Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനുള്ള ധനസഹായം നിര്‍ത്തിവെക്കാന്‍ യുഎസ്‌ സെനറ്റില്‍ ബില്‍ അവതരിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2012, 10:10 pm IST
inWorld

വാഷിംഗ്ടണ്‍: അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ സിഐഎയെ സഹായിച്ച പാക്‌ ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ വിട്ടയക്കുന്നതുവരെ പാക്കിസ്ഥാന്‌ നല്‍കിവരുന്ന ധനസഹായം നിര്‍ത്തിവെക്കാന്‍ യുഎസ്‌ സെനറ്റ്‌ അംഗങ്ങള്‍ ബില്‍ അവതരിപ്പിക്കും. 33 വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ച ഡോക്ടറെ വിട്ടയക്കുകയോ പാക്കിസ്ഥാനില്‍ താമസിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നതുവരെ പാക്കിസ്ഥാന്‌ നല്‍കിവരുന്ന ധനസഹായം നിര്‍ത്തിവെക്കാനാണ്‌ ബില്ലിലെ തീരുമാനം.ഡോക്ടറുടെ പരിശ്രമങ്ങള്‍ക്ക്‌ യുഎസ്‌ പൗരത്വം നല്‍കുന്നതിന്‌ മറ്റൊരു ബില്ലും അവതരിപ്പിക്കും.

പാക്‌ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്‌ തെറ്റായ വശമാണെന്ന്‌ മനസിലാക്കണമെന്നും പാക്കിസ്ഥാനെതിരെയാണ്‌ അഫ്രീദി പ്രവര്‍ത്തിച്ചതെന്നുമാണ്‌ പാക്കിസ്ഥാന്റെ ആരോപണം. എന്നാല്‍ അല്‍ ഖ്വയ്ദ തലവനെ പിടികൂടുവാന്‍ സഹായിക്കുക മാത്രമാണ്‌ ഡോക്ടര്‍ ചെയ്തതെന്ന്‌ സെനറ്റ്‌ അംഗം പോള്‍ പറഞ്ഞു. അന്താരാഷ്‌ട്ര ഭീകരവാദസംഘടനകളുമായി പാക്‌ സര്‍ക്കാരിന്‌ യാതൊരുവിധ ബന്ധവുമില്ലെന്ന്‌ തങ്ങള്‍ക്ക്‌ ഉറപ്പുണ്ട്‌. ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്നതിനാണ്‌ ധനസഹായം നല്‍കുന്നത്‌. എന്നാല്‍ യുഎസിന്റെ ദേശീയ താല്‍പര്യത്തിന്‌ വിരുദ്ധമായാണ്‌ പാക്‌ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ സഹായം തീര്‍ച്ചയായും നിര്‍ത്തലാക്കണമെന്നും പോള്‍ വ്യക്തമാക്കി.

പാക്‌ സര്‍ക്കാരിന്‌ നല്‍കിവരുന്ന ധനസഹായം നിര്‍ത്തിവെക്കുവാന്‍ കഴിഞ്ഞയാഴ്ച പ്രസിഡന്റ്‌ ബരാക്‌ ഒബാമക്കും പോള്‍ കത്തെഴുതിയിരുന്നു. കഴിഞ്ഞവര്‍ഷം മെയില്‍ കൊല്ലപ്പെട്ട ലാദനെ പിടികൂടാന്‍ സിഐഎയെ സഹായിച്ച പാക്‌ ഡോക്ടറെ വിട്ടയക്കണമെന്ന്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണും ആവശ്യപ്പെട്ടിരുന്നു. ലാദന്‍ ഒളിവില്‍ താമസിച്ചിരുന്ന അബോട്ടാബാദിലെ വീടിന്‌ സമീപത്തുനിന്ന്‌ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചുവെന്ന കുറ്റമാണ്‌ അഫ്രീദിക്ക്‌ മേല്‍ കെട്ടിവെച്ചിരിക്കുന്നത്‌.

അഫ്ഗാനിലെ നാറ്റോ പാത തുറക്കുന്നത്‌ സംബന്ധിച്ച്‌ ഇരുരാഷ്‌ട്രങ്ങളും തമ്മില്‍ ഇപ്പോഴും സമവായത്തിലെത്തിയിട്ടില്ല. അതിനിടയിലാണ്‌ പാക്‌ ഡോക്ടറുടെ സംഭവം രാഷ്‌ട്രങ്ങള്‍ക്കിടയില്‍ വീണ്ടും എത്തിയിരിക്കുന്നത്‌. പാക്കിസ്ഥാനില്‍ യുഎസ്‌ നടത്തുന്ന വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യവും യുഎസ്‌ ഇതുവരെ പരിഗണിച്ചിട്ടില്ല. പാക്‌ സര്‍ക്കാരിന്റെ ഈ ആവശ്യത്തിന്‌ യുഎസ്‌ ശരിയായ നടപടി സ്വീകരിക്കുന്നതുവരെ നാറ്റോ പാത സംബന്ധിച്ച്‌ പാക്‌ സര്‍ക്കാരും വ്യക്തമായ തീരുമാനമെടുക്കാന്‍ സാധ്യതയില്ലെന്നാണ്‌ വിലയിരുത്തല്‍. എന്തായാലും ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പുഴയൊഴുകട്ടെ, നാടുയരട്ടെ

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

India

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.