ്റയുടെ പ്രസ്താവനയും പാക്കിസ്ഥാന്‍ തള്ളിക്കളഞ്ഞിരുന്നു. ഇരു രാഷ്‌ട്രങ്ങളും പരസ്പ്പരം നടത്തുന്ന വിമര്‍ശനങ്ങള്‍ രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഉലച്ചുകൊണ്ടിരിക്കുകയാണ്‌. ലാദനെ വധിക്കാന്‍ സഹായിച്ച പാക്‌ ഡോക്ടര്‍ക്ക്‌ 33 വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ച പാക്‌ നടപടിയും ഇരു രാഷ്‌ട്രങ്ങള്‍ തമ്മില്‍ കൂടുതല്‍ അകല്‍ച്ച സൃഷ്ടിച്ചിരിക്കുകയാണ്‌. ഡോക്ടറെ വിട്ടയക്കുന്നതുവരെ പാക്‌ സര്‍ക്കാരിനുള്ള ധനസഹായം നിര്‍ത്തിവക്കുവാനുള്ള നീക്കത്തിലേക്കാണ്‌ അമേരിക്ക പോയ്‌ക്കൊണ്ടിരിക്കുന്നത്‌. എന്തായാലും യുഎസ്‌-പാക്‌ ബന്ധം അനുദിനം ശത്രുതയിലേക്ക്‌ നീങ്ങുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

പുതിയ വാര്‍ത്തകള്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.