Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവാപുഴയ്‌ക്ക്‌ കുറുകെ 11 കുട്ടികള്‍ നീന്തിക്കയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2012, 11:09 pm IST
in Ernakulam

ആലുവ: ആലുവാപ്പുഴയ്‌ക്ക്‌ കുറുകെ 11 ബാലികാബാലന്മാര്‍ നീന്തിക്കയറി. ഇന്നലെ രാവിലെ 7 മണിക്ക്‌ ആലുവ മണപ്പുറത്ത്‌ എംഎല്‍എ അന്‍വര്‍ സാദത്ത്‌ ഈ സാഹസിക നീന്തല്‍ യജ്ഞം ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. തുടര്‍ന്ന്‌ പെരിയാറിന്റെ ഏറ്റവും വീതികൂടിയ ഭാഗത്തുകൂടി ഓളങ്ങളെ മുറിച്ച്‌ കുഞ്ഞുങ്ങള്‍ കയങ്ങള്‍ക്കു മീതെ നീന്തി.

പെരിയാറിനെ കീഴടങ്ങി മറുകരയെത്തിയ സാഹസികരായ കുഞ്ഞുതാരങ്ങളെ ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ടി.ജേക്കബ്ബ്‌ ഹാരാര്‍പ്പണം ചെയ്തു സ്വീകരിച്ചു. ആലുവ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമി കുട്ടികള്‍ക്ക്‌ മധുരപലഹാരങ്ങള്‍ നല്‍കി. കൗണ്‍സിലര്‍ കെ.വി.സുധാകരന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

നിരവധിപേരുടെ മരണത്തിനിടയാക്കിയിട്ടുള്ള 30 അടിയില്‍ പരം ആഴമുള്ള മണല്‍ക്കയങ്ങളെ മറികടന്നാണ്‌ കുട്ടികള്‍ പുഴനീന്തിക്കടന്നത്‌. മുഖ്യപിരിശീലകന്‍ സജിതോമസ്‌ മറ്റു പരിശീലകരായ ഡോ.എ.ജെ.ജോഷ്വാ, സുനില്‍ കുമാര്‍, ഷിബു, ഷംനാസ്‌ എന്നിവര്‍ കുട്ടികളോടൊപ്പം സുരക്ഷാവലയം തീര്‍ത്ത്‌ തുഴഞ്ഞു.

സെന്റ്‌ ജോണ്‍ ദ ബാപിസ്റ്റ്‌ സ്കൂള്‍ വിദ്യാര്‍ത്ഥികളായ സ്റ്റെയിന്‍സ്‌ ജോര്‍ജ്‌ ബെന്നി (13), അലന്‍ എക്സ്‌. തോമസ്‌(11), ജെറിന്‍ സജി (9), ജ്യോതിനിവാസ്‌ സ്കൂള്‍ വിദ്യാര്‍ത്ഥികളായ സാംജോര്‍ജ്‌ മാത്യു (14), ജോജോജോയല്‍ (12), വിദ്യാധിരാജ വിദ്യാഭവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ അക്ഷയ്‌.വി(17), മെറിന്‍ സജി (14), രാജശ്രീ സ്കൂള്‍ വിദ്യാര്‍ത്ഥികളായ പ്രവീണ്‍ കലാധരന്‍ (12), ജയറാം (14), ശിവഗിരിസ്കൂള്‍ വിദ്യാര്‍ത്ഥിനി പാര്‍വതി വി.എസ്‌(11), പാലക്കാട്‌ ചിന്മയ സ്കൂള്‍ വിദ്യാര്‍ത്ഥി വിഷണു വാസുദേവ്‌ (14) എന്നിവരാണ്‌ പുഴ നീന്തിക്കയറിയ കുട്ടികള്‍.

സ്പീഡ്ബോട്ടില്‍ സുരക്ഷാ സംവിധാനങ്ങളുമായി ഫയര്‍ഫോഴ്സ്‌ ഇവരെ അനുഗമിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ എസ്‌.കെ.ബിജുമോന്റെ നേതൃത്വത്തില്‍ അബ്ദുള്‍ സലാം, സന്തോഷ്‌, ജോണി.എന്‍എ എന്നീ ഫയര്‍ ഓഫീസര്‍മാരാണ്‌ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയത്‌. ആലുവ പ്രിന്‍സിപ്പല്‍ എസ്‌ഐ അനൂപ്‌ സി.നായരുടെ നേതൃത്വത്തില്‍ എസ്‌ഐ വിജയകുമാര്‍, ഷാജി തുടങ്ങിയ പോലീസുദ്യോഗസ്ഥര്‍ ഈ സാഹസികയജ്ഞത്തിന്‌ മോല്‍നോട്ടം വഹിച്ചു. വാളശ്ശേരി റിവര്‍ സ്വിമ്മിംഗ്‌ ക്ലബ്ബാണ്‌ കുട്ടികള്‍ക്ക്‌ നീന്തല്‍ പരിശീലനം നല്‍കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.