Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയന്‍ പ്രശ്നം: പുടിനുമേല്‍ യൂറോപ്യന്‍ സമ്മര്‍ദ്ദം ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2012, 10:13 pm IST
in World

സെന്റ്പീറ്റേഴ്സ്‌ ബര്‍ഗ്‌: ആഭ്യന്തര കലാപം അനുദിനം രൂക്ഷമായ്‌ക്കൊണ്ടിരിക്കുന്ന സിറിയയ്‌ക്കെതിരെ നിലപാടെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിന്‌ മേല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്മര്‍ദം ഏറുന്നു. പ്രക്ഷോഭങ്ങള്‍ക്ക്‌ നേരെയുള്ള സിറിയന്‍ പട്ടാളത്തിന്റെ ഷെല്ലാക്രമണങ്ങള്‍ അവസാനിപ്പിക്കാനും യുഎന്‍ അറബിളെഗ്‌ സമാധാന ദൂതന്‍ കോഫി അന്നന്റെ ശ്രമങ്ങളോട്‌ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദ്‌ സഹകരിക്കുവാനും റഷ്യ ആവശ്യപ്പെടും.

ആണവ സമ്പുഷ്ടീകരണത്തില്‍ ഇറാനോട്‌ കൂടുതല്‍ കര്‍ശന നിലപാടെടുക്കണമെന്നും യൂറോപ്യന്‍ നയതന്ത്ര പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. റഷ്യയില്‍ ചേര്‍ന്ന ഉച്ചകോടിക്കിടെയാണ്‌ ഈ നീക്കം. റഷ്യയുമായി വാണിജ്യ ബന്ധങ്ങള്‍ ശക്തമാക്കാനാണ്‌ ഉച്ചകോടി. യൂറോപ്പില്‍ റഷ്യക്കാര്‍ക്ക്‌ വിസയില്ലാതെ യാത്ര ചെയ്യാന്‍ നടപടികളെടുക്കണമെന്ന്‌ പുടിന്‍ ആവശ്യപ്പെട്ടു. സിറിയ, ഇറാന്‍ വിഷയങ്ങളില്‍ യുഎസിന്റെയും യുഎന്നിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങാത്ത നിലപാടാണ്‌ റഷ്യ സ്വീകരിച്ചിട്ടുള്ളത്‌.

സിറിയയിലെ ഹൗലയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഷെല്ലാക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര സമൂഹം അപലപിച്ചിരുന്നു. പ്രക്ഷോഭങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ അസദ്‌ ഭരണകൂടത്തിന്‌ ആയുധങ്ങള്‍ നല്‍കുന്നത്‌ റഷ്യയാണെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണും കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, ആക്രമങ്ങള്‍ പിന്നില്‍ അസദ്‌ ഭരണകൂടമല്ലെന്നും വിദേശഭീകരരാണെന്നും തീവ്രവാദമാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നും അസദ്‌ ഞായറാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ഹൗല കൂട്ടക്കൊലയ്‌ക്ക്‌ ശേഷം അസദ്‌ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഭാഗത്തുനിന്ന്‌ ഉയര്‍ന്നുവരുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.