Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തുറമുഖത്തെ സര്‍ക്കാര്‍ സ്കൂളില്‍ പത്താംക്ലാസില്‍ ഇനി വിദ്യ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2012, 11:01 pm IST
in Ernakulam

മട്ടാഞ്ചേരി: നൂറുമേനി വിജയഗാഥയില്‍ കൊച്ചി തുറമുഖത്തെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ പത്താംക്ലാസ്സില്‍ പഠനത്തിന്‌ ഇനി വിദ്യ മാത്രം. കഴിഞ്ഞവര്‍ഷത്തെ സഹപാഠികളായ അനുമോളും, മനുവും സ്കൂളില്‍ നിന്ന്‌ വിടപറഞ്ഞിട്ടും വിദ്യാരാജന്‍ ഏകയായി തുറമുഖ സര്‍ക്കാര്‍ സ്കൂളില്‍ പത്താംക്ലാസ്‌ പഠനം തുടരുകയാണ്‌. കൊച്ചി തുറമുഖ ട്രസ്റ്റ്‌ കാന്റീന്‍ ജീവനക്കാരന്‍ കൊല്ലം സ്വദേശിയായ രാജന്‍ നായരുടെ മകളാണ്‌ കൊച്ചി തുറമുഖ ട്രസ്റ്റ്‌ ഹൈസ്കൂളിലെ വരും വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ നൂറുമേനി വിജയം ഉറപ്പാക്കുക.

അദ്ധ്യയനവര്‍ഷത്തെ ആദ്യദിനത്തില്‍ ഏകയായി ക്ലാസ്‌ മുറിയിലിരുന്ന്‌ വിദ്യാരാജന്‍ പത്താംക്ലാസ്‌ പഠനം തുടങ്ങിക്കഴിഞ്ഞു. കൊച്ചി തേവരയില്‍ താമസിക്കുന്ന വിദ്യരാജന്‍ അഞ്ചാംക്ലാസ്‌ മുതല്‍ കൊച്ചി തുറമുഖ ട്രസ്റ്റ്‌ ആസ്ഥാനത്തുള്ള വെല്ലിങ്ങ്ടണ്‍ ഐലന്റ്‌ സര്‍ക്കാര്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയാണ്‌. പിരദേവനങ്ങളും കഷ്ടപ്പാടുകളുമുള്ള ഐലന്റ്‌ സര്‍ക്കാര്‍സ്കൂളില്‍ യാത്രാക്ലേശവും താണ്ടിയാണ്‌ വിദ്യാരാജന്‍ പഠിക്കാനെത്തുന്നത്‌. ഒന്‍പതാം ക്ലാസില്‍ സഹപാഠികളായിരുന്നവര്‍ രക്ഷിതാക്കളുടെ താമസമാറ്റത്തെതുടര്‍ന്ന്‌ സ്കൂളിനോട്‌ വിടപറഞ്ഞു. തുടര്‍ന്ന്‌ ഓട്ടേറെ പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും വിദ്യയിലുണ്ടായിട്ടും തുറമുഖ ട്രസ്റ്റ്‌ ഹൈസ്കൂളിനെ കൈവിടാന്‍ വിദ്യാരാജന്‍ തയ്യാറല്ലെന്നുള്ള സമീപനമാണ്‌ കൈക്കൊണ്ടതെന്ന്‌ വീട്ടുകാരുടെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. പത്താക്ലാസ്സില്‍ ഏകയായിരുന്ന്‌ അധ്യാപകരുടെ പ്രത്യേക നിരീക്ഷണത്തില്‍ പഠനം തുടരുവാനാണ്‌ വിദ്യതീരുമാനിച്ചിരിക്കുന്നത്‌.

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ നൂറുമേനി വിജയത്തിന്റെ ഹാട്രിക്ക്‌ നേട്ടത്തിനിടയിലാണ്‌ കൊച്ചിതുറമുഖട്രസ്റ്റ്‌ ദ്വീപിലെ ഏക സര്‍ക്കാര്‍ ഹൈസ്കുളിന്‌ വിദ്യാരാജന്‍ പത്താംക്ലാസിലെ ഏക വിദ്യാര്‍ത്ഥിയായി രക്ഷ നല്‍കിയത്‌. 2009-ാ‍ം വര്‍ഷം മുതലുള്ള നൂറുമേനി വിജയത്തിന്റെ കഴിഞ്ഞവര്‍ഷം നൂറ്‌ വിദ്യാര്‍ത്ഥികളാണ്‌ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്‌. എല്ലാവരും വിജയിച്ചു. വേണ്ടത്ര സൗകര്യങ്ങളും ക്ലാസ്മുറികളുമുള്ള വെല്ലിങ്ങ്ടണ്‍ ഐലന്റ്‌ സര്‍ക്കാര്‍ ഹൈസ്കൂള്‍ കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോ നിര്‍മ്മിച്ചതാണ്‌. തുറമുഖ ട്രസ്റ്റിലെ ജീവനക്കാരുടെ മക്കള്‍ക്ക്‌ പഠിക്കാനുള്ള സൗകര്യമൊരുക്കിയായിരുന്നു സ്കൂള്‍ നിര്‍മാണം. എല്‍പി സ്കൂളും ഹൈസ്കൂളുമടങ്ങുന്ന വലിയൊരു കോമ്പൗണ്ടില്‍ ഇപ്പോഴുള്ളത്‌ ഒന്ന്‌ മുതല്‍ പത്ത്‌ വരെ ക്ലാസുകളിലായി ഓരോ ഡിവിഷനുകള്‍ മാത്രം. എല്‍കെജി സ്കൂളില്‍ നാല്‌ ഡിവിഷനുകളില്‍ 20 പേര്‍ പഠിക്കുമ്പോള്‍ യുപി വിഭാഗത്തില്‍ 60 പേരും ഹൈസ്കൂള്‍ വിഭാഗത്തില്‍ അഞ്ച്പേരുമാണ്‌. എട്ടില്‍ രണ്ട്‌, ഒമ്പതില്‍ രണ്ട്‌, പത്തില്‍ ഒന്ന്‌ വിദ്യാരാജന്‍. ഹൈസ്കൂളിലെ ആറ്‌ ഡിവിഷനുകളില്‍ 10-ഓളം അദ്ധ്യാപകരും, നാല്‌ അനദ്ധ്യാപകരും പ്രവര്‍ത്തിക്കുമ്പോള്‍ എല്‍പി സ്കൂളില്‍ പ്രധാനാദ്ധ്യപികയടക്കം നാല്‌ അദ്ധ്യാപകര്‍ മാത്രം.

കൊച്ചി തുറമുഖട്രസ്റ്റ്‌ ആസ്ഥാനത്ത്‌ വിളിപ്പാടകലെയുള്ള സ്ഥലത്ത്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്കൂളിലെത്താന്‍ വാഹന സൗകര്യമില്ലെന്ന്‌ അദ്ധ്യാപകര്‍ പറയുന്നു. സ്കൂളിനായി ഒരു ബസ്‌ ഏര്‍പ്പെടുത്തിയാല്‍ ഓട്ടേറെ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പ്രവേശനം തേടിയെത്തും. അടുത്തുകിടക്കുന്ന ക്ലാസ്മുറികള്‍ സജീവമാകും. എന്നാല്‍ അധികൃതര്‍ ഇതിന്‌ തയ്യാറാകണം, ഒരദ്ധ്യാപിക പറഞ്ഞു. പുതിയ അദ്ധ്യയന വര്‍ഷം ക്ലാസ്മുറികള്‍ അലങ്കരിച്ച്‌ പ്രവേശനോത്സവം ഉത്സവ പ്രതീതിയുണര്‍ത്തണമെന്ന്‌ നിര്‍ദ്ദേശമുള്ളപ്പോഴും കൊച്ചി തുറമുഖത്തെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ ഒരു ക്ലാസ്‌ മുറിയിലിരുന്നാണ്‌ 20 വിദ്യാര്‍ത്ഥികള്‍ പ്രവേശനോത്സവം പരിപാടികള്‍ നടത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.